Dr. Shankar's Homoeopathy

Dr. Shankar's Homoeopathy Healthcare Administrator

At Dr. Shankar's Homoeopathy established in 1982, we offer expert, personalized care for all ages, treating lifestyle diseases, chronic conditions, mental health, pediatric concerns, and skin issues with high-quality medicines and personalized care

26/11/2025

We are so incredibly proud to share the remarkable journey of one of our patients! These images show the incredible progress made in treating vitiligo, bringing renewed confidence and beautiful skin..

If you or someone you know is living with vitiligo and seeking effective treatment, we're here to help. Our personalized approach aims for results like these. Don't hesitate to reach out for a consultation and discover what's possible.

Dr. Shankar's Homoeopathy
9400459569
ഇന്ത്യയിൽ എവിടെ നിന്നും ചികിത്സ തേടുന്നവർക്കായി ഓൺലൈൻ കൺസൾട്ടേഷനുകളും ലഭ്യമാണ്.

25/11/2025

ക്ലിനിക്കിൽ എത്തുന്ന ചെറുപ്പക്കാരിൽ മുടികൊഴിച്ചിലാണ് പ്രധാന പരാതിയായി പറയാറുള്ളത്. പലപ്പോഴും അതിൽ പകുതിയിലധികം പേർക്കും കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവാറില്ല. ഒന്നോ രണ്ടോ മുടിയിഴകൾ പൊഴിഞ്ഞാൽ പേടിച്ചെത്തുന്നവരും, ശരിയായ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളുമാണ് കൂടുതലും. അങ്ങനെയുള്ളവരെ കൗൺസിലിംഗ് നൽകി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വിടുകയാണ് പതിവ്. ചിലർക്ക് മാത്രം മരുന്നുകൾ ആവശ്യമായി വരും.

താരൻ എന്നത് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. തലയോട്ടിയിലെ എണ്ണമയം, Malassezia എന്ന യീസ്റ്റ് ഫംഗസിന്റെ അമിത വളർച്ച, കാലാവസ്ഥാ മാറ്റങ്ങൾ, തലയിലെ മറ്റ് ത്വക്ക് രോഗങ്ങൾ, ശുചിത്വമില്ലായ്മ, അമിതമായ മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഇതിന് കാരണമാവാം.

എന്നാൽ ഈ കേസ് അങ്ങനെയൊന്നുമായിരുന്നില്ല. കടുത്ത താരനും മുടികൊഴിച്ചിലുമായിട്ടാണ് കൺസൾട്ടേഷന് എത്തിയത്. തലയോട്ടിയിൽ കട്ടപിടിച്ച താരൻ, അതികഠിനമായ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ, ചൊറിഞ്ഞു കഴിഞ്ഞാൽ ചെറിയരീതിയിൽ ബ്ലീഡിങ്ങും വേദനയും. പരിശോധനയിൽ അത് സെബോറിക് ഡെർമാറ്റിറ്റിസ് (Seborrhoeic Dermatitis) ആണെന്ന് മനസ്സിലായി.

കഴിഞ്ഞ കുറച്ചുകാലമായി ഈ ബുദ്ധിമുട്ടുകൾ ഇവരെ അലട്ടുന്നുണ്ട്. അതിനോടൊപ്പം ആവശ്യത്തിൽ കൂടുതലുള്ള മാനസിക സമ്മർദ്ദങ്ങളും ഉണ്ടായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ വീട്ടുകാർ എതിരായി, ബി.ടെക് കഴിഞ്ഞിട്ടും ഒരു ജോലിയും കണ്ടെത്താൻ കഴിഞ്ഞില്ല, അതിനിടയിൽ ഒരു കുഞ്ഞും ജനിച്ചു—ഇങ്ങനെ എല്ലാം കൂടെ ആകെ മാനസികമായി തളർന്നിരിക്കുന്ന അവസ്ഥ. കാര്യങ്ങൾ ചോദിച്ച് തുടങ്ങിയപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

ഇവരുടെ ശാരീരികവും മാനസികവുമായ അവസ്ഥകൾ പൂർണ്ണമായി കണക്കിലെടുത്തുകൊണ്ട് വേണ്ട മരുന്ന് നൽകി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഉള്ള മാറ്റമാണ് അവസാനത്തെ ചിത്രത്തിൽ. ആദ്യത്തെ രണ്ടെണ്ണം മരുന്ന് തുടങ്ങുന്നതിന് മുൻപുള്ളതാണ്.

ഒരാഴ്ചത്തെ ചികിത്സ കൊണ്ട് നല്ല മാറ്റം കാണുന്നുണ്ടെങ്കിലും, സെബോറിക് ഡെർമാറ്റിറ്റിസ് പോലുള്ള ദീർഘകാല രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കുന്നതിനും രോഗം വീണ്ടും വരാതിരിക്കുന്നതിനും തുടർചികിത്സ അത്യാവശ്യമാണ്.

01/11/2025

കേരളപ്പിറവി ആശംസകള്‍

Address

Dr. Shankar's Homoeopathy, Near Kerlala Bank. Asha Complex
Periya
671320

Opening Hours

Monday 9am - 1pm
3:30pm - 7:30pm
Tuesday 9am - 1pm
3:30pm - 7:30pm
Wednesday 9am - 1pm
3:30pm - 7:30pm
Thursday 9am - 1pm
3:30pm - 7:30pm
Friday 9am - 1pm
2pm - 7:30pm
Saturday 9am - 1pm
3:30pm - 7:30pm
Sunday 10am - 1pm

Telephone

+919400459569

Alerts

Be the first to know and let us send you an email when Dr. Shankar's Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Shankar's Homoeopathy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Dr. Shankar’s homoeopathy

As the leading Homoeopathic clinic in the Periya, Kasargod, we’re committed to going above and beyond to provide our clients with the professional care and attention they need. With our highly experienced team, extensive services and state-of-the-art technology, you can rest assured that Dr. Shankar's Homoeopathy can help with any health situation.