ഏഴിലംപാല

ഏഴിലംപാല Grow beautiful gardens in Ponnani Malappuram, Kerala India!

We offer Rejuvenation therapy/technology in trees, pruning and hard pruning, fruit trees, butterfly gardens, tree planting/ transplantation, and miyawaki forestry plant nursery services. Alstonia scholaris എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇംഗ്ലീഷിൽ Blackboard tree അഥവാ Devil's tree എന്ന് വിളിയ്ക്കുന്ന നിത്യ ഹരിത ഉഷ്ണ മേഖലാ സസ്യമായ "ഏഴിലംപാല" - യെ പ്രതിപാദിക്കുന്ന " നെല്ലിക്കൽ നഴ്സറി "യുടെ വേറിട്ടൊരു പേജ്.

അനീഷ് നെല്ലിക്കൽ : 9946709899

ഏഴിലംപാല
29/05/2022

ഏഴിലംപാല

ഏഴിലംപാലIndian Institute Of Management Kozhikode
19/05/2022

ഏഴിലംപാല

Indian Institute Of Management Kozhikode

ഏഴിലംപാല@ പൊന്നാനി അർബൻ ബാങ്ക് കോമ്പൗണ്ട് C.v Jn പൊന്നാനി.
19/01/2021

ഏഴിലംപാല

@ പൊന്നാനി അർബൻ ബാങ്ക് കോമ്പൗണ്ട് C.v Jn പൊന്നാനി.

പ്രതികൂല സാഹചര്യങ്ങളിൽ ചെങ്ങന്നൂർ എന്ന സ്ഥത്ത് ഒരു മതിലിൻമേൽ വളരുന്ന "ഏഴിലംപാല."
25/11/2020

പ്രതികൂല സാഹചര്യങ്ങളിൽ ചെങ്ങന്നൂർ എന്ന സ്ഥത്ത് ഒരു മതിലിൻമേൽ വളരുന്ന "ഏഴിലംപാല."

ഏഴിലംപാല കൊണ്ട് ഒരു കര കൗശലം.അനീഷ് നെല്ലിക്കൽ9946709899
25/11/2020

ഏഴിലംപാല കൊണ്ട് ഒരു കര കൗശലം.

അനീഷ് നെല്ലിക്കൽ

9946709899

പൊന്നാനി ചമ്രവട്ടം Jn - ൽ അർബൻ ബാങ്കിന് മുമ്പിൽ വളരുന്ന മനോഹരമായ ഏഴിലംപാല.അനീഷ് നെല്ലിക്കൽ9946709899
25/11/2020

പൊന്നാനി ചമ്രവട്ടം Jn - ൽ അർബൻ ബാങ്കിന് മുമ്പിൽ വളരുന്ന മനോഹരമായ ഏഴിലംപാല.

അനീഷ് നെല്ലിക്കൽ

9946709899

പൊന്നാനി മാതൃ ശിശു ആശുപത്രി വളപ്പിൽ വെട്ടിക്കളയാതെ സംരക്ഷിക്കുന്ന ഏഴിലംപാല.ശാസ്ത്രീയ നാമം - AIstonia scholarisകുടുംബം - ...
25/11/2020

പൊന്നാനി മാതൃ ശിശു ആശുപത്രി വളപ്പിൽ വെട്ടിക്കളയാതെ സംരക്ഷിക്കുന്ന ഏഴിലംപാല.

ശാസ്ത്രീയ നാമം - AIstonia scholaris

കുടുംബം - Apocynaceae

ഏഴിലംപാല..................................................          മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭ പരിധിയിൽ 'മാതൃ ശിശ...
25/11/2020

ഏഴിലംപാല..................................................

മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭ പരിധിയിൽ 'മാതൃ ശിശു ആശുപത്രി കാമ്പസിൽ പരിപാലിക്കുന്ന മനോഹരമായ,

ഇംഗ്ലീഷിൽ Blackboard tree അഥവാ Devil's tree എന്ന് വിളിക്കുന്ന Alstonia scholaris എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന Apcynaceae കുടുബത്തിൽപ്പെട്ട "ഏഴിലം പാല.

ഇന്ത്യൻ ഭൂഖണ്ഡത്തിലും തെക്ക് കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണ മേഖല നിത്യ ഹരിത വൃക്ഷമാണ് ഏഴിലംപാല. മുപ്പത് മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം ഇരുനൂറ് മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യ ഹരിത വനങ്ങളിലും അർദ്ധ നിത്യ ഹരിത വനങ്ങളിലും കാണുന്നു.
ഇവയുടെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാലാണ് "ഏഴിലംപാല" എന്ന പേർ ലഭിച്ചത്.

വിത്ത്, കമ്പ് കുത്തിയും ലെയറിങ്ങ് വഴിയും കായിക പ്രവർദ്ധനം നടക്കുന്നു.

മറ്റ് സ്റ്റേറ്റുകളിലും വിദേശ രാജ്യങ്ങളിലും അവന്യൂ പ്ലാൻ്റായി ഉപയോപ്പെടുത്തുന്നു ഈ ഏറെ ഔഷധ പ്രാധാന്യമുള്ള ഈ മരത്തെ.

കൂടുതൽ വർണശഭളമായ ഫോട്ടോകളും വിവരങ്ങൾക്കും വിക്കിപീഡിയ ലിങ്ക് പ്രസ്സ് ചെയ്യുക.
http://bit.ly/2x1Hr5j

അനീഷ് നെല്ലിക്കൽ

9946709899

Address

Ponnani

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919946709899

Alerts

Be the first to know and let us send you an email when ഏഴിലംപാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ഏഴിലംപാല:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram