Kallanpally Ayurveda

Kallanpally Ayurveda Welcome to Kallanpally Ayurveda's Natural Cure. Start your journey to true wellness today.

Welcome to Kallanpally Ayurveda,
We offer personalized treatments and wellness guidance to help you feel your best healthy, calm, and energized. Whether you’re looking for stress relief, better health, or a life of balance, we’re here to support you every step of the way.

അറുതിയില്ല എന്ന് കരുതിയ പല വ്യാധികൾക്കും വേദനകൾക്കും പാരമ്പര്യ പരിഹാരം നൽകുന്നു കല്ലംപളളി ആയൂർവേദ ക്ലിനിക്....സമ്പൂർണ ആയ...
03/05/2025

അറുതിയില്ല എന്ന് കരുതിയ പല വ്യാധികൾക്കും വേദനകൾക്കും പാരമ്പര്യ പരിഹാരം നൽകുന്നു കല്ലംപളളി ആയൂർവേദ ക്ലിനിക്....സമ്പൂർണ ആയൂർവേദ ചികിത്സ...വിദഗ്ദരായ ഡോക്ടർമാരുടെ സേവനം...

കൂടുതൽ വിവരങ്ങൾക്ക്

📱 +91 80863 66355
kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്

மூல நோயால் அமைதியாக அவதிப்படுகிறீர்களா?கல்லன்பள்ளி ஆயுர்வேத மருத்துவமனை மூல நோய்க்கு பயனுள்ள ஆயுர்வேத சிகிச்சைகளை வழங்கு...
28/04/2025

மூல நோயால் அமைதியாக அவதிப்படுகிறீர்களா?

கல்லன்பள்ளி ஆயுர்வேத மருத்துவமனை மூல நோய்க்கு பயனுள்ள ஆயுர்வேத சிகிச்சைகளை வழங்குகிறது.

வலி மற்றும் அசௌகரியத்திற்கு விடைபெறுங்கள்.

இன்றே உங்கள் சந்திப்பை முன்பதிவு செய்யுங்கள்!
For More Details Contact : +91 8086366355

പ്രസവാനന്തര ശുശ്രൂഷ ഇനി ആയുർവേദ കരങ്ങളിൽ ഭദ്രം !! പ്രസവാനന്തര ജീവിതം ഏറ്റവും ആരോഗ്യപൂർണമാകാൻ ആയുർവേദത്തിന്റെ ഔഷധക്കൂട്ടു...
20/04/2025

പ്രസവാനന്തര ശുശ്രൂഷ ഇനി ആയുർവേദ കരങ്ങളിൽ ഭദ്രം !!

പ്രസവാനന്തര ജീവിതം ഏറ്റവും ആരോഗ്യപൂർണമാകാൻ ആയുർവേദത്തിന്റെ ഔഷധക്കൂട്ടുകളുമായി കല്ലൻപള്ളി. പ്രസവശേഷം സ്ത്രീകൾക്കുണ്ടാവുന്ന നടുവേദന, സ്ട്രെച്ച് മാർക്ക്, പേശികൾക്കുണ്ടാവുന്ന അയവ്, എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ആയുർവേദയുടെ പ്രസവരക്ഷ പാക്കേജിൽ അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച ആയുർവേദ പരിചരണം ലഭ്യമാകും.

Service Available at home

* 7 Days
* 14 Days
* 21 Days
* 28 Days

കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ.

+91 80863 66355

kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്


Struggling with piles, back pain, or joint discomfort?Experience natural relief with Ayurveda at Kallanpally Ayurvedic C...
11/04/2025

Struggling with piles, back pain, or joint discomfort?

Experience natural relief with Ayurveda at Kallanpally Ayurvedic Clinic. Our specialized treatments address:

✅ Chronic pain management
✅ Piles and orthopedic care
✅ Postpartum recovery
✅ Skin health solutions

Restore balance and well-being with holistic healing.

📞 +91 80863 66355
kallanpallyayurveda@gmail.com


പൈൽസിനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി ശെരിയായ ചികിത്സ നേടാം. കല്ലൻപള്ളി നിങ്ങക്ക് നല്കുന്നു സുരക്ഷിതവും ശെരിയായതുമ...
01/04/2025

പൈൽസിനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി ശെരിയായ ചികിത്സ നേടാം.

