Similia homoeopathic medical centre

Similia homoeopathic medical centre SIMILIA HOMOEOPATHIC MEDICAL & COUNSELLING CENTRE , KARINKALLATHANI

For appointment :-9061653275
16/08/2025

For appointment :-9061653275

Another successful case of ECZEMAഒരിക്കലും മാറില്ലെന്ന് കരുതി അസഹനീയമായ ചൊറിച്ചിൽ മൂലം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിൽ നമ്മു...
20/09/2024

Another successful case of ECZEMA

ഒരിക്കലും മാറില്ലെന്ന് കരുതി അസഹനീയമായ ചൊറിച്ചിൽ മൂലം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിൽ നമ്മുടെ അടുത്ത് വന്ന രോഗി

alhamdulillah 🩵 Got cure within one month

ഡോ ആദിൽ ഫർസാൻ ps
BHMS, DCP
സിമിലിയ ഹോമിയോ കെയർ ആൻഡ് ഇൻഫെർട്ടിലിറ്റി സെന്റർ
വെട്ടത്തൂർ

വിവരങ്ങൾക്ക്: 9072395080

Vitiligo is a long-term skin condition characterized by the loss of pigment, which results in white patches of skin. It ...
17/09/2024

Vitiligo is a long-term skin condition characterized by the loss of pigment, which results in white patches of skin. It occurs when melanocytes, the cells responsible for producing melanin (the pigment that gives skin its color), are destroyed. This loss can happen anywhere on the body, including the face, hands, feet, and other areas. The cause of melanocyte destruction is not fully understood, but it is believed to be an autoimmune process where the body’s immune system mistakenly attacks these pigment-producing cells.

Vitiligo affects people of all skin types, though it may be more noticeable in people with darker skin. The condition is not contagious or life-threatening, but it can have significant psychological and emotional impacts due to its visible appearance.

After 5 months of Our treatment, significant reduction is noted👏🏻

Celebrating the spirit of freedom and progress. Happy Independence Day, India! 🇮🇳
15/08/2024

Celebrating the spirit of freedom and progress. Happy Independence Day, India! 🇮🇳

കൂടെയുണ്ട് ഹോമിയോപ്പതി……..
10/07/2024

കൂടെയുണ്ട് ഹോമിയോപ്പതി……..

June 5World Environmental day🌍🌏🌎🌱
05/06/2024

June 5
World Environmental day🌍🌏🌎🌱

🌤️ഉഷ്ണ കാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ്‌ മഞ്ഞപ്പിത്തം (Jaundice).👁️ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക ...
15/03/2024

🌤️ഉഷ്ണ കാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ്‌ മഞ്ഞപ്പിത്തം (Jaundice).
👁️ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ്‌ ഇതിന്റെ പ്രകടമായ ലക്ഷണം. 🪵ഇത് കരളിനെ ബാധിക്കുന്ന അസുഖമാണ്‌.
🪵കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌.

*ലക്ഷണങ്ങൾ:-*
👀കണ്ണുകളിൽ വെളുത്ത ഭാഗത്ത് (നേത്രാവരണം, conjunctiva) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു.
ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ ക്കൂടുതലോ ഉണ്ടാകുന്നതിന്‌ ഇടവരുത്തുകയും ചെയ്യും.

🪵 ഇങ്ങനെ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തുപോകാൻ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു.

🪵ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.

സിമിലിയ ഹോമിയോ കെയർ ആൻഡ് ഇൻഫെർട്ടിലിറ്റി സെന്റർ

opp. ബെസ്റ്റോ ഹൈപ്പർമാർക്കറ്റ്, വെട്ടത്തൂർ

⚕For Booking 👩🏻‍⚕🏥
☎9072395080

📍📍📍📍📍📍📍
*പഠന വൈകല്യ ചികിത്സ /കൗൺസിലിങ് സൈക്കോളജിസ്റ്റ് സൗകര്യങ്ങൾ ക്ലിനിക്കിൽ ഉണ്ടായിരിക്കുന്നതാണ്..*
📍📍📍📍📍📍📍

