New Hope

New Hope മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമപ്പെട്ടവര്‍ക്കുള്ള മോചന ചികിത്സാ കേന്ദ്രം.

ലഹരിയിൽ നിന്ന് മോചനം നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാംഇപ്പോൾ തന്നെ വിളിക്കൂ: 085940 01167New Hope Counselling & Deaddiction...
31/05/2023

ലഹരിയിൽ നിന്ന് മോചനം നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം

ഇപ്പോൾ തന്നെ വിളിക്കൂ:
085940 01167
New Hope Counselling & Deaddiction Centre, Kunnapally, Perinthelmanna

18/03/2023

ഫലപ്രദമായ റമദാൻ

🎙️ അജ്‌വദ്

https://youtu.be/veem5YqI3Oc

പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഉപകരിക്കുന്ന ചില നിർദേശങ്ങൾ

ഫലപ്രദമായ റമദാൻ🎙️  അജ്‌വദ്https://youtu.be/veem5YqI3Ocപുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഉ...
18/03/2023

ഫലപ്രദമായ റമദാൻ

🎙️ അജ്‌വദ്

https://youtu.be/veem5YqI3Oc

പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഉപകരിക്കുന്ന ചില നിർദേശങ്ങൾ

പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഉപകരിക്കുന്ന ചില നിർദേശങ്ങൾ

28/01/2023

നമ്മുടെ മാതാവ് I ജമാൽ ചെറുവാടി

മൊബൈൽ ഫോൺ ഉപയോഗം അതികമാകുന്നുണ്ടോ?സഹായത്തിനായി വിളിക്കൂ: +918594001167New HopeCounseling & De-addiction CentrePerinthalm...
07/01/2023

മൊബൈൽ ഫോൺ ഉപയോഗം അതികമാകുന്നുണ്ടോ?

സഹായത്തിനായി വിളിക്കൂ:
+918594001167

New Hope
Counseling & De-addiction Centre
Perinthalmanna

Join Whatsapp group:
https://chat.whatsapp.com/CRICBebkhX8I3caozzZdW4

31/12/2022

നഗരനൃത്തം
-----------------

നീയന്നൊരുക്കിയ കൊച്ചു വട്ടത്തിൽ
ഞാൻ തന്നെ എന്നെ ബലി കൊടുത്തു..

ആയിരം നാവായ് നീപറഞ്ഞു
കൂട്ടത്തിലുള്ളവർ ആണയിട്ടു..

ജീവിതയാത്രയിൽ സ്വല്പമാവാം
എങ്കിലേ യാനന്ദ ജന്മമാവൂ

എന്തോ ചിലത് ചവച്ചിരിക്കാം
മറിച്ചെന്തോ ചിലത് പുകച്ചിരിക്കാം..

ഉണ്ടായതെന്തെന്നറിഞ്ഞു കൂടാ
കീഴ് മേൽ മറിഞ്ഞല്ലോ ഭൂമി ലോകം.

പിന്നെ ഞാൻ കണ്ടതിൽ നന്മയില്ല അമ്മ തൻ കണ്ണീർ കടലുമാത്രം

സ്വപ്‌നങ്ങളെല്ലാം തകർന്നടിഞ്ഞു
പാഴ് മര കാതലായ് ഞാനുണങ്ങി

എന്നെ കുരുക്കിയ കൂട്ടുകാരാ ,
നീയിന്നു ഭൂമിക്ക് മേലെയുണ്ടോ
അല്ല നീ യാറടി മണ്ണിലാഴ്ന്നോ...

പിന്നെയും സൂര്യനുദിച്ചു പൊങ്ങി
കഥയൊന്നുമറിയാതെ കാറ്റുമൂളി

***
അൻവർ സാദത്ത്, കാപ്പ്.

ലഹരി താങ്കളെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു.സഹായത്തിനായി ഇപ്പോൾ തന്നെ വിളിക്കൂ: +918594001167, 8943288288New HopeCouns...
04/12/2022

ലഹരി താങ്കളെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു.

