V Care Medicals Ooty Road

V Care Medicals Ooty Road Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V Care Medicals Ooty Road, Pharmacy / Drugstore, Opp. Ramdas Hospital, Mannarkkad Road, Perintalmanna.

30/09/2023
It’s World Heart Day. Let us be more aware of how to take better care of our hearts 🤍
29/09/2023

It’s World Heart Day. Let us be more aware of how to take better care of our hearts 🤍

ആരോഗ്യകരമാക്കാം ആരവങ്ങളുടെ ഓണം! Happy Onam                                 😇
29/08/2023

ആരോഗ്യകരമാക്കാം ആരവങ്ങളുടെ ഓണം!
Happy Onam
😇

ജോയിന്റ് പെയിൻ മൂലം പ്രയാസപ്പെടുന്നവർക്കൊരു സന്തോഷവാർത്ത! ഇപ്പോൾ 25% ഡിസ്കൗണ്ടിൽ നിങ്ങൾക്കും സ്വന്തമാക്കാം മികച്ച ബ്രാൻഡ...
26/08/2023

ജോയിന്റ് പെയിൻ മൂലം പ്രയാസപ്പെടുന്നവർക്കൊരു സന്തോഷവാർത്ത! ഇപ്പോൾ 25% ഡിസ്കൗണ്ടിൽ നിങ്ങൾക്കും സ്വന്തമാക്കാം മികച്ച ബ്രാൻഡുകളുടെ ഓർത്തോ സപ്പോർട്ട്സ്! ഉടൻ തന്നെ പെരിന്തൽമണ്ണയിലെ V-Care സന്ദർശിക്കൂ, ഓഫറോട് കൂടി ഓർത്തോ സപ്പോര്‍ട്ട്സ് വാങ്ങി ഉപയോഗിച്ച്, വേദനയോടു വിട പറയൂ!

ഫ്രീ ഡെലിവറി സൗകര്യം ലഭ്യമാക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക!
911-988-99-22

പ്രവാസികൾ ഇനി വിഷമിക്കേണ്ട!  ഇപ്പോൾ ബന്ധുക്കൾക്കുള്ള മരുന്ന് നിങ്ങൾക്ക് വിദേശത്തുനിന്ന് ഓർഡർ ചെയ്യാം, ഫ്രീ ഡെലിവറി സൗകര്...
16/08/2023

പ്രവാസികൾ ഇനി വിഷമിക്കേണ്ട! ഇപ്പോൾ ബന്ധുക്കൾക്കുള്ള മരുന്ന് നിങ്ങൾക്ക് വിദേശത്തുനിന്ന് ഓർഡർ ചെയ്യാം, ഫ്രീ ഡെലിവറി സൗകര്യത്തോടെ വീട്ടിലെത്തിക്കാം! എല്ലാവിധ മരുന്നുകളും, ബേബി പ്രൊഡക്ടുകളും, ഓർത്തോ സർജിക്കലുകളും മറ്റ് ഫിറ്റ്നസ് എക്യുപ്പ്മെന്റുകളും പെരിന്തൽമണ്ണയിലെ V-Care ൽ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്!

ഓർഡർ ചെയ്യുന്നതിനും ഫ്രീ ഡെലിവറി സൗകര്യത്തിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക!
911-988-99-22

Happy Independence Day
15/08/2023

Happy Independence Day

നിങ്ങൾ പതിവായി ഇൻസുലിൻ എടുക്കുന്ന ആളാണോ? എങ്കിൽ, ഇപ്പോൾ എല്ലാവിധ ബ്രാൻഡഡ് ഇൻസുലിനുകൾക്കും V-Care നൽകുന്നു ഏറ്റവും മികച്ച...
12/08/2023

നിങ്ങൾ പതിവായി ഇൻസുലിൻ എടുക്കുന്ന ആളാണോ? എങ്കിൽ, ഇപ്പോൾ എല്ലാവിധ ബ്രാൻഡഡ് ഇൻസുലിനുകൾക്കും V-Care നൽകുന്നു ഏറ്റവും മികച്ച ഡിസ്കൗണ്ട്! 19% ഡിസ്കൗണ്ടിൽ ബ്രാൻഡഡ് ഇൻസുലിനുകൾ വാങ്ങാൻ ഉടൻതന്നെ സമീപിക്കൂ!

