Moulana Hospital

Moulana Hospital 1st robotic surgery center in Malappuram Equipped with the most advanced diagnostic and Medical Care Facilities.

we have grown manifold and gained confidence of the people far and wide, especially the needy in the Malabar Region. Moulana Hospital has now been recognized as a Fully-Equipped Super Specialty Referral Hospital with Facilities and services to care for 450/Inpatients. Our Super Speciality Departments include Neurosurgery, Neurology, Urology, Cardiology, Cardiothoracic Surgery, Nephrology, Gastroenterology, Pulmonology, Endocrinology and Rheumatology & Clinical Immunology. All the Departments are headed by Eminent Doctors with many years of Patient care experience.

Persistent headche AwarnessWhen to Consult a Doctor ImmediatelySeek medical attention if you experience:A sudden, severe...
06/03/2026

Persistent headche Awarness

When to Consult a Doctor Immediately

Seek medical attention if you experience:

A sudden, severe headache (“worst headache of your life”)

Headache lasting more than 2–3 days

Frequent headaches (multiple times a week)

Headache with fever, stiff neck, or vomiting

Blurred vision, confusion, or difficulty speaking

Headache after a fall or head injury

Headaches that are increasing in intensity over time

Headache along with high blood pressure

Persistent headaches are not something you should “just tolerate.”
Early diagnosis can prevent serious complications.
Listen to your body.
If the pain is persistent, professional care is essential.

05/03/2026

കുട്ടികളിലെ ഹൃദ്രോഗങ്ങൾ: അറിയേണ്ടത് • ശ്രദ്ധിക്കേണ്ടത്
കുട്ടികളിലും ഹൃദ്രോഗങ്ങൾ ഉണ്ടാകാം. പലപ്പോഴും ഇത് ജനനസംബന്ധമായ പ്രശ്നങ്ങളായിരിക്കും.ചിലപ്പോൾ ജനന ശേഷം.

നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സയും പരിചരണവും എളുപ്പമാകും.
സമയോചിതമായ പരിശോധനകളും ചികിത്സയും കുട്ടിയുടെ ആരോഗ്യകരമായ ഭാവിക്ക് സഹായിക്കും.
ഒരു ചെറിയ ശ്രദ്ധ… ഒരു വലിയ കുഞ്ഞു ജീവിതത്തെ സംരക്ഷിക്കും.

ഹൃദയ-ശ്വാസകോശ ഭിത്തികളിലേക്ക് വ്യാപിച്ച ട്യൂമര്‍ നീക്കം ചെയ്തു.ഗൂഡല്ലൂര്‍ സസ്വദേശിയായ യുവാവിന്റെ ശരീരത്തിന് പുറകില്‍ രൂപ...
05/03/2026

ഹൃദയ-ശ്വാസകോശ ഭിത്തികളിലേക്ക്
വ്യാപിച്ച ട്യൂമര്‍ നീക്കം ചെയ്തു.

ഗൂഡല്ലൂര്‍ സസ്വദേശിയായ യുവാവിന്റെ ശരീരത്തിന് പുറകില്‍ രൂപപ്പെട്ട്‌ ഹൃദയത്തിന്റെയും ശ്വാസ കോശത്തിന്റെയും ഭിത്തികളിലേക്ക് വരെ വ്യാപിച്ച ഏകദേശം ഒരു കിലോഗ്രാം തൂക്കവും 18 സെന്റിമീറ്റര്‍ വ്യാസവും വരുന്ന ട്യൂമര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഹൃദ്രോഗശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അരുണ്‍ തങ്കപ്പന്‍, ചീഫ് ന്യൂറോസര്‍ജന്‍ ഡോ. ജ്ഞാനദാസ്, അനസ്തറ്റിസ്റ്റുമാരായ ഡോ. സുധാകരന്‍, ഡോ. ശശിധരന്‍.
പി, ഡോ. റയാന്‍, എന്നിവരടങ്ങുന്ന സംഘമാണ് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി ചെയ്തത്. മുതുകിലെ മാംസ പേശികളുടെ ഇടയിലൂടെ വാരിയെല്ലുകളെ ദുര്‍ബലപ്പെടുത്തി വലുതായി രൂപപ്പെട്ട ട്യൂമറിനെ വാരിയെല്ലുകള്‍ നീക്കം ചെയ്തു കൊണ്ടാണ് പൂര്‍ണമായും എടുത്തുമാറ്റിയത്. തുടര്‍ന്ന്
'മാട്രിക്‌സ്‌ റിബ്ബ് ഫിക്‌സേഷന്‍ സിസ്റ്റം' എന്ന നൂതന രീതിയിലൂടെ കൃത്യമായി വാരിയല്ലുകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തു. വളരെ വിരളമായി മാത്രം ചെയ്യുന്ന ഈ ചികിത്സാ രീതി അപകടത്തില്‍പ്പെട്ട്‌ വാരിയല്ലുകള്‍ ഒടിയുന്നവര്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും എന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ജില്ലയില്‍ തന്നെ ഇത്തരം ശസ്ത്രക്രിയ ആദ്യമായാണ് ചെയ്യുന്നതെന്ന് ഡോ.‍ അരുണ്‍ തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സ കഴിഞ്ഞ രോഗി സൂഖം പ്രാവിച്ചുവരുന്നു.

04/03/2026

സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് കോസ്മെറ്റിക് ഗൈനക്കോളജി. കൗമാരപ്രായത്തിലെ PCOS പ്രശ്നങ്ങൾ മുതൽ പ്രായമായവരിലെ മൂത്രശങ്ക (SUI) വരെയുള്ള പ്രശ്നങ്ങൾക്ക് ലളിതമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്.

മൗലാന ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടൂ, ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പാക്കൂ.

📍 Moulana Hospital, Perinthalmanna
📞 അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ:
04933 262 262, 262 300

Movement isn’t just about the gym, it’s about the life you live! This World Obesity Day, we’re embracing the theme “Move...
04/03/2026

Movement isn’t just about the gym, it’s about the life you live!

This World Obesity Day, we’re embracing the theme “Move Yourself, Move Towards Health.”
Whether it’s a brisk walk, a dance session in your kitchen, or taking the stairs, every minute of activity counts toward preventing complications and feeling your best.
What’s your one move today?

Let us know in the comments!

03/03/2026

Your vision deserves the best care. From precision eye testing to a curated collection of premium frames, Moulana Opticals combines clinical excellence with personal style. 👓✨

Whether you’re looking for the latest trends or reliable everyday wear, our experts are here to help you see the world clearly.

📍 Visit us at Moulana Hospital, Perinthalmanna.
📞 Contact: +91 9633 140 777

Every unnecessary honk adds to noise pollution and silently damages your hearing.Protect your ears today for a healthier...
03/03/2026

Every unnecessary honk adds to noise pollution and silently damages your hearing.
Protect your ears today for a healthier tomorrow.

Say NO to unnecessary honking.

Is your skin getting the attention it deserves? We are delighted to welcome Dr. Safna Youseph, our new Consultant Dermat...
01/03/2026

Is your skin getting the attention it deserves? We are delighted to welcome Dr. Safna Youseph, our new Consultant Dermatologist, to our team of specialists.

✅ Professional Diagnosis
✅ Advanced Skin Treatments
✅ Expert Consultation

📞 Call us today to schedule your visit: 04933 262 300

ഫെബ്രുവരി 28 – Rare Disease Dayലോകത്ത് ആയിരക്കണക്കിന് അപൂർവ്വ രോഗങ്ങൾ നിലവിലുണ്ട്.  വളരെ കുറച്ച് ആളുകളെ ബാധിച്ചാലും, അവര...
28/02/2026

ഫെബ്രുവരി 28 – Rare Disease Day

ലോകത്ത് ആയിരക്കണക്കിന് അപൂർവ്വ രോഗങ്ങൾ നിലവിലുണ്ട്. വളരെ കുറച്ച് ആളുകളെ ബാധിച്ചാലും, അവരുടെ ജീവിതത്തിൽ അതിന്റെ സ്വാധീനം ഭീകരമാണ്.

• Fibrodysplasia Ossificans Progressiva (FOP)

മാംസപേശികളും കുടലുകളും ക്രമേണ എല്ലുകളായി മാറുന്ന അപൂർവ്വ ജനിതക രോഗം. ഇത് വ്യക്തിയുടെ ചലനശേഷിയെ ഗുരുതരമായി ബാധിക്കുന്നു.

• Ribose-5-Phosphate Isomerase Deficiency

ലോകത്ത് വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുന്ന അത്യന്തം അപൂർവ്വമായ ജനിതക രോഗമാണ്.

രോഗങ്ങൾ തിരിച്ചറിയുന്നതും, നേരത്തേ ചികിത്സ ലഭ്യമാക്കുന്നതും, രോഗികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതും നമ്മുടെ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്..

Rare എന്നതുകൊണ്ട് അവരെ ഒറ്റപ്പെടുത്തരുത്.
Awareness ആണ് ആദ്യ ചികിത്സ.

മാതാപിതാക്കളാകാനുള്ള ആഗ്രഹംഒരുപാട് ചോദ്യങ്ങളും ആശങ്കകളും ഉണ്ടാക്കും.IVF പോലുള്ള ആധുനിക ചികിത്സകൾ,ശാസ്ത്രീയമായ പരിശോധനയും...
27/02/2026

മാതാപിതാക്കളാകാനുള്ള ആഗ്രഹം
ഒരുപാട് ചോദ്യങ്ങളും ആശങ്കകളും ഉണ്ടാക്കും.
IVF പോലുള്ള ആധുനിക ചികിത്സകൾ,
ശാസ്ത്രീയമായ പരിശോധനയും
വിദഗ്ധരുടെ വ്യക്തിഗത പരിചരണവുമൊത്ത്,
അനേകം ദമ്പതികൾക്ക്
പുതിയ പ്രതീക്ഷയായി മാറുകയാണ്.
ശരിയായ മാർഗനിർദ്ദേശം,
നൂതന ചികിത്സാ സൗകര്യങ്ങൾ,
വിശ്വാസത്തോടെ കൈപിടിച്ച് നയിക്കുന്ന പരിചരണം—
ഇതാണ് IVF യാത്രയിലെ ഏറ്റവും പ്രധാന ഘടകങ്ങൾ.
പ്രതീക്ഷകൾക്ക് ശക്തിയാകുന്ന ചികിത്സ.
സ്വപ്നങ്ങൾക്ക് പിന്തുണയാകുന്ന പരിചരണം.
Moulana Hospital – Expert IVF & Fertility Care You Can Trust

27/02/2026

When surgery is guided by technology and performed by experienced hands, recovery becomes smoother.
Robotic Surgery at Maulana Hospital ensures precision, safety, and patient comfort at every step.

A hand to hold.A promise to keep.A hospital that walks with you —until you’re ready to walk on your own.
24/02/2026

A hand to hold.
A promise to keep.
A hospital that walks with you —
until you’re ready to walk on your own.

Address

SH 39, Ootty Road
Perintalmanna
679322

Alerts

Be the first to know and let us send you an email when Moulana Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Moulana Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category