02/08/2025
സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന അർബുദമാണ് സ്തനാർബുദം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. ഈ വീഡിയോയിൽ, സ്തനാർബുദം സ്വയം എങ്ങനെ പരിശോധിക്കണം, എപ്പോൾ പരിശോധിക്കണം, ആരെല്ലാം നിർബന്ധമായും പരിശോധന നടത്തണം തുടങ്ങിയ പ്രധാന വിവരങ്ങൾ വിശദീകരിക്കുന്നു.