VLA-Virtual Lab Assistants

VLA-Virtual Lab Assistants Virtual Lab Assistants is an innovative system that can provide accurate diagnostic and fast test results at the lowest cost

ഹാപ്പി ഓണം 😍
29/08/2023

ഹാപ്പി ഓണം 😍

Lets celebrate the breath of freedom 🇮🇳Happy Independence day
14/08/2023

Lets celebrate the breath of freedom 🇮🇳

Happy Independence day

എന്തുകൊണ്ട് VLAഅവിറ്റീസ് ഹോസ്പിറ്റൽ ലാബ് ടെസ്റ്റുകൾ അധിക ചാർജുകൾ ഒന്നും കൂടാതെ വീട്ടിൽ ഇരുന്ന് ചെയ്യാം, കൂടാതെ ബില്ല നിന...
13/07/2023

എന്തുകൊണ്ട് VLA

അവിറ്റീസ് ഹോസ്പിറ്റൽ ലാബ് ടെസ്റ്റുകൾ അധിക ചാർജുകൾ ഒന്നും കൂടാതെ വീട്ടിൽ ഇരുന്ന് ചെയ്യാം, കൂടാതെ ബില്ല നിന്നും പരിമിതകാലത്തേക്ക് 10% വരെ ഡിസ്‌കൗണ്ട്!

Book Now : 8848 646 660

ആരോഗ്യംകൊണ്ട് പെരുന്നാളൊരുക്കാം!EID MUBARAK🌙
09/07/2022

ആരോഗ്യംകൊണ്ട് പെരുന്നാളൊരുക്കാം!
EID MUBARAK🌙

ആരോഗ്യ സംരക്ഷകർക്ക് നിറസ്നേഹങ്ങൾ!July 1st National Doctors Day
01/07/2022

ആരോഗ്യ സംരക്ഷകർക്ക് നിറസ്നേഹങ്ങൾ!
July 1st National Doctors Day

21/06/2022
21/06/2022
Happy Father's Day
18/06/2022

Happy Father's Day

രക്തദാനം, കൂട്ടിനുള്ളവർ കൂടെയുണ്ടാവാൻ.June 14 World Blood Donor Day
13/06/2022

രക്തദാനം, കൂട്ടിനുള്ളവർ കൂടെയുണ്ടാവാൻ.
June 14 World Blood Donor Day

ശരീരത്തിലെ പ്രധാന ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് നമ്മുടെ മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്നു.6 തരം ...
13/06/2022

ശരീരത്തിലെ പ്രധാന ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് നമ്മുടെ മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്നു.

6 തരം പോഷകങ്ങളാണ് പ്രധാനമായും തൈറോയ്ഡ് ബാധിച്ചാൽ കഴിക്കേണ്ടത്;
അയൺ, അയോഡിൻ, സിങ്ക്, സെലിനിയം, vitamin B, മഗ്നീഷ്യം. ഇവ അടങ്ങിയിരിക്കുന്ന പോഷകസമ്പന്നമായ ഭക്ഷണപദാർഥങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ ഈ ആഹാര പദാർത്ഥങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കാം.

ലാബ് ടെസ്റ്റ് നിങ്ങളുടെ വീട്ടിൽ
WhattsApp: wa.me/918848646660
Call: 918848646660
ഇതുപോലുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് ഫോളോ ചെയ്യുക

ശ്രദ്ധ നല്ല ഫലം തരും.June 5 : World Environment Day
04/06/2022

ശ്രദ്ധ നല്ല ഫലം തരും.
June 5 : World Environment Day

ഹൈപ്പർ തെയ്‌റോയ്ഡ് & ഹൈപ്പോ തെയ്‌റോയ്ഡ് ഇവയുടെ രോഗ ലക്ഷണങ്ങൾ ഇനി എളുപ്പത്തിൽ മനസ്സിലാക്കാം.ഹൈപ്പർ തെയ്‌റോയ്ഡ്- തടി കുറയു...
01/06/2022

ഹൈപ്പർ തെയ്‌റോയ്ഡ് & ഹൈപ്പോ തെയ്‌റോയ്ഡ് ഇവയുടെ രോഗ ലക്ഷണങ്ങൾ ഇനി എളുപ്പത്തിൽ മനസ്സിലാക്കാം.

ഹൈപ്പർ തെയ്‌റോയ്ഡ്
- തടി കുറയുന്നു
- മുടി കൊഴിച്ചിൽ
- വയറിളക്കം
- മൃതു നഖം
- വേഗത്തിലുള്ള ഹൃദയമിടിപ്പ്
- വിടർന്ന കണ്ണുകൾ
- ഇപ്പോഴും ശരീരം ചൂടാവുന്നു

ഹൈപ്പോ തെയ്‌റോയ്ഡ്
- തടി കൂടുന്നു
- കട്ടിയില്ലാത്ത മുടി
- വയർ സ്‌തംഭനം
- കട്ടിയില്ലാത്ത നഖം
- മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്
- തുടുത്ത മുഖം
- എപ്പോഴും ശരീരം തണുക്കുന്നു

ലാബ് ടെസ്റ്റ് നിങ്ങളുടെ വീട്ടിൽ
WhattsApp: wa.me/918848646660
Call: 918848646660

ഇതുപോലുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് ഫോളോ ചെയ്യുക

Address

2nd Floor Door No : 5 Zen Plaza Building Near Kim's Alshifa Hospital
Perintalmanna
679321

Opening Hours

Monday 6am - 6:30pm
Tuesday 6am - 6:30pm
Thursday 6am - 6:30pm
Friday 6am - 6:30pm
Saturday 6am - 6:30pm
Sunday 6am - 6:30pm

Telephone

+918848646660

Website

Alerts

Be the first to know and let us send you an email when VLA-Virtual Lab Assistants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to VLA-Virtual Lab Assistants:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category