ഫ്രീ ഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ്!
911-988-99-22

ഉയർന്ന ക്വാളിറ്റിയിലുള്ള ബേബി പ്രൊഡക്ടുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങണോ? എങ്കിൽ പെരിന്തൽമണ്ണയിലെ V-Care ൽ ഇപ്പോൾ എല്ലാ ബ്രാൻഡ...
11/08/2023

ഉയർന്ന ക്വാളിറ്റിയിലുള്ള ബേബി പ്രൊഡക്ടുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങണോ? എങ്കിൽ പെരിന്തൽമണ്ണയിലെ V-Care ൽ ഇപ്പോൾ എല്ലാ ബ്രാൻഡഡ് ബേബി പ്രൊഡക്ടുകളും 5% ഡിസ്കൗണ്ടിൽ ലഭ്യമാണ്! ഇപ്പോൾ തന്നെ V-Care സന്ദർശിക്കൂ, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കൂ!

ഫ്രീ ഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ്!
911-988-99-22

വീട്ടിൽ നിങ്ങളുടെ മരുന്നിന്റെ സ്റ്റോക്ക് കഴിയാനായാൽ, അക്കാര്യം നിങ്ങളെ ഓർമ്മിപ്പിക്കാൻ ഇനി V-Care ഒപ്പമുണ്ട്! V-Care  ന്...
08/08/2023

വീട്ടിൽ നിങ്ങളുടെ മരുന്നിന്റെ സ്റ്റോക്ക് കഴിയാനായാൽ, അക്കാര്യം നിങ്ങളെ ഓർമ്മിപ്പിക്കാൻ ഇനി V-Care ഒപ്പമുണ്ട്! V-Care ന്റെ കോൾ റിമൈൻഡർ സേവനം അനുഭവിക്കൂ,
മരുന്നിന്റെ സ്റ്റോക്ക് ഉറപ്പുവരുത്തൂ!

FREE HOME DELIVERY
911-988-99-22

കരളിനെ കീഴടക്കാതിരിക്കട്ടെ!July 28th World Hepatitis Day
28/07/2023

കരളിനെ കീഴടക്കാതിരിക്കട്ടെ!
July 28th World Hepatitis Day

ദിവസവും കഴിക്കേണ്ട ഇംഗ്ലീഷ് മരുന്നുകൾക്ക് ഉയർന്ന വിലയോ?മരുന്നുകളുടെ വിലയോർത്ത് ഇനി ആശങ്ക വേണ്ട! ഇനിമുതൽ V-Care ൽ നിന്നും...
27/07/2023

ദിവസവും കഴിക്കേണ്ട ഇംഗ്ലീഷ് മരുന്നുകൾക്ക് ഉയർന്ന വിലയോ?

മരുന്നുകളുടെ വിലയോർത്ത് ഇനി ആശങ്ക വേണ്ട! ഇനിമുതൽ V-Care ൽ നിന്നും എല്ലാവിധ ബ്രാൻഡുകളുടെയും മരുന്നുകൾ മികച്ച ഡിസ്കൗണ്ടിൽ വാങ്ങാം!

FREE HOME DELIVERY
911-988-99-22

ഷുഗർ ടെസ്റ്റ് നിങ്ങൾക്ക് തന്നെ വീട്ടിലിരുന്ന് ചെയ്യണോ? അതിനായി ഇതാ 1147 രൂപ വിലവരുന്ന ഗ്ലൂക്കോസ് മോണിറ്റർ വെറും 699 രൂപയ...
22/07/2023

ഷുഗർ ടെസ്റ്റ് നിങ്ങൾക്ക് തന്നെ വീട്ടിലിരുന്ന് ചെയ്യണോ? അതിനായി ഇതാ 1147 രൂപ വിലവരുന്ന ഗ്ലൂക്കോസ് മോണിറ്റർ വെറും 699 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം! VCare സന്ദർശിക്കൂ, കുറഞ്ഞ വിലയ്ക്ക് One Touch Select Plus Simple ഗ്ലൂക്കോസ് മോണിറ്റർ വാങ്ങി ഉപയോഗിക്കൂ!

കുട്ടികൾക്ക് അലർജിയോ ചൊറിച്ചിലോ വരുത്താത്ത, ഉയർന്ന ക്വാളിറ്റിയിലുള്ള ബ്രാൻഡഡ് ഡ്രസ്സുകൾ ഇനി പെരിന്തൽമണ്ണയുടെ സ്വന്തം VCa...
07/07/2023

കുട്ടികൾക്ക് അലർജിയോ ചൊറിച്ചിലോ വരുത്താത്ത, ഉയർന്ന ക്വാളിറ്റിയിലുള്ള ബ്രാൻഡഡ് ഡ്രസ്സുകൾ ഇനി പെരിന്തൽമണ്ണയുടെ സ്വന്തം VCare ൽ ലഭ്യമാണ്. ഇപ്പോൾ തന്നെ, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, നേരിട്ടോ ഓർഡർ പ്രകാരമോ പർച്ചേസ് ചെയ്യൂ!

ഫ്രീ ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടുക!

FREE HOME DELIVERY
911-988-99-22

ഷുഗർ ലെവൽ ഇനി വീട്ടിൽ നിന്ന് അറിയാം.ഇപ്പോൾ, VCare ൽ നിന്നും സ്വന്തമാക്കൂ, 40% ഡിസ്കൗണ്ടിൽ One Touch Select Plus Simple ന...
07/07/2023

ഷുഗർ ലെവൽ ഇനി വീട്ടിൽ നിന്ന് അറിയാം.ഇപ്പോൾ, VCare ൽ നിന്നും സ്വന്തമാക്കൂ, 40% ഡിസ്കൗണ്ടിൽ One Touch Select Plus Simple ന്റെ ഗ്ലൂക്കോസ് മോണിറ്റർ! 1147 രൂപ വില വരുന്ന ഈ ഗ്ലൂക്കോസ് മോണിറ്റർ വെറും 699 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നതിനായി ഇപ്പോൾ തന്നെ VCare Medicals സന്ദർശിക്കൂ! ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം!

FREE HOME DELIVERY
911-988-99-22

BP പരിശോധിക്കാൻ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും കയറിയിറങ്ങി മടുത്തോ❓എങ്കിൽ,ഇനി മുതൽ വീട്ടിൽ നിന്ന് നിങ്ങൾക്ക് ബ്ലഡ് പ...
04/07/2023

BP പരിശോധിക്കാൻ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും കയറിയിറങ്ങി മടുത്തോ❓എങ്കിൽ,ഇനി മുതൽ വീട്ടിൽ നിന്ന് നിങ്ങൾക്ക് ബ്ലഡ് പ്രഷർ ലെവൽ പരിശോധിക്കാം, അതും ഏറ്റവും കുറഞ്ഞ വിലയിൽ ഒരു വിപി മോണിറ്റർ സ്വന്തമാക്കിക്കൊണ്ട്❗

പെരിന്തൽമണ്ണയിലെ V-Care Medicals ഏറ്റവും കുറഞ്ഞ നിരക്കിൽ BP മോണിറ്ററുകൾ ലഭ്യമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ഓർഡർ ചെയ്യാനും ഉടൻതന്നെ ബന്ധപ്പെടുക!
FREE HOME DELIVERY
911-988-99-22

വലിയ പെരുന്നാൾ ആശംസകൾ🌙പെരുന്നാൾ ദിനത്തിലും തുറന്ന് പ്രവർത്തിക്കുന്നതാണ്.
28/06/2023

വലിയ പെരുന്നാൾ ആശംസകൾ🌙

പെരുന്നാൾ ദിനത്തിലും തുറന്ന് പ്രവർത്തിക്കുന്നതാണ്.

ഓർത്തോ സപ്പോർട്ടുകളുടെ അമിതമായ വില താങ്ങാനാവുന്നില്ലേ? ഇപ്പോൾ, VCare ൽ നിന്നും സ്വന്തമാക്കൂ, മിതമായ നിരക്കിൽ മികച്ച ബ്രാ...
24/06/2023

ഓർത്തോ സപ്പോർട്ടുകളുടെ അമിതമായ വില താങ്ങാനാവുന്നില്ലേ? ഇപ്പോൾ, VCare ൽ നിന്നും സ്വന്തമാക്കൂ, മിതമായ നിരക്കിൽ മികച്ച ബ്രാൻഡുകളുടെ ഓർത്തോ സപ്പോർട്ട്സ്.

ഫ്രീ ഡെലിവറി സൗകര്യവും ലഭ്യമാണ്!

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക!
FREE HOME DELIVERY
911-988-99-22

ശീലിക്കാം യോഗ, ശീലമാക്കാം സുഖം!June 21st International Yoga Day
21/06/2023

ശീലിക്കാം യോഗ, ശീലമാക്കാം സുഖം!
June 21st International Yoga Day

16/06/2023

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ അവരുടെ സുരക്ഷയ്ക്ക് Car seat ആണോ carrycot ആണോ തിരഞ്ഞെടുക്കേണ്ടത് എന്ന സംശയം നിങ്ങൾക്കുണ്ടോ? Carrycot ഉപയോഗിക്കേണ്ടത് രണ്ടു വയസ്സു വരെയുള്ള കുട്ടികളാണ്.അതേസമയം, ഏഴു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ ഉള്ളതാണ് Car Seat.ഫീഡർ, റോക്കർ, ക്യാരികോട്ട്,കാർ സീറ്റ് എന്നിങ്ങനെ 4 ഉപയോഗങ്ങൾ ആണ് Carrycot നുള്ളത്. എന്നാൽ, കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ആയി മാത്രമേ Car seat ഉപയോഗിക്കാൻ സാധിക്കൂ!

LuvLap ബ്രാൻഡിന്റെ മികച്ച നിലവാരത്തിലുള്ള Carrycot & Car Seat സ്വന്തമാക്കുന്നതിനായി V-Care സന്ദർശിക്കൂ!

Contact : 9118996611

നിങ്ങളുടെ കുഞ്ഞുങ്ങൾക്കാവശ്യമായ ഡ്രസ്സുകൾ, ടോയ്സുകൾ, മറ്റ് ആക്സസറികൾ എന്നിവ ഇപ്പോൾ ഏറ്റവും ഡിസ്കൗണ്ടിൽ നേടൂ, V-Care ൽ നി...
16/06/2023

നിങ്ങളുടെ കുഞ്ഞുങ്ങൾക്കാവശ്യമായ ഡ്രസ്സുകൾ, ടോയ്സുകൾ, മറ്റ് ആക്സസറികൾ എന്നിവ ഇപ്പോൾ ഏറ്റവും ഡിസ്കൗണ്ടിൽ നേടൂ, V-Care ൽ നിന്നും! എല്ലാവിധ ബേബി കെയർ പ്രോഡക്ടുകൾക്കും V-Care നൽകുന്നു,5% ഡിസ്കൗണ്ട്!

FREE HOME DELIVERY
911-988-99-22

Give blood, save lives, and be a hero in someone’s story.World Blood Donor Day 🩸
14/06/2023

Give blood, save lives, and be a hero in someone’s story.
World Blood Donor Day 🩸

ഇൻസുലിന്റെ വില കാരണം ഇനി ചികിത്സ വൈകിപ്പിക്കേണ്ടതില്ല! ഇപ്പോൾ V-Care ൽ നിന്നും 19% ഡിസ്കൗണ്ടിൽ ഇൻസുലിൻ മരുന്നുകൾ ലഭ്യമാണ...
12/06/2023

ഇൻസുലിന്റെ വില കാരണം ഇനി ചികിത്സ വൈകിപ്പിക്കേണ്ടതില്ല! ഇപ്പോൾ V-Care ൽ നിന്നും 19% ഡിസ്കൗണ്ടിൽ ഇൻസുലിൻ മരുന്നുകൾ ലഭ്യമാണ്!
ഉടൻതന്നെ സന്ദർശിക്കൂ!

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക!
FREE HOME DELIVERY
911-988-99-22

ഇൻസുലിന്റെ വില കാരണം ഇനി ചികിത്സ വൈകിപ്പിക്കേണ്ടതില്ല! ഇപ്പോൾ V-Care ൽ നിന്നും 19% ഡിസ്കൗണ്ടിൽ ഇൻസുലിൻ മരുന്നുകൾ ലഭ്യമാണ...
12/06/2023

ഇൻസുലിന്റെ വില കാരണം ഇനി ചികിത്സ വൈകിപ്പിക്കേണ്ടതില്ല! ഇപ്പോൾ V-Care ൽ നിന്നും 19% ഡിസ്കൗണ്ടിൽ ഇൻസുലിൻ മരുന്നുകൾ ലഭ്യമാണ്!
ഉടൻതന്നെ സന്ദർശിക്കൂ!
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക!
FREE HOME DELIVERY
911-988-99-22