സഹായത്തിനായി ഇപ്പോൾ തന്നെ വിളിക്കൂ:
+918594001167, 8943288288

New Hope
Counseling & De-addiction Centre
Perinthalmanna

Join Whatsapp group:
https://chat.whatsapp.com/CRICBebkhX8I3caozzZdW4

New Hope De Addiction Centerമദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമപ്പെട്ടവര്‍ക്കുള്ള മോചന ചികിത്സാ കേന...
03/12/2022

New Hope De Addiction Center
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമപ്പെട്ടവര്‍ക്കുള്ള മോചന ചികിത്സാ കേന്ദ്രം.
ഇപ്പോൾ തന്നെ വിളിക്കൂ: +918594001167, 8943288288

02/12/2022

ഞാൻ ഒരാളുടെ കൈയിൽ നിന്നും കുറച്ചു പണം കടം വാങ്ങി. പിന്നീട് അത് തിരിച്ചു കൊടുക്കാൻ വേണ്ടി അയാളെ അന്വേഷിച്ചു ചെന്നപ്പോൾ കാണാൻ സാധിച്ചില്ല. വീട്ടിൽ പോയപ്പോൾ വീട് വിട്ട് കിടക്കുന്നു. കുറെ അന്വേഷിച്ചു പക്ഷെ കാണാൻ സാധിച്ചില്ല. ഇപ്പോൾ 4 വർഷം കഴിഞ്ഞു. ഞാൻ ഏത് ചെയ്യണം?

ഞാൻ കുറെ മദ്യപിച്ചിട്ടുണ്ട്. ആളുകൾക്ക് മദ്യം വാങ്ങി കൊടുത്തിട്ടുമുണ്ട്.
എന്റെ മദ്യപാനം കണ്ടിട്ടാണ് മകൻ ലഹരി ഉപയോഗിച്ച് തുടങ്ങിയത്.
ഞാൻ ഇപ്പോൾ കുറെ മാറിയിട്ടുണ്ട്, ലഹരിയില്ലാത്ത ഒരു ജീവിതം സാധ്യമാണ്.
എന്നാൽ എന്റെ മകൻ.!!
അവനെ എങ്ങിനെ മോചിപ്പികാം?

New Hope അന്തേവാസികളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ.

ഇങ്ങനെയുള്ള നൂറുകണക്കിന് മനുഷ്യർ ലഹരി മുക്ത ജീവിതം നയിക്കുന്നു.

ലഹരിയിൽ നിന്നുള്ള ഒരു മോചനം സാധ്യമാണ്.

കൂടുതൽ സഹായത്തിനും അന്വേഷണത്തിനും വിളിക്കൂ...
New Hope Counseling & De-addiction Centre
Perinthalmanna 8594001167

Join Whatsapp group:
https://chat.whatsapp.com/CRICBebkhX8I3caozzZdW4

ലഹരിയിൽ നിന്നൊരു മോചനം സാധ്യമാണ് Talk By B. Harikumar Sir (District coordinator, Vimukthi Mission, Malappuram)https://yo...
01/12/2022

ലഹരിയിൽ നിന്നൊരു മോചനം സാധ്യമാണ്
Talk By B. Harikumar Sir
(District coordinator, Vimukthi Mission, Malappuram)

https://youtu.be/TJV5g2Ytf_s

ലഹരിയും അതിന്റെ ദൂഷ്യ വശങ്ങളും വിശദീകരിക്കുന്ന ഈ എക്സിസൈസ് ഓഫീസറുടെ വാക്കുകൾ കേട്ട് നോക്കൂ

-----------------
New Hope
Counseling & De-addiction Centre
Perinthalmanna
8594001167

Join Whatsapp group:
https://chat.whatsapp.com/CRICBebkhX8I3caozzZdW4

WhatsApp Group Invite

Address

Kunnappally
Perintalmanna
679322

Opening Hours

Monday 5am - 6pm
Tuesday 5am - 6pm
Wednesday 6am - 6pm
Thursday 5am - 6pm
Friday 5am - 6pm
Saturday 5am - 6pm
Sunday 5am - 6:30pm

Alerts

Be the first to know and let us send you an email when New Hope posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram