18/10/2025
കുടുംബത്തിന്റെ സന്തോഷാവസരങ്ങളിൽ ക്രസന്റിനെയും ചേർത്തുപിടിക്കാം...
💓💓🎇🎇🎇🌈🌈
വി. പി. ആർ ഷാജിയുടെയും നിഷയുടെയും മകൾ ശിവപ്രിയ - അമൽജിത്തിന്റെ വിവാഹത്തോടനുബന്ധിച്ച സ്നേഹവിരുന്നിൽ ക്രസന്റ് പാലിയേറ്റീവിനുള്ള സംഭാവന സ്വീകരിക്കുന്നു.
നവ ദമ്പതിമാർക്കും കുടുംബത്തിനും ക്രസന്റിന്റെ സ്നേഹാശംസകൾ...
💓💓💓
ടീം ക്രസന്റ്