Global Mind Training and Counselling Services

Global Mind Training and Counselling Services "പ്രശ്നങ്ങൾ ഏതുമാകട്ടെ"
ശാശ്വത പരിഹാരം
Global Mind ലൂടെ..!!

EFT FOUNDATION WORKSHOP▪️▪️▪️▪️▪️▪️▪️▪️▪️*EMOTIONAL FREEDOM TECHNIQUES (EFT)*5 DAYS ONLINE CLASS▪️▪️▪️▪️▪️▪️▪️▪️▪️*Emoti...
30/06/2025

EFT FOUNDATION WORKSHOP
▪️▪️▪️▪️▪️▪️▪️▪️▪️
*EMOTIONAL FREEDOM TECHNIQUES (EFT)*
5 DAYS ONLINE CLASS
▪️▪️▪️▪️▪️▪️▪️▪️▪️

*Emotional Freedom Techniques* എന്ന സൈക്കോളജിക്കൽ എനർജി വിദ്യ അനുഭവിച്ചറിയാൻ *EFT Foundation workshop* ൽ പങ്കെടുക്കൂ...

* EFT യുടെ അടിസ്ഥാന ആശയങ്ങളും അതിന്റെ പ്രയോഗങ്ങളും പഠിക്കുവാൻ.
* വൈകാരികവും ശാരീരികവും ജീവിതപരവുമായ പ്രശ്നങ്ങൾ പരി പരിഹരിക്കുന്നതിനുള്ള പരിശീലനം നേടാൻ
* നമ്മൾ പ്രശ്നകളിലായിരിക്കുമ്പോൾ ശക്തമായ സമ്മർദങ്ങൾ നമ്മെ പിടികൂടുന്നതിനാൽ നമ്മുടെ ചിന്താമസ്തിഷ്കം സജീവമാകില്ല,മനസ്സിനെ ശാന്തമായ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനും, സമ്മർദ്ദകരമായ സാഹചര്യത്തിൽ നിന്നും മുക്തി നേടാനും EFT നമ്മെ സഹായിക്കുന്നു.
* ഉത്ഖണ്ഠ കുറയ്ക്കുന്നതിനും നമ്മുടെ പരിമിത പെടുത്തുന്ന വിശ്വാസങ്ങളെ പരിവർത്തനം ചെയ്യുന്നതിനും EFT സഹായിക്കുന്നു.
* നിങ്ങളെ സ്വയം സഹായിക്കുന്നതിനുള്ള നൈപുണ്യം ഫലപ്രദമായി പരിശീലിക്കാൻ.

5 ദിവസത്തെ ഓൺലൈൻ പ്രാക്ടിക്കൽ ക്ലാസ്
Google മീറ്റ് വഴി
Date: 07/07/25 to 11/07/25
Time: 8:30PM - 10:00PM-IST

Fee Details :-
Actual fees ₹4500/-
*Offer fees Only/- ₹888.*
▪️▪️▪️▪️▪️▪️▪️▪️▪️
Faculty:
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳,Naturopathy and Yoga Trainer.
EFT & Mind Power Trainer, Life Coach.
▪️▪️▪️▪️▪️▪️▪️▪️▪️
വർക്ക്ഷോപ്പിനെ കുറിച്ച് അപ്ഡേറ്റായി തുടരാൻ താഴെക്കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇
https://chat.whatsapp.com/Bm1HlaHyiMaAeW4yDyOOua
▪️▪️▪️▪️▪️▪️▪️▪️▪️
Je Life Skill Solutions
𝑇𝑟𝑎𝑖𝑛𝑖𝑛𝑔 & 𝑐𝑜𝑢𝑛𝑠𝑒𝑙𝑖𝑛𝑔, 𝑠𝑒𝑟𝑣𝑖𝑐𝑒𝑠
Contact :8592990444
:92070 09059

*WAKE-UP CHALLENGE**😊ഉന്മേഷത്തോടെ ഉറക്കമുണർന്നു ഊർജ്ജസ്വലരായി  നിങ്ങളുടെ ഒരു ദിവസം തുടങ്ങാൻ😊.*******-----*****-----*****...
13/06/2025

*WAKE-UP CHALLENGE*

*😊ഉന്മേഷത്തോടെ ഉറക്കമുണർന്നു ഊർജ്ജസ്വലരായി നിങ്ങളുടെ ഒരു ദിവസം തുടങ്ങാൻ😊.*
******-----*****-----*******
വളരെ നീണ്ട ഒരു വിശ്രമത്തിന് ശേഷം ശരീരം പ്രവർത്തന ക്ഷമമാകുന്ന സമയമാണ് പ്രഭാതങ്ങൾ.
അതിനാൽ നമ്മുടെ മനസ്സും ശരീരവും ഉന്മേഷത്തോടെ ഇരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

*WAKE -UP CHALLENGE*
Joint whtsapp link :
https://chat.whatsapp.com/BldelMjYe6y0OYeLOKhQMc
****************************
* *WAKE-UP CHALLENGE*- പോലുള്ള വെല്ലുവിളികൾ പുതിയ ശീലങ്ങൾ രൂപപ്പെടുത്തുന്നതിലും ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
* നിങ്ങളുടെ ശരീരത്തിലെ ആന്തരിക ഘടികാരം ക്രമീകരിക്കാൻ, എല്ലാ ദിവസങ്ങളിലും ഒരേ സമയത്ത് ഉണരാൻ *WAKE-UP CHALLENGE* ലൂടെ സാധിക്കുന്നു.
* ഇത്,വ്യക്തിഗത വളർച്ചക്കുംസ്വഭാവ രൂപീകരണത്തിനും ഘടനാപരമായ ഒരു സമീപനം നൽകുന്നു.
* വ്യക്തിപരമായ വികസനലക്ഷ്യത്തിന്റെ ഭാഗമായി, നിങ്ങളുടെ ശീലങ്ങൾ മെച്ചപ്പെടുത്താനും ഒരു പുതിയ പ്രഭാതക്രമം രൂപീകരിക്കാനും സഹായിക്കുന്നു.
****-----***----***----***----****
*പോസിറ്റീവ് ചിന്തകളുമായി ഉണർന്നുകൊണ്ട് ആ ദിവസത്തെ കൂടുതൽ സുന്ദരമാക്കാൻ....*
*WAKE-UP CHALLENGE*
*എല്ലാ ദിവസവും രാവിലെ 5:00am to 5:20am.*
*At Google Meet.*
To join vedio meeting, click this link:
https://meet.google.com/duy-kcqe-tcy

******-----******------*******
Faculty :
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳,Naturopathy and Yoga Trainer.
EFT & Mind Power Trainer, Life Coach.
****-----*****------*****----****
*Divyaprabhatham 45Days*
*Happiness challenge.*
*Free Mesitation.*
എല്ലാ ദിവസവും രാവിലെ 7:00am to 7:30am വരെ.
Join whtsapp link :
https://chat.whatsapp.com/EzjVgdmhYou5GLbqmzLpQl

Share with your loved ones🥰
*****-----******-----******
Je.Life Skill Solutions
Training & counselling services.
Contact : 8592990444
: 9207009059

*Morning Meditation*********----------*********മനസ്സിനും ശരീരത്തിനും പരസ്പര പൂരകമാകുന്ന ഒരു  ഔഷധമാണ് മെഡിറ്റേഷൻ. ആഴത്തിൽ...
13/06/2025

*Morning Meditation*
********----------*********
മനസ്സിനും ശരീരത്തിനും പരസ്പര പൂരകമാകുന്ന ഒരു ഔഷധമാണ് മെഡിറ്റേഷൻ. ആഴത്തിൽ വിശ്രമിക്കാനും മനസ്സിനെ ശാന്തമാക്കാനും മെഡിറ്റേഷൻ നിങ്ങളെ സഹായിക്കും.

*ധ്യാനത്തിന്റെ ഗുണങ്ങൾ*

* നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നു.
* നെഗറ്റീവ് ചിന്തകളുടെ പ്രവാഹം ഒഴിവാക്കുന്നു.
* നിങ്ങളെ വൈകാരികമായ ക്ഷേമത്തിലേക് നയിക്കുന്നു.
* ശാന്തതയും സമാധാനവും കൈവരുന്നു.
* വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
* നിങ്ങളെ കൂടുതൽ ആത്മബോധമുള്ളവരാക്കുന്നു.
* ക്ഷമയുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കുന്നു.
* നന്നായി ഉറങ്ങാൻ സഹായിക്കുന്നു.

*നിങ്ങളുടെ ജീവിതത്തിൽ ആവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ,ദിവസവും ഒരല്പനേരം മെഡിറ്റേഷൻ ശീലമാക്കൂ....*

*Free Meditation*
എല്ലാദിവസവും രാവിലെ 7:00AM to 7:30 AM
At Google meet
*****----*****----*****----*****
Faculty:
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳,Naturopathy and Yoga Trainer.
EFT & Mind Power Trainer, Life Coach.
*****----*****----*****----*****
Join WhatsApp link:
https://chat.whatsapp.com/EzjVgdmhYou5GLbqmzLpQl

*Kindly Share With Your Loved Ones❣️*
Je. Life Skill Solutions
Manjeri
Contact : 8592990444
: 9207009059

*നമുക്ക് പ്രാർത്ഥിച്ചു കിടക്കാം.*ഒരു ദിവസത്തെ നമ്മുടെ ഉണർവ്വിലെ ജീവിതം അവസാനിക്കുന്നത് രാത്രി കിടക്കുമ്പോഴാണ്. തിരക്കുപി...
05/06/2025

*നമുക്ക് പ്രാർത്ഥിച്ചു കിടക്കാം.*

ഒരു ദിവസത്തെ നമ്മുടെ ഉണർവ്വിലെ ജീവിതം അവസാനിക്കുന്നത് രാത്രി കിടക്കുമ്പോഴാണ്.

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ മൊബൈൽ ഫോണിൽ നിന്ന് നേരെ കിടക്കയിലേക്ക് മയങ്ങുന്നവരാണോ നിങ്ങൾ??

കിടക്കുന്നതിനു മുൻപ് പ്രാർത്ഥിക്കുന്ന ശീലം ഉണ്ടോ?

അത്തരം നല്ല ശീലങ്ങൾ ജീവിതത്തിൽ ഇന്ന് മുതൽ തുടങ്ങാം🥰.

*SLEEP CHALLENGE*
എല്ലാ ദിവസവും രാത്രി 9:15pm to 10:00pm

At Google Meet.

🥰 നമ്മുടെ ഒരു ദിവസത്തെ അവലോകനം

🥰നന്ദി പറയാം

🥰ക്ഷമിച്ചു കൊടുക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസരം

🥰നാം ചെയ്ത നന്മകളെ കുറിച്ച് ചിന്തിക്കാം.

🥰എല്ലാ ഭാരവും ടെൻഷനും സമ്മർദ്ദവും ഒഴിവാക്കി മനസ്സ് സ്വിച്ച് ഓഫ് ചെയ്ത് സുഖമായ നിദ്രയിലേക്ക് പ്രവേശിക്കാം..
****------*****------****
*SLEEP CHALLENGE*
Joint whtsap link :
https://chat.whatsapp.com/I4wy5hgwxOy8ukUmnmDZIT

Faculty :
𝙃𝙧. 𝙅𝘼𝙇𝙀𝙀𝙇 𝙀𝙈𝘼𝙍𝘼𝙇𝘿
𝘏𝘺𝘱𝘯𝘰𝘵𝘪𝘤 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
Family 𝘊𝘰𝘶𝘯𝘴𝘦𝘭𝘭𝘰𝘳
𝘕𝘓𝘗, 𝘌𝘍𝘛, 𝘚𝘜𝘑𝘖𝘒 𝘛𝘩𝘦𝘳𝘢𝘱𝘪𝘴𝘵
𝘙𝘌𝘐𝘒𝘐, 𝘈𝘊𝘊𝘌𝘚𝘚 𝘉𝘈𝘙𝘚 𝘏𝘦𝘢𝘭𝘦𝘳,Naturopathy and Yoga Trainer
EFT & Mind Power Trainer, Life Coach.

*****--***-----****----******
*Divyaprabhatham 45 Day Happiness Challenge*
*Free Meditation*
Join whtsap link :
https://chat.whatsapp.com/EzjVgdmhYou5GLbqmzLpQl
****----******----*****----*****
*Share with your loved ones🥰*
Je Life Skill Solutions
𝑇𝑟𝑎𝑖𝑛𝑖𝑛𝑔 & 𝑐𝑜𝑢𝑛𝑠𝑒𝑙𝑖𝑛𝑔, 𝑠𝑒𝑟𝑣𝑖𝑐𝑒𝑠
Contact:8592990444
:92070 09059

25/11/2023

INNER TRANSFORMATION 2 Days Workshop

EFT യിലൂടെ ജീവിത മാറ്റങ്ങൾ അനുഭവിച്ചറിഞ്ഞവരാണോ നിങ്ങൾ.?

എങ്കിൽ കേരളത്തിലെ EFT ട്രെയിനർ മാരുടെ ഗുരുവും EFT ലെജൻഡുമായ
Mr AJITH KRISHNA MUMBAI
INTERNATIONAL MIND POWER WITH EFT MASTER ട്രൈനറുമായ
Hr JALEEL EMERALD എന്നിവർ സംയുക്തമായി നയിക്കുന്ന 2 DAYS ADVANCED MIND POWER WITH EFT TRAINING പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കെടുക്കാം

Join WhatsApp
https://chat.whatsapp.com/E86a2iUgtUiD6zcDm9dS39

>> ജീവിത വിജയത്തിനായി നിങ്ങളുടെ ഉപബോധ മനസ്സ് റീപ്രോഗ്രാം ചെയ്യാം

>>വിജയത്തിന് തടസ്സം നിൽക്കുന്ന കുട്ടിക്കാലത്തെ ഉപബോധ മനസ്സിനേറ്റ ആഴത്തിലുള്ള ആഘാതങ്ങളെ സുഖപ്പെടുത്താൻ Inner Child Healing and EFT.

>>ജീവിത വിജയത്തിലേക്കുള്ള പുതിയ പാതകൾ കണ്ടെത്തുക.

"Our outside world is reflection of our inside world."

"WE ALL ARE BORN TO LEAD A HAPPY, BLISSFUL AND SUCCESSFUL LIFE."

This is very intensive program which will work directly on the root cause in your inner world. It will dissolve your negative emotions, change your wrong beliefs into right beliefs, remove all kind of fear and negative energy, after this program you will be filled with positivity and divinity.

This program will help you:

🔲To achieve your goals
To connect with your inner power
🔲To dissolve negative emotions arising in the present or from the past life.
🔲To break the negative patterns of body and mind.
🔲To remove unwanted and painful events, images and memories of past.
🔲To heal oneself and others
🔲To enhance more positivity and goodness in life
🔲To develop the patterns of staying in present.
🔲To install the positive patterns of hope and happiness in mind.
🔲To protect yourself from everyday emotional hurt.
🔲To keep mind calm and cool even in adverse situation of life.
🔲To cleanse the clutter from the mind that will help to live life in mindfulness every day.
🔲To overcome the problem of self doubt and self hatred.

"You’re being prepared for something greater"

Date: Dec 9th & 10th (Saturday & Sunday)
Venue: VYTHIRI VILLAGE RESORT, WAYANAD

Join WhatsApp
https://chat.whatsapp.com/E86a2iUgtUiD6zcDm9dS39

Je Life Skill Solutions
Contact Us:
8592990444
9207009059
9207009057

05/10/2023
24/09/2023

Experience Sharing from ERNAKULAM "MIND POWER WITH EFT"
PRACTICAL WORKSHOP

17/09/2023

വ്യക്തിപരം,, തൊഴിൽപരം , മാനസികതലം, കുടുംബപരം പ്രശ്നങ്ങൾ ഏതുമാവട്ടെ
ശാശ്വത പരിഹാരം MIND POWER WITH EFT യിലൂടെ!

ശാരീരിക പ്രയാസങ്ങൾ, മാനസിക, സാമ്പത്തിക, ദാമ്പത്യ പ്രശ്നങ്ങളിൽ അകപ്പെട്ടവരാണോ നിങ്ങൾ ?

▪️തടസ്സങ്ങളെ അതിജീവിച്ച് Business ൽ വലിയ നേട്ടം കൈവരിക്കാൻ,.

▪️ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉയർച്ച നേടാൻ,.

▪️ജീവിതത്തിൽ SUPER SUCCESS ആവാൻ,

MIND POWER WITH EMOTIONAL FREEDOM TECHNIQUE (EFT) പരിശീലനം

One Day Practical Workshop
At HOTEL SOORYA REGENCY
MALAPPURAM
Date: October 8th Sunday 2023

🔲i🔲i🔲🔲🔲🔲🔲🔲

Online Class
നിങ്ങൾ ലോകത്തെവിടെയാണെങ്കിലും നിങ്ങൾക്കും നേടാം ജീവിത വിജയം ഓൺലൈൻ മനശക്തി പരിശീലനത്തിലൂടെ...

ദിവസേന 2 മണിക്കൂർ വീതം 14 ദിവസം, ചിലവഴിക്കാൻ നിങ്ങൾ തയ്യാറാണോ?
എങ്കിൽ നിങ്ങളുടെ ജീവിതവും മാറി മറിയും വിജയത്തിന്റെ അത്യുന്നതയിലേക്ക്..

For more info:
Contact:
8592990444
9207009059

11/09/2023

Alhamdulillah Successfully completed Mind Power With Emotional Freedom Technique Training Program at HOTEL YUVARANI RESIDENCY ERNAKULAM

Next Programme At MALAPPURAM

MIND POWER WITH EFT
Date: October 8th Sunday
Booking number 9207009059

Team *Je Life Skill Solutions*

Successfully completed Mind Power With Emotional Freedom Technique Training Program  at HOTEL YUVARANI RESIDENCY  ERNAKU...
11/09/2023

Successfully completed Mind Power With Emotional Freedom Technique Training Program at HOTEL YUVARANI RESIDENCY ERNAKULAM

We are expressing our Greatful Gratitude's for our beloved participants

Much thanks to you for coming to the program and for sharing your significant bits of Feedback. We value your commitments and trust that you viewed the occasion as a significant opportunity for growth. Your help is a big deal to us!"

Team *Je Life Skill Solutions*

Address

Perintalmanna
679322

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 11am

Telephone

+919207009056

Website

Alerts

Be the first to know and let us send you an email when Global Mind Training and Counselling Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Global Mind Training and Counselling Services:

Share