
21/05/2025
ശ്രീധരീയം പെരിന്തൽമണ്ണ ബ്രാഞ്ചിൽ
ആയുർവേദ നേത്ര പരിശോധനയും ഒ.പി. കൺസൾട്ടേഷനും
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. റോബിൻ റോയിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന നടത്തപ്പെടുന്നു.
📅 തീയതി: 2025 മെയ് 24, ശനിയാഴ്ച
📍 സ്ഥലം: ശ്രീധരീയം, പെരിന്തൽമണ്ണ ബ്രാഞ്ച്
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📱 +91 97471 10825
📱 +91 94977 24244