Rusiya Fertility Centre

Rusiya Fertility Centre Feel the joy of motherhood. We are here to Support Your Fertility Journey

ലോകത്തിലെ മൃദുലമായ കാലടികളെ തൊട്ടുതലോടാൻ നിങ്ങൾക്കും മോഹമില്ലേ?റുസിയ ഫെർട്ടിലിറ്റി സെന്ററിലൂടെ പ്രിയപ്പെട്ട കുഞ്ഞുമോഹം യ...
25/10/2025

ലോകത്തിലെ മൃദുലമായ കാലടികളെ തൊട്ടുതലോടാൻ നിങ്ങൾക്കും മോഹമില്ലേ?

റുസിയ ഫെർട്ടിലിറ്റി സെന്ററിലൂടെ പ്രിയപ്പെട്ട കുഞ്ഞുമോഹം യഥാർത്ഥ്യമാക്കാം.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

23/10/2025

വന്ധ്യതയ്ക്ക് ചികിത്സ തേടുന്നതിലൂടെ ഇരട്ടക്കുട്ടികൾ ഉണ്ടാകുമോ എന്നത് മിക്ക ആളുകളുടെയും സംശയമാണ്.

ഈ സംശയങ്ങളെക്കുറിച്ചും അതിലെ സാധ്യതകളെക്കുറിച്ചും റുസിയ ഫെർട്ടിലിറ്റി സെന്ററിലെ സീനിയർ ഗൈനക്കോളജിസ്റ്റ് & ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ബാലകൃഷ്ണൻ സംസാരിക്കുന്നു.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

പട്ടാമ്പി റുസിയ ഫെർട്ടിലിറ്റി സെന്ററിൽ Consultant Gynecologist & Fertility Specialist, Dr. Saranya Retnakaran  ചാർജെടുത്...
23/10/2025

പട്ടാമ്പി റുസിയ ഫെർട്ടിലിറ്റി സെന്ററിൽ Consultant Gynecologist & Fertility Specialist, Dr. Saranya Retnakaran ചാർജെടുത്തിരിക്കുന്നു.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

21/10/2025

സാധാരണയായി ദമ്പതികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് രണ്ടാമത്തെ ഗർഭധാരണം വൈകുന്നു എന്നത്. ശരീരത്തിലും ആരോഗ്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്!

ഇത്തരത്തിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് റുസിയ ഫെർട്ടിലിറ്റി സെന്ററിലെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ബാലകൃഷ്ണൻ സംസാരിക്കുന്നു...
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

സന്തോഷം നിറയുന്ന  പുതുപിറവി, നിങ്ങളുടെ ആഘോഷനിമിഷങ്ങളെ  ഐശ്വര്യപൂർണമാക്കട്ടെ ... ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!   ...
19/10/2025

സന്തോഷം നിറയുന്ന പുതുപിറവി, നിങ്ങളുടെ ആഘോഷനിമിഷങ്ങളെ ഐശ്വര്യപൂർണമാക്കട്ടെ ...

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!

Kind words, happy hearts.We are deeply touched by the appreciation from our patients and proud to be part of their miles...
16/10/2025

Kind words, happy hearts.

We are deeply touched by the appreciation from our patients and proud to be part of their milestones.
Thank you for trusting Rusiya Fertility Center to be a part of your journey.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ നിമിഷത്തിന് സാക്ഷിയാവാം റുസിയക്കൊപ്പം!𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗
14/10/2025

ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ നിമിഷത്തിന് സാക്ഷിയാവാം റുസിയക്കൊപ്പം!
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

പ്രിയപ്പെട്ട സ്വപ്നങ്ങൾക്ക് ജീവനേകാം!റുസിയ ഫെർട്ടിലിറ്റി സെന്ററിലെ അതിനൂതനമായ ചികിത്സാരീതികളിലൂടെ  കുഞ്ഞെന്ന സ്വപ്നം യാഥ...
10/10/2025

പ്രിയപ്പെട്ട സ്വപ്നങ്ങൾക്ക് ജീവനേകാം!

റുസിയ ഫെർട്ടിലിറ്റി സെന്ററിലെ അതിനൂതനമായ ചികിത്സാരീതികളിലൂടെ കുഞ്ഞെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

08/10/2025

ദാമ്പത്യജീവിതത്തിൽ, ലൈംഗികബന്ധത്തിലേർപ്പെടേണ്ട ഇടവേളകളെക്കുറിച്ചും ലൂബ്രിക്കന്റുകളുടെ ഉപയോഗത്തെക്കുറിച്ചും ഒട്ടേറെ സംശയങ്ങൾ ഉടലെടുക്കാറുണ്ട്.

ഡോക്ടർ ടോക്കിൽ റുസിയ ഫെർട്ടിലിറ്റി സെന്ററിലെ സെക്സോളജിസ്റ് ഡോ. കൃഷ്ണാ പ്രകാശ്.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

മനസ്സ് നിറയ്ക്കുന്ന പ്രിയപ്പെട്ട സ്വപ്നം റുസിയയിലൂടെ  യാഥാർത്ഥ്യമാക്കാം. റുസിയ ഫെർട്ടിലിറ്റി സെന്ററിലെ അതിനൂതനമായ ചികിത്...
06/10/2025

മനസ്സ് നിറയ്ക്കുന്ന പ്രിയപ്പെട്ട സ്വപ്നം റുസിയയിലൂടെ യാഥാർത്ഥ്യമാക്കാം.

റുസിയ ഫെർട്ടിലിറ്റി സെന്ററിലെ അതിനൂതനമായ ചികിത്സാരീതികളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും നിങ്ങളുടെ ആഗ്രഹത്തിന് ജീവന്റെ തുടിപ്പ് നൽകും!
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

06/10/2025

സെക്ഷ്വൽ ലൈഫിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങളും തെറ്റിദ്ധാരണകളും ഉള്ളവരാണ് മലയാളികൾ.

അത്തരത്തിൽ സ്ഥിരമായി കേട്ടുവരുന്ന ചില സംശയങ്ങളെക്കുറിച്ചും അവയിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ചും റുസിയ ഫെർട്ടിലിറ്റി സെന്ററിലെ സെക്സോളജിസ്റ് ഡോ. കൃഷ്ണാ പ്രകാശ് സംസാരിക്കുന്നു.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

02/10/2025

പ്രായം കൂടുന്തോറും സെക്‌സിനോടുള്ള താൽപര്യത്തിൽ വ്യതിയാനം സംഭവിക്കുമോ എന്നതും , മാസ്റ്റർബേഷൻ ചെയ്യുന്നത് സെക്ഷ്വൽ ഹെൽത്തിനെ ദോഷകരമായി ബാധിക്കുമോ എന്നതും മിക്കവരുടെയും പ്രധാന സംശയങ്ങളിൽ ഒന്നാണ്.

ഇത്തരം സംശയങ്ങളെക്കുറിച്ച് റുസിയ ഫെർട്ടിലിറ്റി സെന്ററിലെ സെക്സോളജിസ്റ് ഡോ. കൃഷ്ണാ പ്രകാശ് സംസാരിക്കുന്നു.
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬
+𝟗𝟏 𝟕𝟓𝟗𝟐𝟗 𝟑𝟑𝟑𝟑𝟗

Address

Rusiya Tower-3, Guruvayoor Road, Nhangattiri P. O
Pattambi
679303

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 1pm

Telephone

+917592933339

Alerts

Be the first to know and let us send you an email when Rusiya Fertility Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Rusiya Fertility Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Susrutha IVF

Feel the joy of motherhood