മരുന്നുകളുടെ അമിതമായ വില നിങ്ങളുടെ കീശ കാലിയാക്കുന്നുണ്ടോ? എങ്കിൽ ഇനി അധിക വില മറന്നേക്കൂ... V-Care ൽ നിന്ന് ഇംഗ്ലീഷ് മര...
07/06/2023

മരുന്നുകളുടെ അമിതമായ വില നിങ്ങളുടെ കീശ കാലിയാക്കുന്നുണ്ടോ? എങ്കിൽ ഇനി അധിക വില മറന്നേക്കൂ... V-Care ൽ നിന്ന് ഇംഗ്ലീഷ് മരുന്നുകൾ വാങ്ങൂ 15% ഡിസ്കൗണ്ടോടെ...
ഫ്രീ ഡെലിവറി സൗകര്യവും ആസ്വദിക്കൂ!
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക!

FREE HOME DELIVERY
911-988-99-22

നല്ല ആരോഗ്യത്തിന് നല്ല പരിസ്ഥിതി!June 5th World Environment day
05/06/2023

നല്ല ആരോഗ്യത്തിന് നല്ല പരിസ്ഥിതി!
June 5th World Environment day

നല്ല ആരോഗ്യത്തിന് നല്ല പരിസ്ഥിതി!June 5th World Environment day
05/06/2023

നല്ല ആരോഗ്യത്തിന് നല്ല പരിസ്ഥിതി!
June 5th World Environment day

03/06/2023

യാത്ര ചെയ്യുമ്പോൾ ഇൻസുലിൻ എങ്ങനെ ശരിയായ താപനിലയിൽ സൂക്ഷിക്കും എന്ന ആശങ്ക ഇനി വേണ്ട! പ്രമേഹ രോഗികൾക്ക് ആശ്വാസമായി Godrej ബ്രാൻഡ് ഒരുക്കുന്ന InsuliCool എന്ന പോർട്ടബിൾ റഫ്രിജറേറ്റർ ഉപയോഗിക്കൂ, നിങ്ങളുടെ ഇൻസുലിൻ ശരിയായ താപനിലയിൽ സൂക്ഷിക്കൂ! നിങ്ങൾ യാത്ര ചെയ്യുന്നത് ട്രെയിനിലോ, പ്ലെയിനിലോ, കാറിലോ ഏതിലുമാകട്ടെ ചാർജർ ഉപയോഗിച്ചോ, പവർ ബാങ്ക് ഉപയോഗിച്ചോ നിങ്ങൾക്ക് ഇത് പ്രവർത്തിപ്പിക്കാവുന്നതാണ്. ഈ ഉൽപ്പന്നത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പർച്ചേസ് ചെയ്യുന്നതിനും VCare മായി ബന്ധപ്പെടുക.

Contact : 9118996611

അമിതമായ വിലയോർത്ത് ഇനി ഒരു ദിവസം പോലും മരുന്ന് ഒഴിവാക്കേണ്ടതില്ല. ഇപ്പോൾ 15% ഡിസ്കൗണ്ടിൽ ഇംഗ്ലീഷ് മരുന്നുകൾ വാങ്ങൂ, VCar...
31/05/2023

അമിതമായ വിലയോർത്ത് ഇനി ഒരു ദിവസം പോലും മരുന്ന് ഒഴിവാക്കേണ്ടതില്ല. ഇപ്പോൾ 15% ഡിസ്കൗണ്ടിൽ ഇംഗ്ലീഷ് മരുന്നുകൾ വാങ്ങൂ, VCare ൽ നിന്നും!!
കൂടാതെ, VCare നിങ്ങൾക്കായി ഒരുക്കുന്നു, ഫ്രീ ഡെലിവറി സൗകര്യവും!
ഇംഗ്ലീഷ് മരുന്നുകൾ വിലക്കുറവിൽ വാങ്ങാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക!

Content : 911-988-99-22

Clear the smoke, embrace the hope
31/05/2023

Clear the smoke, embrace the hope

Address

Opp. Ramdas Hospital, Mannarkkad Road
Perintalmanna
679322

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919119889922

Website

Alerts

Be the first to know and let us send you an email when V Care Medicals Ooty Road posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram