Medicore

Medicore OUR TEAM
Dr Husna EK
Dr. Ummuhabeeba. P
Consulting psychologist
Lameea N
Adheela P P
BHMS, CFN
Reg no: 11294
എല്ലാ ഞായറാഴ്ചകളിലും രാവിലെ
10.

OUR TEAM


Dr Husna EK
BHMS, TCMC : 12500
Chief physician
തിങ്കൾ മുതൽ ശനി വരെ
10 am - 6 pm

Visiting consultants

Dr. Ummuhabeeba. am - 1.30 pm



Consulting psychologist

Lameea N
Msc psychology
തിങ്കൾ മുതൽ ശനി വരെ
വൈകുന്നേരം 6 pm - 8 pm


Adheela P
Msc psychology
എല്ലാ ഞാറാഴ്ചകളിലും
രാവിലെ 10 am - 6 pm

ക്രിസ്മസ് അവധിക്ക് കുട്ടികൾക്കായുള്ള പഠന–വികസന ക്യാമ്പ്📚📖📍നിങ്ങളുടെ കുട്ടികൾ പഠനത്തിൽ പിന്നിലാണോ ??📍എഴുതാനും വായിക്കാനും...
26/12/2025

ക്രിസ്മസ് അവധിക്ക് കുട്ടികൾക്കായുള്ള പഠന–വികസന ക്യാമ്പ്📚📖
📍നിങ്ങളുടെ കുട്ടികൾ പഠനത്തിൽ പിന്നിലാണോ ??
📍എഴുതാനും വായിക്കാനും ബുദ്ധിമുട്ട് പറയുന്നുണ്ടോ ??
📍പഠിക്കാൻ മടി കാണിക്കുന്നുണ്ടോ ??
📍മലയാളം / ഇംഗ്ലീഷ് അക്ഷരങ്ങൾ /വാക്കുകൾ എഴുതാൻ അറിയുന്നില്ലേ ?
📍ഗണിതം ബുദ്ധിമുട്ടാണെന്ന് പറയുന്നുണ്ടോ ??
📍ക്ലാസ്സിൽ ശ്രദ്ധ കുറവ് ആണെന്ന് അധ്യാപകർ പരാതിപ്പെടുന്നുണ്ടോ ??
📍പഠിച്ചത് പെട്ടെന്ന് മറന്നു പോകുന്നു എന്ന് പറയുന്നുണ്ടോ ??
📍നന്നായി പഠിച്ചിട്ടും പരീക്ഷയിൽ മാർക്ക് കുറവ് ആണോ ??

പരിഹരിക്കാം ..വിദഗ്ധ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ...

For booking: 9447010759, 9447942828

🎄 ക്രിസ്ത്മസ് വെക്കേഷൻ ക്യാമ്പ് 🎄കുട്ടികൾക്കായി 2 ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ്📅 December 29, 30 (തിങ്കൾ, ചൊവ്വ)🧠 ന...
25/12/2025

🎄 ക്രിസ്ത്മസ് വെക്കേഷൻ ക്യാമ്പ് 🎄

കുട്ടികൾക്കായി 2 ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ്

📅 December 29, 30 (തിങ്കൾ, ചൊവ്വ)

🧠 നൽകുന്ന പരിശീലനങ്ങൾ:

✔️ എഴുത്ത്, വായന എന്നിവയിലെ പ്രശ്നങ്ങൾ
✔️ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നിവയിലെ ബുദ്ധിമുട്ടുകൾ
✔️ ശ്രദ്ധ & ഏകാഗ്രത കുറവ്
✔️ പഠനത്തോടുള്ള താൽപര്യക്കുറവ്
✔️ ഓർമ്മക്കുറവ്
✔️ പരീക്ഷ പേടി

👩‍⚕️ പരിശീലനം:
വിദഗ്ധ സൈകോളജിസ്റ്റിന്റെ നേതൃത്വത്തിൽ



🏥 MEDICORE HOMOEOPATHIC CLINIC

& COUNSELLING CENTRE

📍 Housing Colony Road, Perinthalmanna

📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
📱 9447010759
📱 9447942828

25/12/2025

24/12/2025

For consultation , please contact
MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE
Housing colony road, Perinthalmanna

       ✨
19/12/2025

പാലുണ്ണി പകരുമോ ?? തീർച്ചയായും പകരും . Molluscum contagiosum  ഒരു തരം വൈറസ് കാരണം ഉണ്ടാകുന്നതാണ് . കുട്ടികളിലാണ് ഇത് കൂട...
17/12/2025

പാലുണ്ണി പകരുമോ ?? തീർച്ചയായും പകരും . Molluscum contagiosum ഒരു തരം വൈറസ് കാരണം ഉണ്ടാകുന്നതാണ് . കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത് . അടുത്തിടപഴകുമ്പോൾ ഇത് മറ്റു കുട്ടികളിലേക്കും വരാം ..
For more details ,
Pls contact
MEDICORE HOMOEO CLINIC & COUNSELLING CENTRE
Housing colony road
Perinthalmanna
9447010759

15/12/2025

MEDICORE HOMOEPATHIC CLINIC & COUNSELLING CENTRE
Housing colony road
Perinthalmanna
9447010759

14/12/2025

നമ്മുടെ ശരീരത്തിലെ അസ്ഥികളുടെ ശെരിയായ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ഘടകങ്ങൾ ആണ് കാൽസ്യം ,വിറ്റാമിന് D ,പ്രോടീൻ എന്നിവ . ഈ ധാതുക്കളുടെ കുറവ് കാരണം എല്ലുകളുടെ ബലം കുറയുക ,അസ്ഥി വേദന, കൈ കാൽ വേദന ,കഴുത്തു വേദന,നടു വേദന ,എല്ലുകൾ പെട്ടെന്ന് പൊട്ടുക പോലുള്ള അവസ്ഥകൾ ഉണ്ടാകാം ..ഇവ ലഭിക്കാൻ നാം എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണം എന്നു നോക്കാം :
1. ബദാം
2. മത്സ്യം
3. പാൽ
4. റാഗി
5. മുട്ട
6. ബ്രോക്കോളി

12/12/2025

കൊല്ലത്തു നിന്നുള്ള patient ആണ് . വർഷങ്ങൾ പഴക്കമുള്ള അലർജി ആയിരുന്നു .അതോടൊപ്പം മൂക്കിൽ ദശയും മൂക്കിന്റെ പാലത്തിനു വളവും (DNS) ഉണ്ടായിരുന്നു .ഓൺലൈൻ ആയിട്ടായിരുന്നു treatment എടുത്തത് .6 മാസം മെഡിസിൻ മുടങ്ങാതെ തുടർച്ചയായി കഴിച്ചു , പൂർണമായും ബേധമായി ..

MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE
Housing colony road
Perinthalmanna
9447010759

10/12/2025

ചിലർ അങ്ങനെയാണ്😊 ..നമ്മളോർത്തില്ലെങ്കിലും അവർ നമ്മെ മറക്കില്ല ❤️.. അല്ലെർജിയും ശ്വാസംമുട്ടലും കാരണം ബുദ്ധിമുട്ടിയിരുന്ന ഒരു patient ആണിത് ..മരുന്ന് കഴിച്ചു തുടങ്ങിയപ്പോൾ തന്നെ മാറ്റം കണ്ടു തുടങ്ങി ..3 മാസം തുടർച്ചയായി മരുന്ന് കഴിച്ച ശേഷം അലർജി പൂർണമായും മാറി ..

For consultation, please contact :
🏥MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE,
📍Housing colony road ,Perinthalmanna
☎️9447010759

📞Online consultation available

For online or offline consultation:MEDICORE HOMOEOPATHIC CLINIC & COUNSELLING CENTREHousing colony roadPerinthalmanna944...
03/12/2025

For online or offline consultation:

MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE
Housing colony road
Perinthalmanna
9447010759

MEDICORE HOMOEOPATHIC CLINIC & COUNSELLING CENTREHousing colony road,PerinthalmannaFor booking : 9447010759
01/12/2025

MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE
Housing colony road,
Perinthalmanna
For booking : 9447010759

Address

Perintalmanna
679326

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm
Sunday 10am - 6pm

Telephone

+919447942828

Website

http://www.eyesnapopticals.com/

Alerts

Be the first to know and let us send you an email when Medicore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medicore:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram