MedilabS

MedilabS Your health is our priority at Medilabs. We offer accurate lab testing and expert doctor consultations.

Trust our international quality standards for confident diagnosis and personalised treatment. Medilabs is a highly advanced reference laboratory operating in Payyanur , Kerala. Medilabs offers extensive laboratory services of high quality through a team of highly qualified Bio Medical Scientists. We incorparate innovative approach consistently to meet the changing and challenging needs of today 's health care environment .

Exciting news! Medilabs Cheruvathur proudly announces the grand opening of our Physiotherapy Unit on September 1, 2025. ...
30/08/2025

Exciting news! Medilabs Cheruvathur proudly announces the grand opening of our Physiotherapy Unit on September 1, 2025. Experience expert care, advanced therapies, and customised treatment plans for a healthier life.

കിഡ്‌നി സ്റ്റോൺ വേദന നിങ്ങളെ അലട്ടുന്നുണ്ടോ?  Medilabs-ൽ, കിഡ്‌നി സംബന്ധമായ എല്ലാ രോഗങ്ങൾക്കും കൃത്യമായ ചികിത്സയും അത്യാ...
30/08/2025

കിഡ്‌നി സ്റ്റോൺ വേദന നിങ്ങളെ അലട്ടുന്നുണ്ടോ? Medilabs-ൽ, കിഡ്‌നി സംബന്ധമായ എല്ലാ രോഗങ്ങൾക്കും കൃത്യമായ ചികിത്സയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിചരണവും ലഭ്യമാണ്.

👉𝗗𝗿. 𝗦𝗵𝗿𝗲𝘆𝗮𝘀 𝗡.𝗠.
MBBS, MS, DNB (General Surgery)
MCh Urology (New Delhi)
Consultant Urologist, Andrologist, Renal Transplant & Advanced Laparoscopic Surgeon

പരിശോധന സമയം: വ്യാഴം 4 മണി മുതൽ

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

പാടുകൾ മായ്ക്കാൻ ഇനി പാട് പെടേണ്ട! മെഡിലാബ്സിൻ്റെ ഫലപ്രദമായ സ്കിൻ കെയർ ട്രീറ്റ്മെന്റുകളിലൂടെ മുഖക്കുരു, കരിമംഗലം തുടങ്ങി...
28/08/2025

പാടുകൾ മായ്ക്കാൻ ഇനി പാട് പെടേണ്ട! മെഡിലാബ്സിൻ്റെ ഫലപ്രദമായ സ്കിൻ കെയർ ട്രീറ്റ്മെന്റുകളിലൂടെ മുഖക്കുരു, കരിമംഗലം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം നേടൂ. ഇന്ന് തന്നെ ഞങ്ങളെ സമീപിക്കൂ!

പരിശോധന സമയം: ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ 3.30 pm - 7.00 pm വരെ.

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

വിദഗ്ദ്ധ പരിചരണത്തിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം. ചെറുവത്തൂർ മെഡിലാബ്സിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ DR. K.C RA...
27/08/2025

വിദഗ്ദ്ധ പരിചരണത്തിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം. ചെറുവത്തൂർ മെഡിലാബ്സിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ DR. K.C RAMACHANDRAN (BSc, MBBS, DCH, Children's Specialist & General Practitioner)-ൻ്റെ സഹായം തേടൂ!

പരിശോധന സമയം : MONDAY - SATURDAY (10:00 AM - 12:30 PM)

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

ആശ്വാസം, അതല്ലേ എല്ലാം! അലർജി, ആസ്ത്മ, വിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവർ ആണോ നിങ...
26/08/2025

ആശ്വാസം, അതല്ലേ എല്ലാം! അലർജി, ആസ്ത്മ, വിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഉടനെ തന്നെ ചെറുവത്തൂർ മെഡിലാബ്‌സിലെ പ്രശസ്‌ത പൾമനോളജിസ്‌റ്റിൻ്റെ സഹായം തേടൂ!

👉 ബുധനാഴ്ച്ച 2 മണി മുതൽ
Dr. Rajeev (MBBS, DTCD, PULMONOLOGY)

👉 ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 5:30 മുതൽ 6:30 വരെ
Dr. Sreerag Varior (MBBS, MD, DNB PULMONOLOGY)

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

കിഡ്നി സംബന്ധമായ രോഗങ്ങളെക്കുറിച്ച് ഇനി ആശങ്ക വേണ്ട! Medilabs-ൽ, കിഡ്നി സംബന്ധമായ എല്ലാ രോഗങ്ങൾക്കും കൃത്യമായ ചികിത്സയും...
23/08/2025

കിഡ്നി സംബന്ധമായ രോഗങ്ങളെക്കുറിച്ച് ഇനി ആശങ്ക വേണ്ട! Medilabs-ൽ, കിഡ്നി സംബന്ധമായ എല്ലാ രോഗങ്ങൾക്കും കൃത്യമായ ചികിത്സയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിചരണവും ലഭ്യമാണ്.

