Dr Asya C M

Dr Asya C M I am a Clinical Psychologist

Caring about you Mental Health sice 2017.
07/11/2020

Caring about you Mental Health sice 2017.

06/11/2020

World Mental Health Day
10/10/2020

World Mental Health Day

Happy Teacher's Day to all the teachers.
05/09/2020

Happy Teacher's Day to all the teachers.

Happy Onam to all
31/08/2020

Happy Onam to all

വിവാഹജീവിതത്തിലേക്ക് കടക്കുന്നവർക്ക് ആശങ്കകൾ പലതാണ് - ജീവിതപങ്കാളിയുമായി പൊരുത്തക്കേടുകൾ ഉണ്ടാകുമോ, പുതിയ അന്തരീക്ഷം, ആൾ...
28/08/2020

വിവാഹജീവിതത്തിലേക്ക് കടക്കുന്നവർക്ക് ആശങ്കകൾ പലതാണ് - ജീവിതപങ്കാളിയുമായി പൊരുത്തക്കേടുകൾ ഉണ്ടാകുമോ, പുതിയ അന്തരീക്ഷം, ആൾക്കാരുമൊക്കെയായി എങ്ങനെ ഇടപഴകണം, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ, അങ്ങനെ അങ്ങനെ...

ദാമ്പത്യപ്രശ്നങ്ങൾ പലതാണെങ്കിലും ഭൂരിഭാഗം ആളുകളിലും അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങളിലുള്ള അറിവില്ലായ്മയാണ് വലിയ കലഹത്തിലേക്ക് എത്തിക്കുന്നത്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഒരു Clinical Psychologist-ന് നൽകാനാകും.

ബുക്കിങ്ങിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://wa.me/message/VVPAWN3J5RBXL1

രക്ഷിതാക്കളുടെ സ്ഥിരമായിട്ടുള്ള പരാതിയിലൊന്നാണ് മക്കൾ അവരോട് സംസാരിക്കുന്നില്ല എന്ന്, പ്രത്യേകിച്ച് കൗമാരക്കാർ. അവരോട് വ...
09/08/2020

രക്ഷിതാക്കളുടെ സ്ഥിരമായിട്ടുള്ള പരാതിയിലൊന്നാണ് മക്കൾ അവരോട് സംസാരിക്കുന്നില്ല എന്ന്, പ്രത്യേകിച്ച് കൗമാരക്കാർ. അവരോട് വിശേഷങ്ങൾ ചോദിച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാലും 'പ്രത്യേകിച്ച് ഒന്നുമില്ല' എന്ന ഒഴുക്കൻ മറുപടി...

കുട്ടികളോട് 'കമ്യൂണിക്കേറ്റ്' ചെയ്യണം എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അതെങ്ങനെ എന്നുള്ള കാര്യത്തിൽ ഒരു വ്യക്തത പലപ്പോഴും കിട്ടാറില്ല...

ഈ വിഷയത്തിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് നിങ്ങളെ സഹായിക്കാനാകും.

ബുക്കിങ്ങിനായി താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :
https://bit.ly/ChatWithDrAsyaCM

നിങ്ങളുടെ കുട്ടികൾക്ക് അമിത വാശിയുണ്ടോ?കൗൺസലിങ്ങിലൂടെ പരിഹാരമുണ്ട്!Pls click this link for booking : https://wa.me/messa...
29/07/2020

നിങ്ങളുടെ കുട്ടികൾക്ക് അമിത വാശിയുണ്ടോ?
കൗൺസലിങ്ങിലൂടെ പരിഹാരമുണ്ട്!

Pls click this link for booking :
https://wa.me/message/VVPAWN3J5RBXL1

Address

Moulana Hospital, Ooty Road
Perintalmanna
679322

Opening Hours

Monday 9:30am - 1:30pm
Tuesday 9:30am - 1:30pm
Wednesday 9:30am - 1:30pm
Thursday 9:30am - 1:30pm
Friday 9:30am - 1:30pm
Saturday 9:30am - 1:30pm

Telephone

+919497661056

Website

Alerts

Be the first to know and let us send you an email when Dr Asya C M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Asya C M:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category