Global Mind Training and Counselling Services.

Global Mind Training and Counselling Services. Well known Counselling Centre in Malappuram. Online and Offline Services

EFT FOUNDATION WORKSHOP▪️▪️▪️▪️▪️▪️▪️▪️▪️*EMOTIONAL FREEDOM TECHNIQUES (EFT)*5 DAYS ONLINE CLASS▪️▪️▪️▪️▪️▪️▪️▪️▪️*Emoti...
30/06/2025

EFT FOUNDATION WORKSHOP
▪️▪️▪️▪️▪️▪️▪️▪️▪️
*EMOTIONAL FREEDOM TECHNIQUES (EFT)*
5 DAYS ONLINE CLASS
▪️▪️▪️▪️▪️▪️▪️▪️▪️

*Emotional Freedom Techniques* എന്ന സൈക്കോളജിക്കൽ എനർജി വിദ്യ അനുഭവിച്ചറിയാൻ *EFT Foundation workshop* ൽ പങ്കെടുക്കൂ...

* EFT യുടെ അടിസ്ഥാന ആശയങ്ങളും അതിന്റെ പ്രയോഗങ്ങളും പഠിക്കുവാൻ.
* വൈകാരികവും ശാരീരികവും ജീവിതപരവുമായ പ്രശ്നങ്ങൾ പരി പരിഹരിക്കുന്നതിനുള്ള പരിശീലനം നേടാൻ
* നമ്മൾ പ്രശ്നകളിലായിരിക്കുമ്പോൾ ശക്തമായ സമ്മർദങ്ങൾ നമ്മെ പിടികൂടുന്നതിനാൽ നമ്മുടെ ചിന്താമസ്തിഷ്കം സജീവമാകില്ല,മനസ്സിനെ ശാന്തമായ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനും, സമ്മർദ്ദകരമായ സാഹചര്യത്തിൽ നിന്നും മുക്തി നേടാനും EFT നമ്മെ സഹായിക്കുന്നു.
* ഉത്ഖണ്ഠ കുറയ്ക്കുന്നതിനും നമ്മുടെ പരിമിത പെടുത്തുന്ന വിശ്വാസങ്ങളെ പരിവർത്തനം ചെയ്യുന്നതിനും EFT സഹായിക്കുന്നു.
* നിങ്ങളെ സ്വയം സഹായിക്കുന്നതിനുള്ള നൈപുണ്യം ഫലപ്രദമായി പരിശീലിക്കാൻ.

5 ദിവസത്തെ ഓൺലൈൻ പ്രാക്ടിക്കൽ ക്ലാസ്
Google മീറ്റ് വഴി
Date: 07/07/25 to 11/07/25
Time: 8:30PM - 10:00PM-IST

Fee Details :-
Actual fees ₹4500/-
*Offer fees Only/- ₹888.*
▪️▪️▪️▪️▪️▪️▪️▪️▪️
Faculty:
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳,Naturopathy and Yoga Trainer.
EFT & Mind Power Trainer, Life Coach.
▪️▪️▪️▪️▪️▪️▪️▪️▪️
വർക്ക്ഷോപ്പിനെ കുറിച്ച് അപ്ഡേറ്റായി തുടരാൻ താഴെക്കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇
https://chat.whatsapp.com/Bm1HlaHyiMaAeW4yDyOOua
▪️▪️▪️▪️▪️▪️▪️▪️▪️
Je Life Skill Solutions
𝑇𝑟𝑎𝑖𝑛𝑖𝑛𝑔 & 𝑐𝑜𝑢𝑛𝑠𝑒𝑙𝑖𝑛𝑔, 𝑠𝑒𝑟𝑣𝑖𝑐𝑒𝑠
Contact :8592990444
:92070 09059

*നമുക്ക് പ്രാർത്ഥിച്ചു കിടക്കാം.*ഒരു ദിവസത്തെ നമ്മുടെ ഉണർവ്വിലെ ജീവിതം അവസാനിക്കുന്നത് രാത്രി കിടക്കുമ്പോഴാണ്. തിരക്കുപി...
05/06/2025

*നമുക്ക് പ്രാർത്ഥിച്ചു കിടക്കാം.*

ഒരു ദിവസത്തെ നമ്മുടെ ഉണർവ്വിലെ ജീവിതം അവസാനിക്കുന്നത് രാത്രി കിടക്കുമ്പോഴാണ്.

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ മൊബൈൽ ഫോണിൽ നിന്ന് നേരെ കിടക്കയിലേക്ക് മയങ്ങുന്നവരാണോ നിങ്ങൾ??

കിടക്കുന്നതിനു മുൻപ് പ്രാർത്ഥിക്കുന്ന ശീലം ഉണ്ടോ?

അത്തരം നല്ല ശീലങ്ങൾ ജീവിതത്തിൽ ഇന്ന് മുതൽ തുടങ്ങാം🥰.

*SLEEP CHALLENGE*
എല്ലാ ദിവസവും രാത്രി 9:15pm to 10:00pm

At Google Meet.

🥰 നമ്മുടെ ഒരു ദിവസത്തെ അവലോകനം

🥰നന്ദി പറയാം

🥰ക്ഷമിച്ചു കൊടുക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസരം

🥰നാം ചെയ്ത നന്മകളെ കുറിച്ച് ചിന്തിക്കാം.

🥰എല്ലാ ഭാരവും ടെൻഷനും സമ്മർദ്ദവും ഒഴിവാക്കി മനസ്സ് സ്വിച്ച് ഓഫ് ചെയ്ത് സുഖമായ നിദ്രയിലേക്ക് പ്രവേശിക്കാം..
****------*****------****
*SLEEP CHALLENGE*
Joint whtsap link :
https://chat.whatsapp.com/I4wy5hgwxOy8ukUmnmDZIT

Faculty :
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳,Naturopathy and Yoga Trainer
EFT & Mind Power Trainer, Life Coach.

*****--***-----****----******
*Divyaprabhatham 45 Day Happiness Challenge*
*Free Meditation*
Join whtsap link :
https://chat.whatsapp.com/EzjVgdmhYou5GLbqmzLpQl
****----******----*****----*****
*Share with your loved ones🥰*
Je Life Skill Solutions
𝑇𝑟𝑎𝑖𝑛𝑖𝑛𝑔 & 𝑐𝑜𝑢𝑛𝑠𝑒𝑙𝑖𝑛𝑔, 𝑠𝑒𝑟𝑣𝑖𝑐𝑒𝑠
Contact:8592990444
:92070 09059

25/11/2023

INNER TRANSFORMATION 2 Days Workshop

EFT യിലൂടെ ജീവിത മാറ്റങ്ങൾ അനുഭവിച്ചറിഞ്ഞവരാണോ നിങ്ങൾ.?

എങ്കിൽ കേരളത്തിലെ EFT ട്രെയിനർ മാരുടെ ഗുരുവും EFT ലെജൻഡുമായ
Mr AJITH KRISHNA MUMBAI
INTERNATIONAL MIND POWER WITH EFT MASTER ട്രൈനറുമായ
Hr JALEEL EMERALD എന്നിവർ സംയുക്തമായി നയിക്കുന്ന 2 DAYS ADVANCED MIND POWER WITH EFT TRAINING പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കെടുക്കാം

Join WhatsApp
https://chat.whatsapp.com/E86a2iUgtUiD6zcDm9dS39

>> ജീവിത വിജയത്തിനായി നിങ്ങളുടെ ഉപബോധ മനസ്സ് റീപ്രോഗ്രാം ചെയ്യാം

>>വിജയത്തിന് തടസ്സം നിൽക്കുന്ന കുട്ടിക്കാലത്തെ ഉപബോധ മനസ്സിനേറ്റ ആഴത്തിലുള്ള ആഘാതങ്ങളെ സുഖപ്പെടുത്താൻ Inner Child Healing and EFT.

>>ജീവിത വിജയത്തിലേക്കുള്ള പുതിയ പാതകൾ കണ്ടെത്തുക.

"Our outside world is reflection of our inside world."

"WE ALL ARE BORN TO LEAD A HAPPY, BLISSFUL AND SUCCESSFUL LIFE."

This is very intensive program which will work directly on the root cause in your inner world. It will dissolve your negative emotions, change your wrong beliefs into right beliefs, remove all kind of fear and negative energy, after this program you will be filled with positivity and divinity.

This program will help you:

🔲To achieve your goals
To connect with your inner power
🔲To dissolve negative emotions arising in the present or from the past life.
🔲To break the negative patterns of body and mind.
🔲To remove unwanted and painful events, images and memories of past.
🔲To heal oneself and others
🔲To enhance more positivity and goodness in life
🔲To develop the patterns of staying in present.
🔲To install the positive patterns of hope and happiness in mind.
🔲To protect yourself from everyday emotional hurt.
🔲To keep mind calm and cool even in adverse situation of life.
🔲To cleanse the clutter from the mind that will help to live life in mindfulness every day.
🔲To overcome the problem of self doubt and self hatred.

"You’re being prepared for something greater"

Date: Dec 9th & 10th (Saturday & Sunday)
Venue: VYTHIRI VILLAGE RESORT, WAYANAD

Join WhatsApp
https://chat.whatsapp.com/E86a2iUgtUiD6zcDm9dS39

Je Life Skill Solutions
Contact Us:
8592990444
9207009059
9207009057

26/10/2023

Hr. Jaleel Emarald നയിക്കുന്ന Mind Power with Emotional Freedom Technique Training പ്രോഗ്രാമിനെ കുറിച് കൂടുതൽ അറിയാൻ
Contact : 8592990444
https://wa.link/gv01x0

25/10/2023

Hr. Jaleel Emarald നയിക്കുന്ന Mind Power with Emotional Freedom Technique Training പ്രോഗ്രാമിനെ കുറിച് കൂടുതൽ അറിയാൻ
Contact : 8592990444
https://wa.link/gv01x0

22/10/2023

Hr. Jaleel Emarald നയിക്കുന്ന Mind Power with Emotional Freedom Technique Training പ്രോഗ്രാമിനെ കുറിച് കൂടുതൽ അറിയാൻ
Contact : 8592990444
https://wa.link/gv01x0

22/10/2023

നിങ്ങളുടെ ജീവിതവും മാറി മറിയും വിജയത്തിന്റെ അത്യുന്നതയിലേക്ക്...

