KAS CARE

KAS CARE Healthcare Insurance packages with less premium and more privileges. Secure your health with KAS Care.

കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം കുറഞ്ഞ ചിലവിൽ കാസ് കെയർ ജനകീയ ചികിത്സാ പദ്ധതി കൂടുതൽ വിവരങ്ങൾക്ക്: 04933 299 288, 94...
04/07/2020

കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം കുറഞ്ഞ ചിലവിൽ
കാസ് കെയർ ജനകീയ ചികിത്സാ പദ്ധതി
കൂടുതൽ വിവരങ്ങൾക്ക്: 04933 299 288, 9446 4444 79

കാസ് കെയർ ജനകീയ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ എം.എൽ.എ മഞ്ഞളാകുഴി അലി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രസ...
18/06/2020

കാസ് കെയർ ജനകീയ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ എം.എൽ.എ മഞ്ഞളാകുഴി അലി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അസീസ് കൊളക്കാടന് നൽകി നിർവ്വഹിക്കുന്നു. കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി ഉണ്ണീൻ, യൂണിറ്റ് ഹെഡ് പ്രിയൻ കെ.സി, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് യഹിയ, ഓറിയന്റൽ ഇൻഷുറൻസ് ഇന്ത്യ കമ്പനി പട്ടാമ്പി ബ്രാഞ്ച് മാനേജർ ധർമ്മേന്ദ്ര കുമാർ എന്നിവർ സമീപം. കൂടുതൽ അറിയാൻ 9446 4444 79, 04933 299 299 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കാസ് കെയർ ജനകീയ ചികിത്സാ പദ്ധതി ഉദ്ഘാടനം ജൂൺ 17 ബുധൻ രാവിലെ 11 മണിക്ക് കിംസ് അൽശിഫയിൽ വെച്ച് പെരിന്തൽമണ്ണ MLA മഞ്ഞളാംകുഴ...
16/06/2020

കാസ് കെയർ ജനകീയ ചികിത്സാ പദ്ധതി ഉദ്ഘാടനം ജൂൺ 17 ബുധൻ രാവിലെ 11 മണിക്ക് കിംസ് അൽശിഫയിൽ വെച്ച് പെരിന്തൽമണ്ണ MLA മഞ്ഞളാംകുഴി അലി നിർവ്വഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446 4444 79, 04933 261 591

കുടുംബാരോഗ്യ സംരക്ഷണത്തിന് ഒരു ദിവസം 19 രൂപ മാത്രം.കൂടുതൽ വിവരങ്ങൾക്ക്: 04933261591, 9446 4444 79
06/06/2020

കുടുംബാരോഗ്യ സംരക്ഷണത്തിന് ഒരു ദിവസം 19 രൂപ മാത്രം.

കൂടുതൽ വിവരങ്ങൾക്ക്: 04933261591, 9446 4444 79

Address

Perinthalmanna
Perintalmanna

Website

Alerts

Be the first to know and let us send you an email when KAS CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram