
23/03/2024
കഴിവിനനുസരിച്ച് കുട്ടികൾക്ക് മാർക്ക് ലഭിക്കുന്നില്ലേ?
Registration Link: https://surveyheart.com/form/6281efa7ecc7614955ea47d7
കുട്ടികൾക്ക് വായന, എഴുത്ത്, ഗണിതം എന്നിവയിൽ പ്രതിസന്ധികൾ ഉണ്ടോ?
പെട്ടെന്ന് മറന്ന് പോവൽ ശ്രദ്ധക്കുറവ്, അടങ്ങിയിരുന്ന് പഠിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കുട്ടികൾ അനുഭവിക്കുന്നുണ്ടോ?
ഒരുപക്ഷെ നിങ്ങളുടെ കുട്ടികൾക്ക് പഠന വൈകല്യങ്ങൾ ഉണ്ടായിരിക്കാം.
നമുക്കൊന്ന് ശാസ്ത്രീയമായി കുട്ടികളിലെ പഠന വൈകല്യങ്ങളെ പരിശോധിച്ച് നോക്കിയാലോ?
നമുക്ക് കുട്ടികളുടെ ഭാവിയെ മാറ്റാൻ കഴിയില്ല. പക്ഷേ നമ്മുടെ കുട്ടികളുടെ ശീലങ്ങൾ മാറ്റാൻ കഴിയും. കുട്ടികളുടെ ശീലങ്ങൾ അവരുടെ ഭാവിയെ മാറ്റും. പലപ്പോഴും നാം തോറ്റു പോകുന്നത് ജീവിതത്തിൽ വീണ് പോയതുകൊണ്ട് അല്ല വീണിടുത്തുനിന്ന് എഴുന്നേൽക്കാതിരിക്കുമ്പോൾ ആണ്.
അതുകൊണ്ട് നമ്മുടെ കുട്ടികളോട് കൂടെ നിൽക്കാം.....കൂട്ടായി നിൽക്കാം......തണലായി മാറാം.....