Naaz Homoeopathy

Naaz Homoeopathy This page is to create awareness about health and homooepathy and to clarify health related misconc

01/03/2025
10/11/2024

വിറ്റാമിൻ A, Omega 3 എന്നിവയുടെ അളവ് കൂടിയാൽ?????

06/11/2024

ഭക്ഷണത്തെക്കാൾ പ്രാധാന്യം വിറ്റാമിൻ സപ്പ്ളിമെന്റുകൾക്കാവാമോ

വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല.  എന്നാൽ, പലപ്പോഴും ജനങ്ങളിൽ തെറ്റായ ധാരണമൂലം രോ...
30/10/2024

വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. എന്നാൽ, പലപ്പോഴും ജനങ്ങളിൽ തെറ്റായ ധാരണമൂലം രോഗം ബാധിച്ചവരെ അകറ്റിനിർത്തുന്ന പ്രവണതയുണ്ട്. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല.

സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് കാരണം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ് രോഗികളിൽ വിഷാദരോഗത്തിന്റെ വ്യാപനം 50% വരെ എത്തിയിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 1-2% പേർക്ക് സോറിയാസിസ് ഉണ്ടെന്നാണു കണക്ക്.

ഹോമിയോപ്പതിയിൽ സോറിയാസിസിന് ചികിത്സ ലഭ്യമാണ്.

22/10/2024

മില്ലെറ്റുകൾ അഥവാ ചെറു ധാന്യങ്ങൾ എന്ത്‌ കൊണ്ട് വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ഉത്തമം എന്നറിയാമോ?




12/10/2024

വീട്ടിൽ കിടപ്പിലായ രോഗികൾ ഉണ്ടേൽ ഇവ ശ്രദ്ധിക്കണേ!!!

മാനസികാരോഗ്യം സംരക്ഷിക്കാം ഹോമിയോപ്പതിയിലൂടെ!!!!
10/10/2024

മാനസികാരോഗ്യം സംരക്ഷിക്കാം ഹോമിയോപ്പതിയിലൂടെ!!!!

Naaz Homoeopathy യുടെ പുതിയ ബ്രാഞ്ച് ജൂലൈ 9 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ഉമ്മച്ചിയും വാപ്പിച്ചിയും സംയുക്തമായി ഉദ്ഘാടനം ...
08/07/2024

Naaz Homoeopathy യുടെ പുതിയ ബ്രാഞ്ച് ജൂലൈ 9 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ഉമ്മച്ചിയും വാപ്പിച്ചിയും സംയുക്തമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. താങ്കളുടെ
സാന്നിധ്യവും സഹകരണവും പ്രാർത്ഥനയുമുണ്ടാകണം 😊

Address

Purang
Ponnani
679586

Opening Hours

Monday 3pm - 7pm
Tuesday 3pm - 7pm
Wednesday 3am - 7pm
Thursday 3pm - 7pm
Friday 3pm - 7pm
Saturday 3pm - 7pm

Telephone

+918157908780

Website

Alerts

Be the first to know and let us send you an email when Naaz Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Naaz Homoeopathy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram