Vedacare Ayurveda

Vedacare Ayurveda SPECIALITY CENTRE FOR JOINT PAIN, ASTHMA, ALLERGY AND SKIN DISEASES

24/07/2024
22/07/2024
കർക്കിടകം
15/07/2024

കർക്കിടകം

രാവിലെ എഴുന്നേറ്റ് കാൽ നിലത്ത് ചവിട്ടാൻ പ്രയാസമാണ്. തൊങ്കി തൊങ്കി 10 അടി വച്ചാൽ കുറച്ചു ആശ്വാസം ഉപ്പൂറ്റി വേദനയുള്ളവർ ഡോ...
25/06/2024

രാവിലെ എഴുന്നേറ്റ് കാൽ നിലത്ത് ചവിട്ടാൻ പ്രയാസമാണ്. തൊങ്കി തൊങ്കി 10 അടി വച്ചാൽ കുറച്ചു ആശ്വാസം

ഉപ്പൂറ്റി വേദനയുള്ളവർ ഡോക്ടർമാരോട് സാധാരണ അവരുടെ പ്രശ്നങ്ങൾ പറയുന്ന രീതി ഇങ്ങനെയാണ്. ഉപ്പൂറ്റിയുടെ അകത്തെ പാടക്ക് വരുന്ന നീർകെട്ടാണ് (plantar faciaties) കൂടുതലായും ഉപ്പുറ്റി വേദനക്ക് കാരണമാകുന്നത്.
അമിതഭാരം ,കല്ലിലോ മറ്റോ ചവിട്ടിയുണ്ടാകുന്ന ചതവുകൾ, അസ്ഥി വളർച്ച (Heels spur ) തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാറുണ്ട്.
ആയുർവേദത്തിൽ വാതകണ്ടകം എന്നു പറയുന്ന ഈ അസുഖം മരുന്നുകൾ കൊണ്ടും ഉപനാഹം ( മരുന്നു കെട്ടി വക്കൽ) അഗ്നികർമം (പഞ്ചലോഹ നിർമിതമായ ശലാക എന്ന ഉപകരണം കൊണ്ട് ചൂട് വക്കൽ) എന്നി ചികിത്സാക്രമങ്ങൾ സംയോചിപ്പിച്ചുള്ള ചികിത്സയിലൂടെ പരിപൂർണ സുഖം ലഭിക്കുന്നു
https://youtu.be/TQs-60kTrlI

Dr Joice K George
Chief Consultant
Veda Care Ayurveda
Multi Speciality Clinic
Perumbavoor
8129638930

ആയുർവേദം ചികിത്സിക്കാനൊരുങ്ങുമ്പോൾ, രോഗികളും സമൂഹവും ചില സാമാന്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കരുതുന്നു.അതിനായി  *...
12/06/2024

ആയുർവേദം ചികിത്സിക്കാനൊരുങ്ങുമ്പോൾ, രോഗികളും സമൂഹവും ചില സാമാന്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കരുതുന്നു.
അതിനായി *അറിയാം ; ശരിക്കും ശരിയായ ആയുർവേദം* എന്ന സീരീസ് പോസ്റ്ററുകൾക്ക് AMAI തുടക്കമിടുകയാണ്.

☘️☘️☘️☘️☘️☘️☘️☘️

" *ഞാൻ പറഞ്ഞ ... ഇന്ന ലക്ഷണത്തിന് മരുന്ന് എഴുതീട്ടുണ്ടല്ലോ ലേ..* "

മരുന്നൊക്കെ എഴുതി ചീട്ട് കൊടുത്ത ശേഷം
ചിലപ്പോൾ രോഗിയുടെ
ഈയൊരു ചോദ്യം കാണാറുണ്ട്.
ആ ചോദ്യത്തിന് മുന്നിൽ
ആയുർവേദ ചികിത്സകർ മറുപടി പറയാൻ പലപ്പോഴും ബുദ്ധിമുട്ടും.

കാരണമിതാണ്...

പൊതുവേ രോഗികൾ വന്ന് പറയുന്ന ലക്ഷണങ്ങളിൽ നിന്നും , ഡോക്ടർ രോഗിയോട് ചോദിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടിയിൽ നിന്നും ശരീരപരിശോധനയിൽ നിന്നും മറ്റ് മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നുമായി രോഗ കാരണത്തെ കണ്ടെത്തി ഓരോ രോഗിക്കും വ്യത്യസ്ഥമായ ചികിത്സ പദ്ധതിയുടെ തീരുമാനത്തിലെത്തിയിട്ടാണ്, മരുന്നെഴുതി തുടങ്ങുക. അതിനാൽ ഓരോ ലക്ഷണത്തിനുമായി മരുന്ന് എഴുതിയിട്ടുണ്ട് എന്ന് പറയാനാകാത്ത അവസ്ഥയാണ്.

മരുന്നുകൾ ലക്ഷണങ്ങൾക്ക് വേണ്ടിയല്ല മറിച്ച് ആ ലക്ഷണങ്ങളെ ഉണ്ടാക്കുന്ന രോഗങ്ങൾക്ക് വേണ്ടിയാണ്...

☘️☘️☘️☘️☘️☘️☘️

#ശരിക്കും_ശരിയായ_ആയുർവേദം



09/03/2024

വേരിക്കോസ് വെയ്ൻ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ വേരിക്കോസ് വെയ്ൻ നിർണയ ക്യാമ്പ്കാലിലെ സിരകളിലെ രക്തഓട്ടത്തിന്റെ തോത് doppler മെഷീൻ ഉപയോഗിച്ച് പരിശോധിക്കുന്നു എന്...
08/03/2024

സൗജന്യ വേരിക്കോസ് വെയ്ൻ നിർണയ ക്യാമ്പ്
കാലിലെ സിരകളിലെ രക്തഓട്ടത്തിന്റെ തോത് doppler മെഷീൻ ഉപയോഗിച്ച് പരിശോധിക്കുന്നു
എന്താണ് വേരിക്കോസ് വെയ്ൻ
അറിയാൻ വീഡിയോ കാണുക
https://youtu.be/CPPSMg1dijM

സൗജന്യ വേരിക്കോസ് വെയ്ൻ നിർണയ ക്യാമ്പ് എന്താണ് വേരിക്കോസ് വെയ്ൻഅറിയാൻ വീഡിയോ കാണുക https://youtu.be/CPPSMg1dijM
06/03/2024

സൗജന്യ വേരിക്കോസ് വെയ്ൻ നിർണയ ക്യാമ്പ്
എന്താണ് വേരിക്കോസ് വെയ്ൻ
അറിയാൻ വീഡിയോ കാണുക
https://youtu.be/CPPSMg1dijM

https://youtu.be/rLSmuq5p3B4?si=zUHbW87WtSKpbi1d
16/02/2024

https://youtu.be/rLSmuq5p3B4?si=zUHbW87WtSKpbi1d

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത്. പാലിൻ്റെ ഗുണ ദോഷങ്ങളെ പറ്റിയാണ്. പാൽ ഒരു Compleate food ആയാണ് കര.....

സൂക്ഷ്മദർശിനികൾക്കും മുമ്പേയൊരു ദർശനം 🕵️‍♂️🕵️‍♀️👀ശരീരത്തിൽ ഉപകാരവും (സഹജം)ഉപദ്രവവും ഉണ്ടാക്കുന്ന തരം കൃമികളുണ്ടെന്ന്ആയുർ...
08/02/2024

സൂക്ഷ്മദർശിനികൾക്കും മുമ്പേയൊരു ദർശനം 🕵️‍♂️🕵️‍♀️👀

ശരീരത്തിൽ ഉപകാരവും (സഹജം)
ഉപദ്രവവും ഉണ്ടാക്കുന്ന തരം കൃമികളുണ്ടെന്ന്
ആയുർവേദം

ആമാശയം, കുടൽ, രക്തം , ശിരസ് തുടങ്ങിയിടങ്ങളിലുള്ള കൃമികളെയും
അവയുണ്ടാക്കുന്ന രോഗങ്ങളെയും
ആയുർവേദം വിശദീകരിക്കുന്നു.

കൃമി ഉണ്ടാകാനുള്ള കാരണവും
ഒഴിവാക്കാനുള്ള മാർഗങ്ങളും
പറയുന്നു..

ദേശീയ വിര വിമുക്ത ദിനം

https://youtu.be/3lRLcqVI-SA
02/02/2024

https://youtu.be/3lRLcqVI-SA

മുറിവെണ്ണ ഇന്ന് ആയുർവേദ മേഖലയിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഒന്നാണ് എന്നാ അതിൻ്റെ പൂർണമായ ഗുണങ.....

Address

Perumbavoor

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

8129638930

Website

Alerts

Be the first to know and let us send you an email when Vedacare Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vedacare Ayurveda:

Share

Category