*Fb page*
https://www.facebook.com/profile.php?id=100067791865396&mibextid=PtKPJ9

*Instagram page*
https://www.instagram.com/similiahomoeopathy?igsh=MTZvY202cmFqcWhmNA%3D%3D&utm_source=qr

👩🏻‍💻 *For Online Consultation Services* ✈️ kindly type your concerns to
📱9072395080

⏱OP TIME
10.00am-1.00pm
4.00pm-7.00pm

എക്സിമതാരൻഅരിമ്പാറഫംഗൽ ഇൻഫെക്ഷൻസോറിയാസിസ്കരപ്പൻമണൽത്വക്ക് രോഗങ്ങൾക്ക് ഹോമിയോപ്പതി ഏറെ ഫലപ്രദം…
01/03/2024

എക്സിമ
താരൻ
അരിമ്പാറ
ഫംഗൽ ഇൻഫെക്ഷൻ
സോറിയാസിസ്
കരപ്പൻ
മണൽ

ത്വക്ക് രോഗങ്ങൾക്ക് ഹോമിയോപ്പതി ഏറെ ഫലപ്രദം…

ഈ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അസുഖമാണ് കിഡ്നി സ്റ്റോൺകിഡ്നിയിലോ മുത്രശയത്തിലോ മൂത്രനാളിയിലോ കാണുന്ന ...
21/02/2024

ഈ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അസുഖമാണ് കിഡ്നി സ്റ്റോൺ

കിഡ്നിയിലോ മുത്രശയത്തിലോ മൂത്രനാളിയിലോ കാണുന്ന കല്ലുകളെയാണ്( കാൽസ്യം ഓക്സലേറ്റ്,ഫോസ്ഫേറ്റ് etc..) കിഡ്നി സ്റ്റോൺ എന്ന് സാധാരണയായി നമ്മൾ പറയുന്നത്.

കൊളസ്ട്രോൾ ഉള്ളവരിൽ ഇവ കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട്

സർജറി (shockwave lithotripsy, percutaneous nephrolothotomy) നിർദ്ദേശിച്ച കേസിൽ വരെ സങ്കീർണതകളില്ലാതെ കല്ല് പുറത്തെത്തിക്കാൻ ഹോമിയോപ്പതിക്ക് കഴിയും

അതിനോടൊപ്പം ചെയ്യേണ്ട കാര്യങ്ങൾ

- ധാരാളം വെള്ളം കുടിക്കുക
- ⁠ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ തക്കാളി, ബീറ്റ്റൂട്ട്, ചില ധാന്യങ്ങളും പയറുവർഗങ്ങളും , ചോക്കലേറ്റ് ചിലയിനം ചീര എന്നിവ പൂർണമായും ചികിത്സകാലഘട്ടത്തിൽ ഒഴിവാക്കേണ്ടിയും വരുന്നു

അന്വേഷണങ്ങൾക്ക്: 9072395080

ഡോ ആദിൽ ഫർസാൻ Ps
സിമിലിയ ഹോമിയോ കെയർ ആൻഡ് ഇൻഫെർട്ടിലിറ്റി സെന്റർ
വെട്ടത്തൂർ മലപ്പുറം

പരീക്ഷ അടുത്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടാവുന്ന ഭയം നിങ്ങൾക്ക് ഉണ്ടോ??ഹോമിയോപ്പതി ചികിത്സയിലൂടെ പരിഹരിക്കാം…!!
25/01/2024

പരീക്ഷ അടുത്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടാവുന്ന ഭയം നിങ്ങൾക്ക് ഉണ്ടോ??

ഹോമിയോപ്പതി ചികിത്സയിലൂടെ പരിഹരിക്കാം…!!

“Navigating the path to parenthood with strength and resilience. 🌱
19/01/2024

“Navigating the path to parenthood with strength and resilience. 🌱

Address

Karinkallathani
Perintalmanna
679584

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when Similia homoeopathic medical centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category