Kaivalya Yoga Wellness

Kaivalya Yoga Wellness Reset your mind and reconnect with yourself. Take yoga classes from the comfort of your own home.

24/10/2025
1. "വണ്ണം കുറയ്ക്കണം... പക്ഷേ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലേ?"2. "വസ്ത്രങ്ങൾ ഒട്ടും ശരിയായി ചേരുന്നില്ലെന്ന് തോന്ന...
04/10/2025

1. "വണ്ണം കുറയ്ക്കണം... പക്ഷേ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലേ?"

2. "വസ്ത്രങ്ങൾ ഒട്ടും ശരിയായി ചേരുന്നില്ലെന്ന് തോന്നുന്നുണ്ടോ?"

3. "കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ ആത്മവിശ്വാസം കുറയുന്നുണ്ടോ?"

4. "പണ്ടത്തെ പോലെ എനർജി ഇല്ല... എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ?"

5. "ഡയറ്റ്, ജിം എല്ലാം ശ്രമിച്ചിട്ടും ഫലം കാണുന്നില്ലേ?"

6. "വണ്ണം കാരണമായി മറ്റുള്ളവരുടെ മുന്നിൽ അപ്രസക്തമായി തോന്നുന്നുണ്ടോ?"

"ഇനി tension വേണ്ട... Yoga Dance Fun & Fitness ഓൺലൈൻ ക്ലാസുകളിലൂടെ സ്വാഭാവികമായി വണ്ണം കുറക്കാം ✨"

"Fun, Fitness & Fat Burn – എല്ലാം വീട്ടിൽ നിന്ന് തന്നെ 🏡"

"No Crash Diets ❌ No Heavy Gym ❌ – Just Dance & Yoga 💃🧘‍♀️"

Regular price ₹3999

Offer price ₹1999

"⚡ Limited Time Offer – First 50 registrations only!"

Seats filling fast - Don't miss out

Book now
+ 91 9447622679
Kaivalya yoga wellness
www.kaivalyayogawellness.com

🌸 വിജയദശമി ദിന പ്രത്യേക പരിപാടി 🌸പ്രിയ വിദ്യാർത്ഥികളേ,നാളെ 02/10/2025 വിജയദശമി ദിനാഘോഷത്തിന്റെ ഭാഗമായി കൊടിക്കുന്ന് "കൈവ...
01/10/2025

🌸 വിജയദശമി ദിന പ്രത്യേക പരിപാടി 🌸

പ്രിയ വിദ്യാർത്ഥികളേ,
നാളെ 02/10/2025 വിജയദശമി ദിനാഘോഷത്തിന്റെ ഭാഗമായി കൊടിക്കുന്ന് "കൈവല്യ യോഗ വെൽനെസ്" സെന്ററിൽ
✨ അഗ്നിഹോത്രത്തോട് കൂടി വിദ്യാരംഭം / ഗായത്രി ഉപദേശം/ അക്ഷരാരംഭം കുറിക്കൽ ✨
ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നു.

📅 തീയതി :
02/10/2025
⏰ സമയം : കാലത്ത് 6 മുതൽ 7 മണി വരെ
📍 സ്ഥലം : Kaivalya Yoga Wellness

എല്ലാവരും ഈ പുണ്യഘട്ടത്തിൽ പങ്കുചേരാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏✨

15/08/2025

ഓണത്തിന് തിളങ്ങാൻ യോഗാ ഡാൻസിനൊപ്പം ചുവടുവെക്കൂ! ഈ ഓണത്തിന് പ്രിയപ്പെട്ട വസ്ത്രങ്ങൾ സന്തോഷത്തോടെ ധരിക്കാം. ഈ ഓണം സീസണിൽ ന...
12/08/2025

ഓണത്തിന് തിളങ്ങാൻ യോഗാ ഡാൻസിനൊപ്പം ചുവടുവെക്കൂ! ഈ ഓണത്തിന് പ്രിയപ്പെട്ട വസ്ത്രങ്ങൾ സന്തോഷത്തോടെ ധരിക്കാം.

ഈ ഓണം സീസണിൽ നിങ്ങളുടെ ഫിറ്റ്നസ് യാത്ര ആരംഭിക്കൂ! യോഗാ ഡാൻസിന്റെ 3 മാസത്തെ പാക്കേജ് എടുക്കുന്നവർക്ക് 1 മാസം സൗജന്യമായി ലഭിക്കുന്നു! വേഗമാകട്ടെ, ഓഫർ പരിമിത കാലത്തേക്ക് മാത്രം!

കൈവല്യ യോഗ വെൽനെസ്സ്
+91 8547005400
+91 94466 79305

17/07/2025

യോഗയിലൂടെ "തൈറോയ്ഡ്" /ജീവിതശൈലി രോഗങ്ങൾക്ക് വിട!

ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൽ കൈവല്യ യോഗ വെൽനസ് ഒരു സവിശേഷ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.

തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന നിരവധി പേർക്ക് തൈറോയ്ഡ്- യോഗ തെറാപ്പിയിലൂടെ നിയന്ത്രണ വിധേയമായതിനെക്കുറിച്ച് പങ്കുവെക്കാൻ അവസരം ലഭിച്ചു.

