Gurukripa Heritage Ayurvedic Treatments

Gurukripa Heritage Ayurvedic Treatments Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gurukripa Heritage Ayurvedic Treatments, Alternative & holistic health service, Peringode, Pattambi.

05/08/2025

മോഹൻലാലിൻറെ ആയുർവേദ ചികിത്സ
ഇത്രയും DISCIPLINED ആയ ഒരു മനുഷ്യൻ ഇല്ല
Watch video : https://www.youtube.com/watch?v=NzTOWMfM9Ls

Flag hoisting at Gurukripa by Sudha kongara Prasad, national film award winner.
13/08/2022

Flag hoisting at Gurukripa by Sudha kongara Prasad, national film award winner.

06/03/2022
07/10/2021
ॐ नमामि धन्वन्तरिं आदिदेवम Iसुरासुरैर्वन्दित पादपद्मम् IIलोके जरा रुक् भय मृत्यु नाशम् Iधातारमीशम् विविधौषधीनाम् Iधन्वन्...
13/11/2020

ॐ नमामि धन्वन्तरिं आदिदेवम I
सुरासुरैर्वन्दित पादपद्मम् II
लोके जरा रुक् भय मृत्यु नाशम् I
धातारमीशम् विविधौषधीनाम् I
धन्वन्तरिम् रमानाथम् सर्वरोग निवारकम्
आयुर्वेदप्रवर्त्तानाम् वन्दे पीयूषदायकम् ।।

It's Dhanwantari jayanti & National Ayurveda Day. Gurukripa family wish you all Good health on this auspicious day!.

ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ  വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു.  ആ സമയത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഒന്നുക...
02/11/2020

ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു. ആ സമയത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ. ഒരാഴ്ച്ചയോളം‌ നീണ്ട് നിന്ന‌ രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ. ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം. കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം.
ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ‌ പഴയ മോഹൻലാലായി,
അതേ ഊർജ്ജത്തോടെ....
ഗാംഭീര്യത്തോടെ...
പ്രൗഢിയോടെ....
നമുക്ക് കാണാൻ സാധിക്കുന്നതിൽ....
ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കിൽ...
അതാണ്...
ഗുരുകൃപ...
ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം....
അഭിമാനത്തോടെ....
ആ ഗുരുസമക്ഷം
നമസ്കരിക്കുന്നു....

ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദിക് ട്രീറ്റ്മെന്റ്സ്
പെരിങ്ങോട്.

Sri. Mohanlal with our chief physician Sri. Unnikrishnan Vaidyar.
20/09/2020

Sri. Mohanlal with our chief physician Sri. Unnikrishnan Vaidyar.

Address

Peringode
Pattambi
679535

Telephone

9447534756

Services

Specialties

Alerts

Be the first to know and let us send you an email when Gurukripa Heritage Ayurvedic Treatments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share