Vision PLUS Optics

Vision PLUS Optics 25 years of experience and expertise in eye care | Optical shop run by qualified team of Optometrists

UV Rays ൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കൂ!🕶️☀️
01/05/2025

UV Rays ൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കൂ!🕶️☀️

Let this Eid be a celebration of  happiness, and gratitude! 💫🤲
30/03/2025

Let this Eid be a celebration of happiness, and gratitude! 💫🤲

🌙✨ Ramadan Kareemനിങ്ങളുടെ കാഴ്ചയും മനസ്സും തെളിച്ചമുള്ളതാകട്ടെ. 🕊️💫അനുഗ്രഹം നിറഞ്ഞ ഒരു പുണ്യമാസം ആശംസിക്കുന്നു. 🤲🌟     ...
01/03/2025

🌙✨ Ramadan Kareem
നിങ്ങളുടെ കാഴ്ചയും മനസ്സും തെളിച്ചമുള്ളതാകട്ടെ. 🕊️💫
അനുഗ്രഹം നിറഞ്ഞ ഒരു പുണ്യമാസം ആശംസിക്കുന്നു. 🤲🌟

വായിക്കുക നിന്റെ നാഥന്റെ നാമത്തിൽ... 🤲✨  🌙വിശുദ്ധ മാസത്തിലെ പാരായണങ്ങൾക്ക് തെളിച്ചമേറട്ടെ! 👓🎁 GET FREE LENSES അല്ലെങ്കിൽ...
27/02/2025

വായിക്കുക നിന്റെ നാഥന്റെ നാമത്തിൽ... 🤲✨
🌙വിശുദ്ധ മാസത്തിലെ പാരായണങ്ങൾക്ക് തെളിച്ചമേറട്ടെ! 👓

🎁 GET FREE
LENSES അല്ലെങ്കിൽ ഫ്രെയിംസ് നേടൂ! 😍👓

LOVE IS BLIND, BUT LIFE IS NOT! ❤️👓See clearly with VisionPlus!✨ Get 50% OFF on your spouse’s glasses! ✨Because love may...
14/02/2025

LOVE IS BLIND, BUT LIFE IS NOT! ❤️👓

See clearly with VisionPlus!
✨ Get 50% OFF on your spouse’s glasses! ✨

Because love may be blind, but good vision matters! 😉💙 .

പ്രീമിയം കണ്ണടകൾ 😎🕶️വാങ്ങാൻ ഇനി വില ഒരു പ്രശ്നമല്ല... 💸Bajaj ഫിനാൻസിലൂടെ പലിശരഹിത തവണകളായി വാങ്ങാം! 💳✨                  ...
04/02/2025

പ്രീമിയം കണ്ണടകൾ 😎🕶️
വാങ്ങാൻ ഇനി വില ഒരു പ്രശ്നമല്ല... 💸
Bajaj ഫിനാൻസിലൂടെ പലിശരഹിത തവണകളായി വാങ്ങാം! 💳✨


"🎉 കാൽനൂറ്റാണ്ടിന്റെ നിറവിൽ വിഷൻപ്ലസിന്റെ കണ്ണഞ്ചിപ്പിക്കും ഓഫറുകൾ! 👓👉 അർഹരായ ഉപഭോക്താക്കൾക്ക് സൗജന്യ കണ്ണട!👉 Buy 1 Get ...
01/02/2025

"🎉 കാൽനൂറ്റാണ്ടിന്റെ നിറവിൽ വിഷൻപ്ലസിന്റെ കണ്ണഞ്ചിപ്പിക്കും ഓഫറുകൾ! 👓
👉 അർഹരായ ഉപഭോക്താക്കൾക്ക് സൗജന്യ കണ്ണട!
👉 Buy 1 Get 1 മുതൽ Free പ്രോഗ്രസ്സീവ് ലെൻസ് വരെ
👉 10% മുതൽ 100% വരെ ഡിസ്കൗണ്ട്!

ഇപ്പോൾ തന്നെ സന്ദർശിക്കൂ, നിങ്ങളുടെ കണ്ണുകളുടെ കരുതലിന് വിഷൻപ്ലസിനെ തെരഞ്ഞെടുത്ത് ആഘോഷിക്കൂ! 💙✨
"

Happy Republic Day!🤍
25/01/2025

Happy Republic Day!🤍

യൂണിറ്റി ഹെൽത്ത്‌ കെയർ കൈതക്കലിൽ നേത്ര വിഭാഗം ആരംഭിക്കുമ്പോൾ അതിന്റെ ഭാഗമാവാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.കാൽ നൂറ...
08/11/2024

യൂണിറ്റി ഹെൽത്ത്‌ കെയർ കൈതക്കലിൽ നേത്ര വിഭാഗം ആരംഭിക്കുമ്പോൾ അതിന്റെ ഭാഗമാവാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
കാൽ നൂറ്റാണ്ടിലേറെയായി നേത്രസംരക്ഷണരംഗത്തു പ്രവർത്തിക്കുന്ന vision plus കേവലം optical shop എന്നതിലുപരി
Complete Optometry & Vision Therapy center എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുകയാണ്.
കേരളത്തിൽ ആദ്യമായി Non Midriatic Fundus Camera സ്ഥാപിച്ച Vision Plus
ഞങ്ങളുടെ ആദ്യത്തെ Optometry clinic ആണ് യൂണിറ്റിയിൽ പ്രവർത്തനം ആരംഭിക്കുന്നത്..
കാഴ്ച പരിശോധന കൂടാതെ ഗ്ലോകോമ, Diabetic Retinopathy, തിമിരം, തുടങ്ങിയ പരിശോധനകളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്..

ലോകത്തിന്റെ നല്ല പാതിക്ക് വനിതാദിനാശംസകൾ...ഞങ്ങളുടെ വനിതാ ഉപഭോക്താക്കൾക്ക് ഇന്ന് 25 ശതമാനം ഡിസ്‌കൗണ്ട്..
08/03/2024

ലോകത്തിന്റെ നല്ല പാതിക്ക് വനിതാദിനാശംസകൾ...
ഞങ്ങളുടെ വനിതാ ഉപഭോക്താക്കൾക്ക് ഇന്ന് 25 ശതമാനം ഡിസ്‌കൗണ്ട്..

31/12/2023
ഈ ആഘോഷ വേളയിൽ കാഴ്ചകൾ തെളിമായുള്ളതാവട്ടെ..നേത്ര പരിചരണ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള വിഷൻ പ്ലസിൽ Xmas, New...
14/12/2023

ഈ ആഘോഷ വേളയിൽ കാഴ്ചകൾ തെളിമായുള്ളതാവട്ടെ..
നേത്ര പരിചരണ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള വിഷൻ പ്ലസിൽ Xmas, New Year sale...

Vision Plus
📍Perambra | Koorachundu
📞 9645155244 | 9645199288 | 9645014011

Address

TB Road
Perambra
CALICUT

Telephone

9645199288

Website

Alerts

Be the first to know and let us send you an email when Vision PLUS Optics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category