തങ്ങളുടെ തൈറോയിഡ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തിയ ചില വ്യക്തികൾ, തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ഞങ്ങളുടെ വേദിയിലെത്തി. യോഗ പരിശീലനം എങ്ങനെയാണ് അവരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായതെന്നും, ആരോഗ്യപരമായ മാറ്റങ്ങളുണ്ടാക്കിയതെന്നും അവർ വിശദീകരിച്ചു.

ഈ അനുഭവങ്ങൾ, യോഗയുടെ ശക്തിയെയും തൈറോയിഡ് പ്രശ്നങ്ങളെ മറികടക്കാൻ യോഗയ്ക്കുള്ള കഴിവിനെയും അടിവരയിടുന്നു.

"കൈവല്യ യോഗ വെൽനസ് ജീവിതശൈലി രോഗങ്ങൾ വരുന്നതിനുള്ള മൂലകാരങ്ങൾ കണ്ടെത്തി നിങ്ങളെ ബോധ്യപ്പെടുത്തുന്നു".

നിങ്ങളുടെ തൈറോയിഡ് /ജീവിതശൈലി രോഗങ്ങൾക്ക് യോഗയിലൂടെ പരിഹാരം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൈവല്യ യോഗ വെൽനസ്സുമായി ബന്ധപ്പെടുക.
+91 9446 679 305
+91 8547 005 400

കൈവല്യ യോഗ വെൽനസ് പള്ളിപ്പുറം കൊടിക്കുന്നിൽ വച്ച് 11-ാമത്  അന്താരാഷ്ട്ര യോഗ ദിന ആചരണം, ദിവ്യ ശ്രീജേഷ് ഏവരേയും സ്വാഗതം ചെ...
30/06/2025

കൈവല്യ യോഗ വെൽനസ് പള്ളിപ്പുറം കൊടിക്കുന്നിൽ വച്ച് 11-ാമത് അന്താരാഷ്ട്ര യോഗ ദിന ആചരണം, ദിവ്യ ശ്രീജേഷ് ഏവരേയും സ്വാഗതം ചെയ്ത്കൊണ്ട് സംസാരിച്ചു. കൈവല്യ യോഗ വെൽനസ്സിന്റെ സ്ഥാപകനും ആചാര്യനും ആയ ശ്രീജേഷ് പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ ബഹു: പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് എ പി എ സക്കറിയ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മുതുതല ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ശ്രീമതി ഡോ: അജിതകുമാരി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
കൈവല്യ യോഗ വെൽ നസ്സിലെ കിഡ്സ് യോഗ വിദ്യാർത്ഥികൾ നേപ്പാളിൽ വച്ച് നടന്ന ഇൻറർനാഷണൽ യോഗ ആസന മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ അവ്യ, അമൃത, എന്ന കുട്ടികളെ പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.
യോഗ പരിശീലനത്തിന് വരുന്ന റിഷിദ , തെസ്‌നീം, രേഷ്മ, വിനോദ് , രാഹുൽ എന്നിവർ ആശംസകളും, യോഗ പരിശീലനത്തിന്റെ ഗുണങ്ങളും, അനുഭവങ്ങളും പങ്കുവെച്ചു.

17/03/2025

നിങ്ങളുടെ മുഖത്തിന് തിളക്കവും യൗവനവും വീണ്ടെടുക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

മുഖത്തെ പേശികളെ ബലപ്പെടുത്താനും രക്തചംക്രമണം വർദ്ധിപ്പിക്കാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്ന ഫെയ്സ് യോഗയുടെയും പ്രകൃതിദത്ത ഫേസ് ട്രീറ്റ്മെന്റുകളുടെയും ഒരു ക്യാമ്പ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു.

ഈ ക്യാമ്പിൽ നിങ്ങൾക്കായി:

ശാസ്ത്രീയമായ ഫെയ്സ് യോഗാ വ്യായാമങ്ങൾ
ഓരോ ചർമ്മത്തിനും അനുയോജ്യമായ പ്രകൃതിദത്ത ഫേസ് ട്രീറ്റ്മെന്റുകൾ
വിദഗ്ധരുടെ guidance
സൗന്ദര്യ സംരക്ഷണത്തിനുള്ള വിലപ്പെട്ട ടിപ്പുകൾ
നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാനും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനും ഈ അവസരം പാഴാക്കരുത്!

കൂടുതൽ വിവരങ്ങൾക്കും ഫ്രീ ഡെമോ സെഷനും ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DyModluAPLYCVAXjAbpVUe

#ഫെയ്സ്_യോഗ #പ്രകൃതിദത്ത_ചികിത്സ #മുഖകാന്തി #യൗവനം #സൗന്ദര്യ_ക്യാമ്പ് #കേരളം

Let’s celebrate Gandhi Jayanthi by embracing inner peace and mindfulness.
02/10/2024

Let’s celebrate Gandhi Jayanthi by embracing inner peace and mindfulness.

Address

Kaivalya Yoga Wellness, 2nd Floor, 88 Commercial 1, Kodikkunnu, Pallipuram. P. O
Pattambi
679305

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm

Telephone

+919447622679

Alerts

Be the first to know and let us send you an email when Kaivalya Yoga Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kaivalya Yoga Wellness:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category