Med City Hospital

Med City Hospital 24/7 അത്യാഹിത വിഭാഗം ,ലാബ്, ഫാർമസി
DIGITAL X- RAY &

21/08/2025
11/08/2025
02/08/2025
01/08/2025
Our First  phase 😊 2026 🎉
21/06/2025

Our First phase 😊

2026 🎉

All the very Best Dr Jayanandh ✌️🎉
21/06/2025

All the very Best Dr Jayanandh ✌️🎉

🙏….
12/06/2025

🙏….

IMPACT BASED FORECAST (അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്) ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്...
23/05/2025

IMPACT BASED FORECAST
(അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്)

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
----------------------------------------
IMPACT BASED FORECAST
(Valid for next 3 hours) :

As per the latest Radar Imagery, Moderate rainfall with gusty wind speed reaching 40 kmph is expected in the Idukki, Ernakulam, Kozhikode & Kannur districts of Kerala for next 3 hours.

IMPACTS EXPECTED

* Water logging on major roads and poor visibility on vehicles may lead to traffic congestion.
* Water logging / flooding in many parts of low-lying area and river banks.
* Uprooting of trees may cause damages related to the power sector.
* Partial damages to houses and huts.
* Chances of landslide and landslip.
* Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastlinecoastline

23/04/2025
Happy Vishu ♥️
13/04/2025

Happy Vishu ♥️

Address

Ponnani

Telephone

7012323292

Website

Alerts

Be the first to know and let us send you an email when Med City Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Med City Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category