Shifa Hijama

Shifa Hijama shifa hijama centre located at puthanpally,perumbadapp.experienced Hijama treatment,for pain management,sunnah hijama,wellness Hijama,detox,metabolic problems

29/07/2023
11/02/2023

Moxa cupping

11/02/2023
രക്തം ദുഷിച്ചാൽ വരാൻ  സാധ്യതയുള്ള രോഗങ്ങൾദഹന സംബന്ധമായ രോഗങ്ങൾ ,വായ്പുണ്ണ് ,കൺപോളയിലെ രോഗങ്ങൾ ,വായ് ദുർഗന്ധം ,ഉദരത്തിലുണ...
28/12/2022

രക്തം ദുഷിച്ചാൽ വരാൻ സാധ്യതയുള്ള രോഗങ്ങൾ

ദഹന സംബന്ധമായ രോഗങ്ങൾ ,വായ്പുണ്ണ് ,കൺപോളയിലെ രോഗങ്ങൾ ,വായ് ദുർഗന്ധം ,ഉദരത്തിലുണ്ടാവുന്ന വളർച്ച ,ത്വക് രോഗങ്ങൾ ,വിളർച്ച ,രക്തം കട്ടപിടിക്കുന്നത്ഇ മായി ബന്ധപ്പെട്ട രോഗങ്ങൾ ,മൂക്,വായ് ,മലദ്വാരം ,ചെവി എന്നിവയിലൂടെയുള്ള രക്ത സ്രാവം ,സ്ത്രീകളിലെ അമിത രക്ത സ്രാവം ,അമിതമായ ക്ഷീണം ,തലകറക്കം ,കൃമി ശല്യം ,അമിതമായ ഉറക്കം ,തല ചുറ്റുക , മേലാസകലം ചൊറിച്ചിൽ എന്നിവയെല്ലാം രക്തം ദുഷിച്ചതിന്റെ ലക്ഷണങ്ങളും അസുഖങ്ങളുമാണ്
രക്ത മോക്ഷ ചികിത്സ വിവിധങ്ങളായ അസുഖങ്ങളിൽ ചെയ്തു വരുന്നു .ത്വക് രോഗങ്ങളിൽ ,ശരീരത്തിന്റെ പ്രധിരോധ ശേഷി യുമായി ബന്ധപ്പെട്ട ത്വക് രോഗങ്ങളിൽ വളരെ ഫലവത്താണ് .കണ്ണ് സംബന്ധ രോഗങ്ങളിൽ ,നാഡീ വ്യൂഹവുമായി ബന്ധപ്പെട്ടും ,ശരീരത്തിലെ വിവിധ വളർച്ചയുടെ ബന്ധപ്പെട്ടും രക്ത മോക്ഷ ചികിത്സ ചെയ്യാറുണ്ട്
സ്ഥാനിക ചികിത്സയാണ് ആഭ്യന്തര ശുദ്ധീകരണ ചികിത്സക്ക് ശേഷവും രക്തമോക്ഷ ചികിത്സ ഉപയോഗിക്കാറുണ്ട് .വളരെ കാലങ്ങളായി നിൽക്കുന്ന അസുഖങ്ങളിൽ ഫലപ്രാപ്തി ഉണ്ട് .

എന്താണ് കപ്പിംഗ് ചികിത്സ ഏഷ്യയുടെ പലഭാഗങ്ങളിലും ,കിഴക്കൻ യൂറോപ്പ്‌ ഭാഗങ്ങളിലും,മിഡ്‌ഡിലെ ഈസ്റ്റിലും നില നിന്നിരുന്ന പുരാ...
28/12/2022

എന്താണ് കപ്പിംഗ് ചികിത്സ
ഏഷ്യയുടെ പലഭാഗങ്ങളിലും ,കിഴക്കൻ യൂറോപ്പ്‌ ഭാഗങ്ങളിലും,മിഡ്‌ഡിലെ ഈസ്റ്റിലും നില നിന്നിരുന്ന പുരാതന മായ ചികിത്സാ രീതിയാണ് കപ്പിംഗ് .ചികിത്സക്ക് ഉപയോഗിക്കുന്ന കപ്പുകൾ ചൂടാക്കിയോ ഉപകരണങ്ങൾ കൊണ്ടോ, കപ്പിനകത്ത് നിന്നും വായുവിനെ പുറത്തു കളഞ്ഞു ആ ബലം കൊണ്ട് ശരീരത്തിന്റെ യുക്തമായ സ്ഥലങ്ങളിൽ രക്തം എടുക്കാതെയോ എടുത്തോ ചെയ്യുന്ന ചികിത്സ രീതിയാണ് കപ്പിംഗ് ചികിത്സ .പുരാതനമായ ഈ ചികിത്സ രീതിയിൽ ശരീരത്തിന്റെ പുറം ഭാഗത്തും കൈകാലുകളിലും യുക്തമായ ഭാഗങ്ങളിലും ,പ്രഷർ കൊണ്ട് കപ്പിനകത്തേക്ക് ത്വക് ഉള്ളിലേക്കു കൊണ്ട് വരുന്ന ചികിത്സയാണു.ഈ ചികിത്സ രീതിയിൽ വിവിധ തരത്തിലുള്ള കപ്പുകൾ ഉപയോഗ പെടുത്തുന്നു .ഫൈബർ ,സിലിക്കൺ ,ബാംബൂ ,ഗ്ലാസ് ,സ്പൈറൽ ഇലക്ട്രോണിക് മെഷീൻ എന്നിവ ഉപയോഗ പെടുത്തുന്നു .ഇങ്ങനെ ചെയ്യുന്നത് വഴി രക്ത ത്തിന്റെ സഞ്ചാരം സുഗമമാകുകയും ,മുസിലുകളിൽ രൂപപ്പെടുന്ന സങ്കോചവും ,ഇത് കൂടാതെ തന്നെ മറ്റു പലവിധ മെറ്റബോളിക് പ്രവർത്തനങ്ങളും സുഗമമാകുന്നു .

Hijama centreShifa HijamaPuthan palli+91 98959 84911
28/12/2022

Hijama centre
Shifa Hijama
Puthan palli
+91 98959 84911

Shifa hijama CentrePuthan palliMalappuram+91 98959 84911
28/12/2022

Shifa hijama Centre
Puthan palli
Malappuram
+91 98959 84911

04/12/2022

shifa hijama centre located at puthanpally,perumbadapp.experienced Hijama treatment,for pain managem

Address

Perumpadappa
Ponnani
679580

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919895984911

Website

Alerts

Be the first to know and let us send you an email when Shifa Hijama posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shifa Hijama:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram