Kannur District Homoeopathic Hospital Society ,Payyanur

Kannur  District Homoeopathic  Hospital  Society  ,Payyanur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur District Homoeopathic Hospital Society ,Payyanur, Hospital, Thoufeeque complex, Above Doctors lab, St. Mary's Junction, Payyanur.

Best homeopathy treatment for all types of diseases... safe and reliable... gentle and without side effects
Treatment for all types of life style disorders, menstrual and infertility problems in women, reccurent respiratory infection in chil

15/08/2019

■■ഹോമിയോപ്പതി ചില യാഥാര്‍ഥ്യങ്ങള്‍

■വൈദ്യ വിദ്യാഭ്യാസ രംഗത്ത് മറ്റേതൊരു ചികിത്സാ രീതിയോടും കിടപിടിക്കുന്ന സിലബസ്സ് ഉള്ള ചികിത്സാ രീതി ഹോമിയോപ്പതി.

ഫിസിയോളജി, അനാറ്റമി, ബയോകെമിസ്ട്രി, ഫോറന്‍സിക് മെഡിസിന്‍, പാതോളജി, കമ്മ്യുണിസറ്റി മെഡിസിന്‍, സര്‍ജ്ജറി, ഗൈനക്കോളജി, ഒഫ്താല്മോളജി, ഇ എന്‍ റ്റി, പ്രാക്റ്റീസ് ഓഫ് മെഡിസിന്‍, തുടങ്ങി മോഡേണ്‍ മെഡിസിന്‍ അടക്കം എല്ലാ വൈദ്യ വിദ്യാഭ്യാസ രീതികളും തുടരുന്ന എല്ലാ വിഷയങ്ങളും പഠിക്കുകയും അതോടൊപ്പം ഹോമിയോപ്പതി ഫിലോസഫി, സൈക്കോളജി, മെഡിസിന്‍ തുടങ്ങിയ വിഷയങ്ങള്‍ അധികമായി പഠിക്കുകയും, ഓരോ വിഭാഗങ്ങളിലും പ്രത്യേകം ഹൗസ് സര്ജ്ജന്സി പൂര്‍ത്തീകരിക്കുകയും ചെയ്തു കൊണ്ടാണ് അഞ്ചര വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ഒരു ഹോമിയോപ്പതി ഡോക്റ്റര്‍ പുറത്തിറങ്ങുന്നത്. പീഡിയാട്രിക്സ്, ജെനറല്‍ മെഡിസിന്‍, സൈക്യാട്രി തുടങ്ങി വിവിധ വിഷയങ്ങളില്‍ മൂന്നു വര്‍ഷത്തെ എം ഡി കോഴ്സും നിലവില്‍ ഉണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത്‌ ആന്‍ഡ് അലൈട് സബ്ജക്റ്റ് (KUHAS) ആണ് മോഡേണ്‍ മേടിസിനോടോപ്പം ബി എച്ച് എം എസ്, എം ഡി കോഴ്സുകള്‍ നടത്തുന്നത്.

■ഹോമിയോപ്പതി ഡോക്റ്റര്‍മാരും സര്‍ജ്ജറി പഠിക്കുന്നുണ്ട്
BHMS എന്നാല്‍ Bachelor of Homoeopathic Medicine & Surgery . ആണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് BHM മാത്രം ഉണ്ടായിരുന്ന കാലത്ത് മാത്രം ആണ് സര്‍ജ്ജറി പഠിക്കാതിരുന്നത്‌. 40 വര്‍ഷത്തില്‍ ഏറെ ആയി സര്‍ജ്ജറിയും ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നുണ്ട്. സര്‍ജിക്കല്‍ രോഗങ്ങള്‍ തിരിച്ചറിയുവാനും, ചികിത്സിച്ചു ഭേദമാക്കവുന്നവ ചികിത്സിക്കുവാനും, ആവശ്യമെങ്കില്‍ സര്‍ജ്ജനു റെഫര്‍ ചെയ്യുവാനും ഹോമിയോപ്പതി ഡോക്റ്റര്‍ പ്രാപ്തന്‍ ആണ്. മറ്റെല്ലാ ചികിത്സാ രീതികളും അങ്ങിനെ ആണ് ചെയ്യുന്നത്. ചികിത്സ ഫലപ്രദം അല്ലെങ്കില്‍ മാത്രം സര്‍ജ്ജന്റെ സഹായം തേടുകയാണ് എല്ലാ മെഡിക്കല്‍ സിസ്സറ്റവും ചെയ്യുന്നത്. .

■ഹോമിയോപ്പതിക്ക് ഏറെ പഥ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല

ചില മരുന്നുകള്‍ക്ക് മാത്രം ആണ് കാപ്പി ഒഴിവാക്കേണ്ടത്. പുകവലി മദ്യപാനം എന്നിവ നിര്‍ത്തുന്നതിനു പോലും ഹോമിയോപ്പതിയില്‍ മരുന്നുകള്‍ ലഭ്യമാണ്, ആരോഗ്യത്തിനു ഹാനികരം ആയതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്.

■മറ്റു ചികിത്സകലോടൊപ്പം ഹോമിയോപ്പതി ചികിത്സ തുടരാം.
മറ്റു മരുന്നകളോടൊപ്പം ഹോമിയോപ്പതി മരുന്നുകള്‍ കഴിക്കാം, മറ്റു മരുന്നുകള്‍ സാവധാനത്തില്‍ ഒഴിവാക്കാം. മറ്റു മരുന്നുകള്‍ ഹോമിയോപ്പതി മരുന്നുകളെ ബാധിക്കുന്നില്ല.

