Dolphins Medi Mart

Dolphins Medi Mart We provide medicines for you at a great discount also with free home delivery.

Customers can have a self-shopping experience and we also provide an extensive parking space for our customers.

മരുന്നുകൾ തീരാറായോ? അവശ്യ മരുന്നുകൾ എല്ലാം Dolphins Medi Mart-ൽ ലഭ്യമാണ്. ഇനി വീട്ടിലിരുന്ന് മരുന്നുകൾ ഓൺലൈനായി വാങ്ങാം....
12/01/2023

മരുന്നുകൾ തീരാറായോ? അവശ്യ മരുന്നുകൾ എല്ലാം Dolphins Medi Mart-ൽ ലഭ്യമാണ്. ഇനി വീട്ടിലിരുന്ന് മരുന്നുകൾ ഓൺലൈനായി വാങ്ങാം. WhatsApp-ലൂടെ പ്രിസ്ക്രിപ്ഷൻ അപ്‌ലോഡ് ചെയ്ത് മരുന്നുകൾ ഓർഡർ ചെയ്താൽ ഞങ്ങൾ അത് എത്തിക്കും.

📍Dolphins Medi Mart
25/85 Puthiyakunnel Building
Opp Union Bank Piravom
Pazhoor East - 686664
📞 Call us: +91 7902338020

അസുഖങ്ങൾ, ശാരീരിക മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടാൻ മരുന്നുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇനി ആവശ്യമുള്ള മര...
04/01/2023

അസുഖങ്ങൾ, ശാരീരിക മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടാൻ മരുന്നുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇനി ആവശ്യമുള്ള മരുന്നുകൾ ഈസിയായി Dolphins Medi Mart-ൽ നിന്ന് ഓർഡർ ചെയ്യാം, ഞങ്ങൾ വീട്ടിൽ കൊണ്ടുവന്നു തരും. അത് മാത്രമല്ല, ഇംഗ്ലീഷ് മരുന്നുകൾക്ക് 15% ഇൻസുലിന് 18% വരെ വിലക്കുറവും ലഭിക്കും. കൂടുതൽ അറിയാനായി വിളിക്കുക.

📍Dolphins Medi Mart
25/85 Puthiyakunnel Building
Opp Union Bank Piravom
Pazhoor East - 686664
📞 Call us: +91 7902338020

Dolphins Medi Mart wishes all our customers and friends a Happy Prosperous New Year.
31/12/2022

Dolphins Medi Mart wishes all our customers and friends a Happy Prosperous New Year.

ഗുണമേന്മയുള്ള മരുന്നുകൾ വാങ്ങാൻ ഇനി കൂടുതൽ വില നൽകേണ്ട കാര്യമില്ല. ഡോൾഫിൻസ് മെഡി മാർട്ടിൽ നിന്ന് ഓൺലൈനായിട്ടോ ഓഫ്‌ലൈനായി...
28/12/2022

ഗുണമേന്മയുള്ള മരുന്നുകൾ വാങ്ങാൻ ഇനി കൂടുതൽ വില നൽകേണ്ട കാര്യമില്ല. ഡോൾഫിൻസ് മെഡി മാർട്ടിൽ നിന്ന് ഓൺലൈനായിട്ടോ ഓഫ്‌ലൈനായിട്ടോ നിങ്ങൾക്ക് വാങ്ങാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി വിട്ടുവീഴ്ചകൾ വേണ്ട. കൂടുതൽ അറിയാനായി വിളിക്കൂ.

📍Dolphins Medi Mart
25/85 Puthiyakunnel Building
Opp Union Bank Piravom
Pazhoor East - 686664

📞 Call us: +91 7902338020

പൂർണ്ണാരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ വർഷത്തെ ക്രിസ്തുമസ് നമുക്ക് എല്ലാവർക്കും ആഘോഷിക്കാം. ഏവർക്കും ഡോൾഫിൻസ് മെഡി മാർട...
24/12/2022

പൂർണ്ണാരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ വർഷത്തെ ക്രിസ്തുമസ് നമുക്ക് എല്ലാവർക്കും ആഘോഷിക്കാം. ഏവർക്കും ഡോൾഫിൻസ് മെഡി മാർട്ടിന്റെ ക്രിസ്തുമസ് ആശംസകൾ.

മരുന്നുകൾ വാങ്ങാനായി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ഓൺലൈനായി prescription അപ്‌ലോഡ് ചെയ്ത് ആവശ്യമുള്ള മരുന്നുകൾ വിലക്...
14/12/2022

മരുന്നുകൾ വാങ്ങാനായി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ഓൺലൈനായി prescription അപ്‌ലോഡ് ചെയ്ത് ആവശ്യമുള്ള മരുന്നുകൾ വിലക്കുറവിൽ നിങ്ങൾക്ക് ഓർഡർ ചെയ്യാം, ഞങ്ങൾ അത് വീട്ടിലെത്തിക്കും. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് എന്നും മുൻഗണന. കൂടുതൽ അറിയാനായി ഉടൻ ബന്ധപ്പെടുക.

📍Dolphins Medi Mart
25/85 Puthiyakunnel Building
Opp Union Bank Piravom
Pazhoor East - 686664
📞 Call us: +91 7902338020

ആവശ്യമുള്ള മരുന്നുകൾ ഇനി ഈസിയായി നിങ്ങൾക്ക് ഓൺലൈനായി തിരഞ്ഞെടുക്കാം. ക്യുവിൽ നിന്ന് ക്ഷീണിക്കേണ്ട, സമയം കളയേണ്ട. മരുന്നു...
09/12/2022

ആവശ്യമുള്ള മരുന്നുകൾ ഇനി ഈസിയായി നിങ്ങൾക്ക് ഓൺലൈനായി തിരഞ്ഞെടുക്കാം. ക്യുവിൽ നിന്ന് ക്ഷീണിക്കേണ്ട, സമയം കളയേണ്ട. മരുന്നുകൾ എല്ലാം ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാം. കൂടുതൽ അറിയാനായി വിളിക്കുക.

📍Dolphins Medi Mart
25/85 Puthiyakunnel Building
Opp Union Bank Piravom
Pazhoor East - 686664
📞 Call us: +91 7902338020

ഇനി മരുന്നുകൾക്ക് അധിക വില നൽകേണ്ട കാര്യമില്ല.Dolphins Medi Mart-ലൂടെ മികച്ച ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക്  വീട്ടിലിരുന്ന് മരു...
06/12/2022

ഇനി മരുന്നുകൾക്ക് അധിക വില നൽകേണ്ട കാര്യമില്ല.
Dolphins Medi Mart-ലൂടെ മികച്ച ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് മരുന്നുകൾ വാങ്ങാം. ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാനായി വിളിക്കുക.

📍Dolphins medi mart
25/85 puthiyakunnel building..
Opp union bank piravom
Pazhoor East - 686664
📞 Call us: +91 7902338020

Address

25/85 Puthiyakunnel Building. . Opp Union Bank Piravom , Pazhoor East
Piravom
686664

Opening Hours

Monday 8pm - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm

Telephone

+917902338020

Website

Alerts

Be the first to know and let us send you an email when Dolphins Medi Mart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dolphins Medi Mart:

Share