👉𝗗𝗿. 𝗦𝗵𝗿𝗲𝘆𝗮𝘀 𝗡.𝗠.
MBBS, MS, DNB (General Surgery)
MCh Urology (New Delhi)
Consultant Urologist, Andrologist, Renal Transplant & Advanced Laparoscopic Surgeon

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

നിങ്ങളുടെ ENT പ്രശ്‌നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരം! ENT സംബന്ധമായ ബുദ്ധിമുട്ടുകൾ തടയാനായി ഉടനെ തന്നെ ചെറുവത്തൂർ മെഡിലാ...
21/08/2025

നിങ്ങളുടെ ENT പ്രശ്‌നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരം! ENT സംബന്ധമായ ബുദ്ധിമുട്ടുകൾ തടയാനായി ഉടനെ തന്നെ ചെറുവത്തൂർ മെഡിലാബ്‌സിലെ പ്രശസ്ത ഡോക്ടർ ASHWIN K (MBBS, MS ENT) - E.N.T CONSULTANT AND SURGEON- ൻ്റെ സഹായം തേടൂ.

പരിശോധന സമയം: ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 6.30 pm - 7.30 pm വരെ.

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

ആരോഗ്യമുള്ള ഹൃദയം, സന്തോഷകരമായ ജീവിതം! ചെറുവത്തൂർ മെഡിലാബ്സിൽ നിങ്ങളുടെ ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും വിദഗ്ദ്ധ പ...
19/08/2025

ആരോഗ്യമുള്ള ഹൃദയം, സന്തോഷകരമായ ജീവിതം! ചെറുവത്തൂർ മെഡിലാബ്സിൽ നിങ്ങളുടെ ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും വിദഗ്ദ്ധ പരിചരണം ലഭിക്കുന്നു. പ്രശസ്ത കാർഡിയോളജിസ്‌റ്റ് Dr. അബ്‌ദുൽ നവാഫ് MBBS MD- ((MED) DNB CARDIOLOGY (മിംസ് കണ്ണൂർ, ഇൻ്റെർവെൻഷനൽ കാർഡിയോളജിസ്‌റ്റ്)) നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും വിദഗ്ദ്ധ സേവനം ലഭ്യമാണ്.

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

മനസ്സിൽ സന്തോഷത്തിൻ്റെ പൂക്കൾ വിരിയിച്ച്, സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും നിറവ് നൽകി ഒരു ചിങ്ങം ഒന്ന് കൂടി. ഈ ദി...
17/08/2025

മനസ്സിൽ സന്തോഷത്തിൻ്റെ പൂക്കൾ വിരിയിച്ച്, സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും നിറവ് നൽകി ഒരു ചിങ്ങം ഒന്ന് കൂടി. ഈ ദിനം നിങ്ങൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകട്ടെ.

We are celebrating the spirit of unity, strength, and freedom that defines us. Happy Independence Day!
15/08/2025

We are celebrating the spirit of unity, strength, and freedom that defines us. Happy Independence Day!

വൃക്കരോഗങ്ങൾ ഇനി നേരത്തെ തിരിച്ചറിഞ്ഞു ചികിത്സിക്കാം. പ്രശസ്‌ത നെഫ്രോളജിസ്റ്റ് Dr. അനുപമ കെ വി  (MD (General Medicine) D...
07/08/2025

വൃക്കരോഗങ്ങൾ ഇനി നേരത്തെ തിരിച്ചറിഞ്ഞു ചികിത്സിക്കാം. പ്രശസ്‌ത നെഫ്രോളജിസ്റ്റ് Dr. അനുപമ കെ വി (MD (General Medicine) DM (Nephrology))-യുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സേവനം എല്ലാ വ്യാഴാഴ്ച്ചകളിലും 5.00 PM മുതൽ 6.00 PM വരെ ചെറുവത്തൂർ മെഡിലാബ്‌സിൽ ലഭ്യമാണ്.

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

കിഡ്നി സംബന്ധമായ രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? Medilabs-ൽ, എല്ലാവിധ കിഡ്നി സംബന്ധമായ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സയും ...
05/08/2025

കിഡ്നി സംബന്ധമായ രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? Medilabs-ൽ, എല്ലാവിധ കിഡ്നി സംബന്ധമായ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സയും ഏറ്റവും നൂതനമായ സൗകര്യങ്ങളും ലഭ്യമാണ്.

👉𝗗𝗿. 𝗦𝗵𝗿𝗲𝘆𝗮𝘀 𝗡.𝗠.
MBBS, MS, DNB (General Surgery)
MCh Urology (New Delhi)
Consultant Urologist, Andrologist, Renal Transplant & Advanced Laparoscopic Surgeon

ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞9847 203 900, 9745 203 900, 04672 263 900
🌐 𝐖𝐞𝐛𝐬𝐢𝐭𝐞: https://www.medilabs.org
✉ 𝐄-𝐦𝐚𝐢𝐥: medilabs@outlook.com

Address

Court Road, Opposite Police Station
Payyanur
670307

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 12pm

Telephone

00914985206660

Alerts

Be the first to know and let us send you an email when MedilabS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MedilabS:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category