Al Salama Eye Hospital Ltd

Al Salama Eye Hospital Ltd Al Salama Eye Hospital Limited- A premier super specialty centre serving many lifes by eye experts.

നേത്ര ചികിത്സാരംഗത്തെ പ്രമുഖരായ അൽസലാമ കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള കോളേജിൽ BSc Optometry പഠിക്കാൻ അവസരം. കേരള യൂണി...
12/09/2025

നേത്ര ചികിത്സാരംഗത്തെ പ്രമുഖരായ അൽസലാമ കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള കോളേജിൽ BSc Optometry പഠിക്കാൻ അവസരം. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ BSc Optometry (2025–26) മാനേജ്മെന്റ് സീറ്റിലേയ്ക്കുള്ള അഡ്മിഷൻ തുടരുന്നു. പരിമിതമായ സീറ്റുകൾ മാത്രം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Alsalama College of Optometry
For admissions
‪+91 9447 772 702‬, ‪+91 8136 887 774

(optometry, optometry course, optometry college Kerala, optometry institute Kerala, optometric technician, bsc optometry colleges)

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd/

WhatsApp:
https://wa.me/918138877704

Website:
https://www.alsalama.org/

YouTube:
https://youtube.com/

Glaucoma eye surgery is not just a treatment, it’s a step towards protecting your sight and securing healthier eyes.* Re...
08/09/2025

Glaucoma eye surgery is not just a treatment, it’s a step towards protecting your sight and securing healthier eyes.

* Reduces eye pressure
* Protects vision
* Prevents further damage
* Lowers the need for medicines
* Supports long-term eye health

Regular eye checkups are the key to healthy vision.
Don’t wait until it’s too late. Book your consultation today and safeguard your vision for tomorrow!

AL SALAMA EYE HOSPITAL LTD.
For Appointments:
81388 77704 | 81388 77706
Facebook:
https://www.facebook.com/alsalamaeyehospitalpmna/
Instagram:
https://www.instagram.com/alsalama_eyehospital_ltd...
WhatsApp:
https://wa.me/8138877704
Website:
https://www.alsalama.org/
YouTube:
https://youtube.com/

(Eye care hospital, Eye care clinic, Eye care center, vision correction, eye screening, vision health, eye awareness)

04/09/2025

സന്തോഷത്തിന്റെ ഓണക്കാഴ്ചകൾ

ഓണം ഇങ്ങെത്തിയാൽ പിന്നെ ആഘോഷിക്കാതിരിക്കാൻ പറ്റുമോ?
പൂക്കളത്തിലെ നിറങ്ങളിൽ നിറയുന്ന സന്തോഷവും, ഓണസദ്യയിലെ രുചിയാർന്ന വിഭവങ്ങളും, കളിയും, ചിരിയും, കഥകളുമൊക്കെയായി ഞങ്ങളും ഓണം ആഘോഷിച്ചു.

ഓണത്തിൻ്റെ മനോഹരമായ ഓർമ്മകളിലേയ്ക്ക് പുതിയൊരു അദ്ധ്യായം കൂടി...

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

81388 77704 | 81388 77706

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

YouTube:
https://youtube.com/

നല്ല കാഴ്ച തുടരട്ടെനേത്രദാനത്തിലൂടെ നല്ല മാതൃകകൾ സൃഷ്ട്ടിക്കാം. Eye Donation Fortnight August 25- September 08AL SALAMA ...
29/08/2025

നല്ല കാഴ്ച തുടരട്ടെ

നേത്രദാനത്തിലൂടെ നല്ല മാതൃകകൾ സൃഷ്ട്ടിക്കാം.

Eye Donation Fortnight
August 25- September 08

AL SALAMA EYE HOSPITAL LTD.
For Appointments:
81388 77704 | 81388 77706

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

YouTube:
https://youtube.com/

മണിക്കൂറുകളോളം സ്ക്രീനിനു മുൻപിൽ ചിലവഴിക്കുന്നവരാണോ നിങ്ങൾ?ജോലിക്കും പഠനത്തിനും മറ്റുമായി ദിവസത്തിന്റെ വലിയൊരു ഭാഗം സ്ക്...
22/08/2025

മണിക്കൂറുകളോളം സ്ക്രീനിനു മുൻപിൽ ചിലവഴിക്കുന്നവരാണോ നിങ്ങൾ?
ജോലിക്കും പഠനത്തിനും മറ്റുമായി ദിവസത്തിന്റെ വലിയൊരു ഭാഗം സ്ക്രീനിൽ ചെലവഴിക്കുന്നവർക്ക് ഡിജിറ്റൽ ഐ സ്ട്രെയ്ൻ വരാനുള്ള സാധ്യത കൂടുതലാണ്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണുകളുടെ സ്‌ട്രെയ്ൻ കുറയ്ക്കാം:
▫️ സ്ക്രീൻ ബ്രൈറ്റ്‌നസ് ശരിയായി ക്രമീകരിക്കുക
▫️ സ്ക്രീൻ പൊസിഷൻ കൃത്യമാക്കുക
▫️ ഇടയ്ക്കിടെ കണ്ണ് ചിമ്മാൻ മറക്കരുത്
▫️ 20-20-20 നിയമം: ഓരോ 20 മിനിറ്റിലും 20 അടി അകലെയുള്ള വസ്തുവിൽ 20 സെക്കൻഡ് നോക്കുക
▫️ ഇടവേളകൾ എടുക്കുക

ഇത്തരത്തിലുള്ള ചെറിയ ശീലങ്ങൾ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
അമിതമായ സ്ക്രീൻ ഉപയോഗം ഗുരുതര നേത്രപ്രശ്നങ്ങൾക്ക് വഴിവെക്കാം. അതുകൊണ്ടുതന്നെ പതിവായ നേത്ര പരിശോധനയും, കൃത്യമായ ചികിത്സയും
നേത്രാരോഗ്യത്തിന് ആവശ്യമാണ്.

AL SALAMA EYE HOSPITAL LTD.
For Appointments:
81388 77704 | 81388 77706

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

YouTube:
https://youtube.com/

ഹെൽത്ത് കെയർ മേഖലയിലെ പ്രൊഫഷണൽ ചോയ്സ്!B.Sc Optometryപഠനശേഷം ഉറപ്പുള്ള ഒരു ജോലി, ഉയർന്ന ശമ്പളം - നിങ്ങളുടെ ഭാവി ഈ കോഴ്‌സി...
20/08/2025

ഹെൽത്ത് കെയർ മേഖലയിലെ പ്രൊഫഷണൽ ചോയ്സ്!

B.Sc Optometry
പഠനശേഷം ഉറപ്പുള്ള ഒരു ജോലി, ഉയർന്ന ശമ്പളം - നിങ്ങളുടെ ഭാവി ഈ കോഴ്‌സിലൂടെ സുരക്ഷിതമാക്കാം. മികച്ച തൊഴിൽ സാധ്യതകളും തൊഴിൽ സുരക്ഷയും ഉറപ്പുനൽകുന്ന ഒരു കരിയറിനായി ഇപ്പോൾ തന്നെ ചേരൂ.

വിദഗ്ദ്ധരായ അധ്യാപകർ പഠിപ്പിക്കുന്നു
മികച്ച പഠനസൗകര്യങ്ങൾ
അഡ്മിഷനായി ഇപ്പോൾ വിളിക്കൂ!

കൂടുതൽ വിവരങ്ങൾക്ക്
Alsalama College of Optometry

For admissions
‪+91 9447 772 702‬, ‪+91 8136 887 774

(optometry, optometry course, optometry college Kerala, optometry institute Kerala, optometric technician, bsc optometry colleges)

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd...

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

YouTube:
https://youtube.com/

Address

Alsalama Hospital
Perintalmanna
679322

Opening Hours

Monday 8am - 6am
Tuesday 8am - 6am
Wednesday 8am - 6am
Thursday 8am - 6am
Friday 8am - 6am
Saturday 8am - 6am
Sunday 9am - 3am

Telephone

+918138877704

Alerts

Be the first to know and let us send you an email when Al Salama Eye Hospital Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Al Salama Eye Hospital Ltd:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category