Ascent Group of ENT Hospitals

Ascent Group of ENT Hospitals Ascent ENT Hospital is the First NABH Accredited ENT Hospital in Kerala. Kozhikode | Perinthalmanna | Palakkad
Dubai
www.ascenthospital.com

We Are Hiring !Senior Resident In ENT
09/08/2025

We Are Hiring !
Senior Resident In ENT

വിപ്ലവ ഇതിഹാസം  വി എസ്‌ അച്യുതാനന്ദൻ വിടവാങ്ങി. മരണമില്ലാത്ത സമര പോരാളി ലാൽസലാം www.ascenthospital.com
21/07/2025

വിപ്ലവ ഇതിഹാസം വി എസ്‌ അച്യുതാനന്ദൻ വിടവാങ്ങി. മരണമില്ലാത്ത സമര പോരാളി ലാൽസലാം

www.ascenthospital.com

അലർജി നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടോ ?നിങ്ങളുടെ അലർജിയുടെ അടിസ്ഥാനകാരണം തിരിച്ചറിയാനും മികച്ച ചികിത്സ നേടാനു...
08/07/2025

അലർജി നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടോ ?

നിങ്ങളുടെ അലർജിയുടെ അടിസ്ഥാനകാരണം തിരിച്ചറിയാനും മികച്ച ചികിത്സ നേടാനും വിദഗ്ദ്ധ ഡോക്ടർമാരും നൂതന ചികിത്സയും ലഭ്യമായ ASCENT ENT HOSPITAL ൽ എത്തൂ. അധിക ചിലവില്ലാതെ തന്നെ അലർജിയിൽ നിന്നും ആശ്വാസം നേടാൻ ഇന്ന് തന്നെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ!

BOOK YOUR APPOINTMENT NOW

8606007004
www.ascenthospital.com

Each doctor is an asset for a nation, to build hope and secure smiles. Salute to all the doctors who work with care, com...
01/07/2025

Each doctor is an asset for a nation, to build hope and secure smiles. Salute to all the doctors who work with care, compassion, and a lot of dedication, to save lives and cure diseases.

Happy National Doctor's Day
July 1

www.ascenthospital.com

06/06/2025

Celebrate Bakrid with joyous hearts. May your faith and good deeds unlock his kindness and love.

Happy Eid Al-Adha Mubarak

www.ascenthospital.com

കുഞ്ഞു പുഞ്ചിരികൾ വീണ്ടെടുക്കാം!നിങ്ങളുടെ കുഞ്ഞിന്റെ കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ASCENT ENT HOSPITAL ൽ നിന്നും നൂ...
13/05/2025

കുഞ്ഞു പുഞ്ചിരികൾ വീണ്ടെടുക്കാം!
നിങ്ങളുടെ കുഞ്ഞിന്റെ കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ASCENT ENT HOSPITAL ൽ നിന്നും നൂതനമായ ചികിത്സ ഉറപ്പുവരുത്താം. അത്യാധുനിക സംവിധാനങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമായ അസന്റ്, മിതമായ നിരക്കിലാണ് കൃത്യതയാർന്ന പരിശോധനകളും ലോകോത്തര നിലവാരമുള്ള ENT ചികിത്സയും സാധ്യമാക്കുന്നത്.

കുഞ്ഞുങ്ങൾക്ക് കൂടുതൽ കരുതലേകാൻ ഇന്ന് തന്നെ കൺസൾട് ചെയ്യൂ.

BOOK YOUR APPOINTMENT NOW

860 600 7004
www.ascenthospital.com

ഉമിനീർ ഗ്രന്ഥികളിലെ അസ്വസ്ഥതകൾ കാരണം ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ടോ ?ഇനി മുതൽ കൊതിയ്ക്കുന്നതെല്ലാം കഴിക്കാം, ഉമിനീർ ഗ്രന...
10/05/2025

ഉമിനീർ ഗ്രന്ഥികളിലെ അസ്വസ്ഥതകൾ കാരണം ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ടോ ?
ഇനി മുതൽ കൊതിയ്ക്കുന്നതെല്ലാം കഴിക്കാം, ഉമിനീർ ഗ്രന്ഥികളുടെ വീക്കവും മറ്റു അനുബന്ധ അസുഖങ്ങളും നിങ്ങളെ അലട്ടുകയില്ല! ASCENT ENT HOSPITAL ലെ അത്യാധുനിക ചികിത്സ സംവിധാനങ്ങളും വിദഗ്‌ദ്ധ ഡോക്ടർമാരുടെ സേവനവും അതിനായ് നിങ്ങളോടൊപ്പമുണ്ട്. വേദനയോ പാടുകളോ ഇല്ലാതെ ഉമിനീർ ഗ്രന്ഥികളിലെ പ്രശ്നങ്ങൾക്ക് സൈലെൻഡോസ്കോപ്പിയിലൂടെ ശാശ്വത പരിഹാരം നൽകാം. മിതമായ നിരക്കിൽ ലോകോത്തര നിലവാരമുള്ള ചികിത്സയ്ക്കായി ഇന്ന് തന്നെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ.

BOOK YOUR APPOINTMENT NOW

8606007004
www.ascenthospital.com

ഉമിനീർ ഗ്രന്ഥിയിലെ അസുഖങ്ങൾ വയ്യാവേലി ആവുന്നുണ്ടോ ?പരിഹാരം അസന്റിലുണ്ട് ! ലോകോത്തര നിലവാരമുള്ള ENT ചികിത്സ സാധ്യമാക്കുന്...
08/05/2025

ഉമിനീർ ഗ്രന്ഥിയിലെ അസുഖങ്ങൾ വയ്യാവേലി ആവുന്നുണ്ടോ ?
പരിഹാരം അസന്റിലുണ്ട് ! ലോകോത്തര നിലവാരമുള്ള ENT ചികിത്സ സാധ്യമാക്കുന്ന ASCENT ENT HOSPITAL ൽ നിന്നും നൂതന സയലെൻഡോസ്കോപ്പിയിലൂടെ ഉമിനീർ ഗ്രന്ഥികളിലെ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാം. യാതൊരു വിധ പാടുകളുമില്ലാതെ, വേദനരഹിതമായ ചികിത്സ മിതമായ നിരക്കിലാണ് അസന്റ് ലഭ്യമാക്കുന്നത്.

വിദഗ്ദ്ധ ചികിത്സയ്ക്കായി, കൺസൾട്ടേഷൻ ഇന്ന് തന്നെ ഉറപ്പാക്കൂ.

BOOK YOUR APPOINTMENT NOW

8606007004
www.ascenthospital.com

ഉമിനീർ ഗ്രന്ഥിയിലെ കല്ല്, വീക്കം, മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവ നിരന്തരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടോ ? പ്രഗത്ഭ ഡോക...
06/05/2025

ഉമിനീർ ഗ്രന്ഥിയിലെ കല്ല്, വീക്കം, മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവ നിരന്തരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടോ ? പ്രഗത്ഭ ഡോക്ടർമാരും ലോകോത്തര ചികിത്സയും സാധ്യമാക്കുന്ന ASCENT ENT HOSPITAL ൽ നിന്നും സയലെൻഡോസ്കോപ്പിയിലൂടെ യാതൊരുവിധ പാടുകളുമില്ലാതെ, വേദനരഹിതമായി നിങ്ങളുടെ ഉമിനീർ ഗ്രന്ഥിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നേടാം. നൂതന സംവിധാനങ്ങളോടെ കൃത്യതയാർന്ന പരിശോധനകളും മികച്ച ചികിത്സയും മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ASCENT ENT HOSPITAL ൽ കൺസൾട്ടേഷൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

BOOK YOUR APPOINTMENT NOW

8606007004
www.ascenthospital.com

"മൂക്കിന്റെ പാലത്തിന്റെ വളവ് ഓർത്ത് ഇനി ടെൻഷനെന്തിനാ!നൂതന റൈനോപ്ലാസ്റ്റി സർജറിയിലൂടെ നിങ്ങളുടെ മൂക്കിന്റെ ആകൃതി വ്യത്യാസ...
04/05/2025

"മൂക്കിന്റെ പാലത്തിന്റെ വളവ് ഓർത്ത് ഇനി ടെൻഷനെന്തിനാ!
നൂതന റൈനോപ്ലാസ്റ്റി സർജറിയിലൂടെ നിങ്ങളുടെ മൂക്കിന്റെ ആകൃതി വ്യത്യാസം പരിഹരിച്ച് മുഖസൗന്ദര്യവും നിങ്ങളുടെ ആത്മവിശ്വാസവും വീണ്ടെടുക്കാം. അതിനൂതന ചികിത്സ സംവിധാനങ്ങളും മികച്ച ഡോക്ടർമാരുമുള്ള ASCENT ENT HOSPITAL ൽ നിന്നും വിദഗ്ദ്ധ പരിശോധനയിലൂടെയും ചികിത്സയിലൂടെയും നിങ്ങളുടെ മൂക്കിന്റെ പാലത്തിന്റെ വളവ് ശാശ്വതമായി പരിഹരിക്കാം. മിതമായി നിരക്കിൽ ഏറ്റവും മികച്ച ENT ചികിത്സയ്ക്കായി ASCENT ENT HOSPITAL ൽ കൺസൾട് ചെയ്യൂ.

BOOK YOUR APPOINTMENT NOW

8606007004
www.ascenthospital.com"

തലകറക്കത്തിനും പാരിഹാരമുണ്ട് !!ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ASCENT ENT HOSP...
02/05/2025

തലകറക്കത്തിനും പാരിഹാരമുണ്ട് !!
ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ASCENT ENT HOSPITAL ലെ വിദഗ്ദ്ധ ചികിത്സയിലൂടെ നിങ്ങളുടെ തലകറക്കത്തിന് പരിഹാരം കാണാം. മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ലോകോത്തര നിലവാരമുള്ള ചികിത്സ, മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ASCENT ENT HOSPITAL ൽ കൺസൽട്ട് ചെയ്യൂ, തലകറക്കത്തിനെ വരുതിയിലാക്കൂ !

BOOK YOUR APPOINTMENT NOW

8606007004
www.ascenthospital.com

Address

Perinthalmanna
Perintalmanna
679322

Alerts

Be the first to know and let us send you an email when Ascent Group of ENT Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ascent Group of ENT Hospitals:

Share