Hr. Jaleel emarald നയിക്കുന്ന മനഃശക്തി പരിശീലനം

നിങ്ങൾ ലോകത്തെവിടെയാണെങ്കിലും ഇനി നിങ്ങൾക്കും മുന്നേറാം പ്രശ്നങ്ങളെ അതിജീവിച്ച് ജീവിത വിജയത്തിലേക്ക്
ഓൺലൈൻ/ ഓഫ് ലൈൻ മനഃശക്തി പരിശീലനത്തിലൂടെ...

14 days ONLINE
MIND POWER WITH EMOTIONAL FREEDOM TECHNIQUE (EFT) TRAINING PROGRAMME ഇനി നിങ്ങളുടെ ഒഴിവു സമയം റൂമിൽ ഇരുന്നും പരിശീലിക്കാം.

ദിവസേന 2 മണിക്കൂർ വീതം 14 ദിവസം, ചിലവഴിക്കാൻ നിങ്ങൾ തയ്യാറാണോ?
എങ്കിൽ നിങ്ങളുടെ ജീവിതവും മാറി മറിയും വിജയത്തിന്റെ അത്യുന്നതയിലേക്ക്..
30 Days WhatsApp followup
( Life time Whatsapp Support )

Join WhatsApp
SAUDI ARABIA
https://chat.whatsapp.com/EIm3wZanKyQ4oMOjpzdqtR
UAE
https://chat.whatsapp.com/EJOrzuZmevFABVWoza5YS9
QATAR
https://chat.whatsapp.com/I9uibNo3dIfLXWOchd1qfw
OMAN
https://chat.whatsapp.com/BRhJHTcLFlqLG30SnOKD6S
BAHRAIN
https://chat.whatsapp.com/GYmC5cpWTmL7KoNTokRhSd

നേട്ടങ്ങളിൽ ചിലത്:-
▪️ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന നെഗറ്റീവ്
ചിന്തകളേയും ശീലങ്ങളേയും ഒഴിവാക്കാനാകുന്നു
▪️ ഒളിഞ്ഞുകിടക്കുന്ന ശേഷികളെ ശാക്തീകരിക്കാനാകുന്നു.
▪️ സാമ്പത്തിക പ്രതിസന്ധികളെ മറിക്കടക്കാനും
ബിസ്നെസ്സ് വെല്ലുവിളികളെ നേരിടാനുമുള്ള
മനഃശക്തി നേടാനാകുന്നു.
▪️ ജോലിയിലും മറ്റു പ്രവർത്തന മേഖലകളിലും ശ്രദ്ധ
കേന്ദ്രീകരിക്കാനും വിജയം കൈവരിക്കാനുമുള്ള
വിദ്യകൾ നേടാനാകുന്നു.
▪️ പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഭയം, ടെൻഷൻ,മടി, പേടി,വാശി,കുറ്റബോധം,പക,മാനസിക പിരിമുറുക്കം എന്നിവയിൽ നിന്നും മോചിതമാകാനാകുന്നു.
▪️ ബന്ധങ്ങളിലെ വിളളലുകലുകൾ ഒഴിവാക്കി
മാനസിക മായി അകന്ന മനസ്സുകളെ
അടുപ്പിക്കാനാകുന്നു
▪️ വളർച്ചകളിലേയും ഉയർച്ചകളിലേയും തടസ്സങ്ങൾ
ഒഴിവാക്കാൻ ഉപബോധ മനസ്സിനെ പരിശീലിപ്പിക്കാനാകുന്നു.

Unlock Your Emotional Potential and Transform Your Life with EFT

Mastering the Art of Emotional Freedom Technique (EFT)

Free from past emotional upsets and un-healthy emotions

Empower Yourself with Healing Hands

Empower Your Emotional Well-being

Journey to Inner Peace with EFT

Eliminating unwanted emotions:
(fear, grief, guilt, shame, Lazy, future, health anxiety,anger),etc,

Faculty :
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳
EFT & Mind Power Trainer, Life Coach.

Global Mind
𝑇𝑟𝑎𝑖𝑛𝑖𝑛𝑔 & 𝑐𝑜𝑢𝑛𝑠𝑒𝑙𝑖𝑛𝑔, 𝑠𝑒𝑟𝑣𝑖𝑐𝑒𝑠
PERINTHALMANNA KERALA- JEDDAH 𝑲.𝑺.𝑨

For Booking Contact:-
KERALA +91 9207009059

Address

109, First Floor, Chakkam Pulliyalil Complex, Near Tali Sree Mahadeva Temple, Angadippuram
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Global Mind Training and Counselling Services. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share