■ഹോമിയോപ്പതി മരുന്നുകള്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ ഫലം നല്‍കുന്നു.
രോഗികള്‍ക്ക് ആവശ്യമായ അളവില്‍ മാത്രമേ ഹോമിയോപ്പതിയില്‍ മരുന്നുകള്‍ നല്‍കൂ. അതിനര്‍ഥം മരുന്നേ നല്‍കുന്നില്ല എന്നല്ല. താരതമ്മ്യേന കുറഞ്ഞ അളവില്‍ മാത്രമേ നല്‍കുന്നുള്ളൂ എന്നാണ്. വെറും വിശ്വാസത്തിനു ഉതകുന്ന അത്രയും അളവ് മരുന്ന് നല്‍കിയാല്‍ രോഗങ്ങള്‍ സുഖപ്പെടുന്നില്ല. അതിനാല്‍ തന്നെ ആവശ്യത്തിനു വേണ്ടുന്ന അളവ് മരുന്നുകള്‍ ഹോമിയോപ്പതിയില്‍ നല്‍കിവരുന്നു. മരുന്ന് കഴിക്കുന്നു എന്ന് പോലും അറിയാത്ത കൊച്ചു കുട്ടികളിലും, മൃഗങ്ങളിലും പോലും ഫലപ്രദമാണെന്ന് തെളിഞ്ഞ ചികിത്സാ ശാസ്ത്രം ആണ് ഹോമിയോപ്പതി.

ഉയര്‍ന്ന ആവര്‍ത്തിപ്പ് മരുന്നുകളിലും മരുന്ന് കണികകള്‍ കണ്ടെത്തുന്ന നൂതന പരീക്ഷണങ്ങള്‍ ഹോമിയോപ്പതിയെ സംബന്ധിച്ച് ശാസ്ത്രലോകം നടത്തി വരുന്നു . താഴ്ന്ന ആവര്‍ത്തിപ്പുകളില്‍ മരുന്നിന്റെ അംശം മുന്‍പേ കണ്ടെത്തിയിടുണ്ട്. ഉയര്‍ന്ന ആവര്‍ത്തിപ്പുകളില്‍ കണ്ടെത്തി കൊണ്ടിരിക്കുന്നു. കേരളത്തില്‍ മാത്രം പ്രതിദിനം ആറുലക്ഷം പേര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു, 130 ല്‍ അധികം രാജ്യങ്ങളില്‍ ഹോമിയോപ്പതി നില നില്‍ക്കുന്നു, ലോകത്തെ രണ്ടാമത്തെ വലിയ ചികിത്സാ രീതി ആണ് ഹോമിയോപ്പതി. വരും കാല ശാസ്ത്ര ലോകം ഹോമിയോപ്പതിയെ ഉറ്റു നോക്കുന്നു.

■തികച്ചും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സാ രീതി ആണ് ഹോമിയോപ്പതി.
മറ്റൊരു മരുന്നും ഹോമിയോപ്പതി മരുന്നുകളോട് ചേര്‍ത്ത് നല്‍കുവാന്‍ ആകില്ല.
ഒരു ക്വാളിഫൈഡ് ഹോമിയോപ്പതി ഡോക്ടറും മറ്റൊരു മരുന്നുകളും ഉപയോഗിക്കില്ല. ഹോമിയോ മരുന്നുകളില്‍ സ്റ്റിറോയ്ഡ് ഇല്ല. നൂറു ശതമാനം ദോഷ രഹിതമാണ് ഹോമിയോപ്പതി മരുന്നുകള്‍. ഏറ്റവും സുരക്ഷിതമായ മരുന്നുകള്‍ ആണ് ഹോമിയോപ്പതി മരുന്നുകള്‍ .ഒരു അവയവത്തെയും നേരിട്ട് ബാധിക്കുന്നില്ല. അതേപോലെ മരുന്നുകള്‍ കൊണ്ട് ഷുഗര്‍ കൂടുന്നില്ല. ഒരു ഉരുള ചോറില്‍ ഒരു മാസം കഴിക്കുന്ന ഹോമിയോപ്പതി ഗുളികകളെക്കാള്‍ പത്തിരട്ടി ഷുഗര്‍ ഉണ്ടാകും. മരുന്ന് കൊണ്ട് ഷുഗര്‍ കൂടില്ല.

■ഹോമിയോപ്പതി അതിവേഗ രോഗശമനം നല്‍കുന്ന ചികിത്സാ രീതി.
പെട്ടന്നുണ്ടാകുന്ന രോഗങ്ങള്‍ക്ക് പെട്ടന്ന് തന്നെ ശമനം, പഴകിയ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ രോഗശമനം.

ഡോ.എസ്.ജി.ബിജു
Info Homoeopathy

Kannur District  Homoeopathic  Hospital  Society  wishing you  a Happy  Independence Day
15/08/2019

Kannur District Homoeopathic Hospital Society wishing you a Happy Independence Day

15/08/2019
06/02/2019

Address

Thoufeeque Complex, Above Doctors Lab, St. Mary's Junction
Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

8547534584

Alerts

Be the first to know and let us send you an email when Kannur District Homoeopathic Hospital Society ,Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category