Dr Siraj's Homoeo Care

Dr Siraj's Homoeo Care The most experienced Homoeopathic centre around Changaramkulam and Maranchery, Malappuram district, Kerala

14/08/2025

കുത്തി കുത്തി ചുമയാണ് ഡോക്ടറേ... മാറുന്നെ ഇല്ലാ... മരുന്നുകളോടൊപ്പം വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന ഒരു home remedy ആണ് റീലിൽ 👆🏻

07/08/2025

Glimpses from the CME at Kannur last Sunday,
Homoeopathy Mastery Series conducted by IHK Kannur District Committee at Hotel Benale International, Kannur.
Its always a great experience to share stage with the sir🥰 and thankyou for the oppurtunities provided to sharpen our skills.

28/07/2025

'ഒന്നും വിചാരിക്കല്ലേ' എന്ന് പറഞ്ഞു തുടങ്ങുന്ന വാർത്തമാനങ്ങൾ മിക്കവാറും toxic ആണ്... ശ്രെദ്ധിക്കുക👍🏻

24/07/2025

4 വയസ്സിനു താഴെയുള്ള മക്കൾക്ക് ശ്രദ്ധിച്ചു മാത്രം കൊടുക്കേണ്ട ഭക്ഷണങ്ങൾ... ഇല്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിച്ചേക്കാം... ശ്രദ്ധിക്കുക 👍🏻👍🏻 മാതാപിതാക്കളുടെ അറിവിലേക്കായി share ചെയ്യുക

23/07/2025

Loose motion ഉള്ളപ്പോൾ കഴിക്കാവുന്ന 5 ഭക്ഷണങ്ങൾ അടങ്ങിയിട്ടുള്ള ഏറ്റവും ചെറിയ reel

22/07/2025

കുട്ടികൾ പഠിച്ചാൽ മാത്രം പോര!! എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ 👆🏻

21/07/2025

നിങ്ങളുടെ മക്കളെ ഏതു പ്രായത്തിൽ മാറ്റി കിടത്താം??? ചെറിയ മക്കളുള്ള നിങ്ങളുടെ വേണ്ടപ്പെട്ടവർക്കുള്ളതാണ് ഈ reel

19/07/2025

New born baby ഉള്ള നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ഒരു ചോദ്യമാവും ഇത്... അതിനുള്ള ഉത്തരമായി നിങ്ങൾ ഈ reel അയച്ചു കൊടുത്തേക്കു 👍🏻👍🏻

17/07/2025

എക്കിൾ വരുമ്പോൾ അത് നിർത്താൻ നിങ്ങൾ ചെയ്യുന്ന പൊടിക്കൈകൾ comment ചെയ്യൂ

15/07/2025

അമൃത്തിയൊന്ന് തൊട്ടാൽ,ഒന്ന് ചെറുതായി അടിച്ചാൽ തന്നെ skin തണർത്ത് പൊന്തുന്ന ആളുകൾക്ക് ഇതുപകാരമാവും🤍please share and educate 👍🏻

04/07/2025

സ്വന്തം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി ടെൻഷനിൽ നിന്ന് ഒരു തത്കാല ആശ്വാസം കണ്ടെത്തുന്ന പലരുമുണ്ട് നമുക്കിടയിൽ, അവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ... Tension അനുഭവിക്കുന്നെന്ന് നിങ്ങൾക്ക് തോന്നുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർക്കായി ഈ reel അയച്ചുകൊടുക്കുമല്ലോ 🤍

അരിമ്പാറ കണ്ടാൽ കരിയിച്ചുകളയണം എന്ന ഉപദേശം കൊടുക്കുന്നവർ പോലും ഈ കേസിൽ ഒന്ന് എന്താളിച്ചിരിക്കും ഈ കേസ് കണ്ടപ്പോൾ... ഒരു ...
07/05/2024

അരിമ്പാറ കണ്ടാൽ കരിയിച്ചുകളയണം എന്ന ഉപദേശം കൊടുക്കുന്നവർ പോലും ഈ കേസിൽ ഒന്ന് എന്താളിച്ചിരിക്കും ഈ കേസ് കണ്ടപ്പോൾ... ഒരു മാസത്തെ ചികിത്സക്ക് ശേഷം ഈ patient op യിൽ വന്നു കേറിയപ്പോ തന്നെ ഞാൻ ചോദിച്ചു എന്തായി കാര്യങ്ങളെന്ന്? കണ്ടാൽ ഡോക്ടർ തന്നെ ഞെട്ടുമെന്ന് മറുപടിയും... റിസൾട്ട്‌ കണ്ടപ്പോൾ patient ഇന്റെ അതേ ആശ്വാസം എനിക്കും😍
ബാക്കി നാട്ടുകാർ പറയുന്ന പോലെ ഒന്ന് രണ്ടു അരിമ്പാറ ഒക്കെ ആണെങ്കിൽ കരിയിച്ചുനോക്ക്‌... അതിൽ കൂടുതലുണ്ടെങ്കിലോ വേദന തിന്നാൻ വയ്യെങ്കിലോ നമുക്ക് മരുന്ന് കഴിച്ചു ശെരിയാക്കാന്നെ.. 👍🏻

Address

Changaramkulam
Ponnani
678595

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918921281150

Website

Alerts

Be the first to know and let us send you an email when Dr Siraj's Homoeo Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Siraj's Homoeo Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category