Government Ayurveda Dispensary Ezhakkaranad

Government Ayurveda Dispensary Ezhakkaranad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Government Ayurveda Dispensary Ezhakkaranad, Medical and health, Piravom.

This is a Government Institution where there is Ayurvedic consultation and treatment is provided.It is situated at Ezhakkaranad South Via Puthencruz of Maneed Gramapanchayath.Here we are also providing panchakarmma treatment in OPD.

13/05/2023
ഏഴക്കരനാട് ആയുർവേദ ഡിസ്‌പെൻസറിയുടെ സൗദ്ധര്യ വത്കരണതിനായി മണീഡ്‌ CPI (M) ലോക്കൽ കമ്മറ്റി 100 ചെടികളും ചെടി ചട്ടികളും സംഭാ...
21/12/2022

ഏഴക്കരനാട് ആയുർവേദ ഡിസ്‌പെൻസറിയുടെ സൗദ്ധര്യ വത്കരണതിനായി മണീഡ്‌ CPI (M) ലോക്കൽ കമ്മറ്റി 100 ചെടികളും ചെടി ചട്ടികളും സംഭാവന ചെയ്തു🌻

ഏഴക്കരനാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ, ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് എൽ.പി. സ്കൂൾ നെച്ചൂ...
02/11/2022

ഏഴക്കരനാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ, ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് എൽ.പി. സ്കൂൾ നെച്ചൂർ വച്ച് "ഔഷധ ചെടി"എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാമത്സരത്തിൽ സമ്മാനാർഹരയ വിദ്യാർത്ഥികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ കമ്മിറ്റി ചെർമാൻ ശ്രീ അനീഷ് സമ്മാനം നൽകുന്നു.

ഏഴക്കരനാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ, ആയുർവ്വേദ ദിനത്തോടനുബന്ധിച്ച്, ഗവൺമെന്റ് എൽ.പി.സ്കൂൾ മണീട് ...
02/11/2022

ഏഴക്കരനാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ, ആയുർവ്വേദ ദിനത്തോടനുബന്ധിച്ച്, ഗവൺമെന്റ് എൽ.പി.സ്കൂൾ മണീട് വച്ച് "ഒരു ഔഷധ ചെടി"എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികൾക്ക് മണീട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ശ്രീമതി മോളി.തോമസ് സമ്മാനദാനം നടത്തുന്നു.

ഏഴക്കരനാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ, ആയുർവ്വേദ ദിനത്തോടനുബന്ധിച്ച്,മണീട് പഞ്ചായത്തിലെ വിവിധ എൽ.പ...
02/11/2022

ഏഴക്കരനാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ, ആയുർവ്വേദ ദിനത്തോടനുബന്ധിച്ച്,മണീട് പഞ്ചായത്തിലെ വിവിധ എൽ.പി സ്കൂളുകളിൽ 26/10/2022-ൽ "ഒരു ഔഷധ ചെടി"എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാമത്സരം നടത്തി.

മണീട് ഗ്രാമപഞ്ചായത്തിൻ്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള "യോഗാ പരിശീലനം" എന്ന പദ്ധതി മണീട്  ഗവർൺമെന്റ് ഹൈ സ്കൂളിൽ വച്ച് ഗ്...
27/10/2022

മണീട് ഗ്രാമപഞ്ചായത്തിൻ്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള "യോഗാ പരിശീലനം" എന്ന പദ്ധതി മണീട് ഗവർൺമെന്റ് ഹൈ സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.ജെ. ജോസഫ് അവർകളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രി എൽദോ.ടോം.പോൾ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പി.കെ. പ്രദീപ്, ജ്യോതി രാജീവ്, പഞ്ചായത്ത് അംഗങ്ങളായ മിനി തങ്കപ്പൻ, രഞ്ജി സുരേഷ്, ബിനി ശിവദാസ്, എച്ച്.എം.സി അംഗങ്ങളായ ജിജോ വെട്ടിക്കാട്,പി.ടി.എ പ്രസിഡന്റ് ശ്രീമതി എയ്ഞ്ചൽ, വിദ്യാഭ്യാസ ഇംപ്ലിമെൻ്റിങ് ഓഫീസർ കെ.സി. ബേബി , സ്കൂളിലെ പ്രധാന അദ്ധ്യാപകരായ സജൻ.എസ്.നായർ( ITI ) , ശ്രീമതി ജെസ്സി. (ആസാദ് സ്കൂൾ ) മറ്റ് അദ്ധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. യോഗാ പരിശീലക ശ്രീമതി Dr. അഞ്ചു.ബേബി യോഗാ ക്ലാസ് നയിച്ചു .

വി.എച്ച് .എസ്.ഇ  യുടെ ആഭിമുഖ്യത്തിൽ (എൻ.എസ്.എസ് ) മിനി സഹവാസക്യാമ്പിനോട്   അനുബന്തിച്ചു കുട്ടികൾ പൊതു ഇടങ്ങളിൽ വായനാമൂലക...
22/10/2022

വി.എച്ച് .എസ്.ഇ യുടെ ആഭിമുഖ്യത്തിൽ (എൻ.എസ്.എസ് ) മിനി സഹവാസക്യാമ്പിനോട് അനുബന്തിച്ചു കുട്ടികൾ പൊതു ഇടങ്ങളിൽ വായനാമൂലകൾ (reading corner) സജ്ജീകരിച്ചിരിക്കുന്നതിൻ്റെ ഭാഗമായി ഏഴക്കരനാട് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ രോഗികൾക്കും സന്ദർശകർക്കുമായി കുട്ടികൾ പുസ്തകങ്ങൾ വായനക്കായി സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സജൻ.എസ്.നായർ നേത്യത്വം നൽകി. Dr ഷീബ തോമസ് (ആയുർവേദ മെഡിക്കൽ ഓഫീസർ ഏഴക്കരനാട്) പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ സജിത്ത് പി കെ ,പ്രോഗ്രാം കോർഡിനേറ്റർ ബിനു എ പി, വോളൻ്റിയർ സെക്രട്ടറി ശിഹാദ് അസീസ്, അദ്ധ്യാപകർ മുഹമ്മദ് ,സുധീർ,സുനിൽ ,അരുൺ,, ഡിസ്പെൻസറി ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Address

Piravom
686664

Opening Hours

Monday 9am - 2pm
Tuesday 9am - 2pm
Wednesday 9am - 2pm
Thursday 9am - 2pm
Friday 9am - 2pm
Saturday 9am - 2pm
Sunday 9am - 2pm

Telephone

+914852245874

Website

Alerts

Be the first to know and let us send you an email when Government Ayurveda Dispensary Ezhakkaranad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share