കല്ലൻപള്ളി നിങ്ങക്ക് നല്കുന്നു സുരക്ഷിതവും ശെരിയായതുമായ ചികിത്സ.

കൂടുതൽ വിശദ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപെടുക

കൂടുതൽ അറിയാനായി വിളിക്കൂ.

📱 +91 80863 66355
kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്


Cheers to a wonderful Eid celebration with my incredible friends. Eid Mubarak to all of you!
31/03/2025

Cheers to a wonderful Eid celebration with my
incredible friends. Eid Mubarak to all of you!


നടൂ വേദന ഇനി പമ്പ കടക്കും  ഏത് പ്രായക്കാർക്കും ആശ്വാസം നേടാം * 100% ആയുർവേദ ചികിത്സ* പരിചയ സമ്പന്നനായ ഡോക്ടർകൂടുതൽ അറിയാ...
26/03/2025

നടൂ വേദന ഇനി പമ്പ കടക്കും

ഏത് പ്രായക്കാർക്കും ആശ്വാസം നേടാം

* 100% ആയുർവേദ ചികിത്സ
* പരിചയ സമ്പന്നനായ ഡോക്ടർ

കൂടുതൽ അറിയാനായി വിളിക്കൂ.

📱 +91 80863 66355
kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്

കെമിക്കൽസും , ഷോർട്ട് കട്ട്സും ഇല്ലാതെ ഇനി ആയുർവേദ പരിചരണങ്ങളോടെ നാച്ചുറലായി വെയിറ്റ് കുറയ്ക്കാം. ✅ Shed 4-7 kg naturall...
24/03/2025

കെമിക്കൽസും , ഷോർട്ട് കട്ട്സും ഇല്ലാതെ ഇനി ആയുർവേദ പരിചരണങ്ങളോടെ നാച്ചുറലായി വെയിറ്റ് കുറയ്ക്കാം.

✅ Shed 4-7 kg naturally
✅ Deep detox with Panchakarma
✅ Improves digestion, skin & liver health
✅ Lowers blood cholesterol & boosts Metabolism

കൂടുതൽ അറിയാനായി വിളിക്കൂ.

📱 +91 80863 66355
kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്



പൈൽസിനെ തുരത്താം ഇനി ആയുർവേദത്തിലൂടെ.....പൈൽസ് രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ??? ✳️പാരമ്പര്യ ഘടകങ്ങൾ✳️ദീർഘ നേരം ഇരുന്നുള്ള ജ...
20/03/2025

പൈൽസിനെ തുരത്താം ഇനി ആയുർവേദത്തിലൂടെ.....

പൈൽസ് രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ???

✳️പാരമ്പര്യ ഘടകങ്ങൾ
✳️ദീർഘ നേരം ഇരുന്നുള്ള ജോലികൾ
✳️നാരുകൾ അടങ്ങിയ ആഹാരത്തിൻറെ കുറവ്
✳️ജലാംശം കുറവുള്ള മൈദ മുതലായ ആഹാരങ്ങളുടെ അമിത ഉപയോഗം
✳️റെഡ് മീറ്റ്
✳️ബീഫ്, പോർക് വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ അമിത ഉപയോഗം
✳️ദഹന പ്രശ്നങ്ങൾ
✳️ദീർഘ കാലം ആയുള്ള മലബന്ധം,വയറിളക്കം
✳️പ്രസവം
✳️ വയറിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്ന തരം ജിം വ്യായാമങ്ങൾ
✳️വെള്ളം കുടിക്കുന്നതിലെ
അപര്യാപ്തത
✳️ മദ്യപാനം, പുകവലി, ജങ്ക് ഫുഡ്,ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം

✳️ഞങ്ങളുടെ ചികിത്സാരീതിയുടെ പ്രത്യേകതകൾ

✅ആവർത്തന സാധ്യത വളരെ കുറവ്
✅ആശുപത്രി അഡ്മിഷൻ ആവശ്യം ഇല്ല
✅വലിയ മുറിവുകളില്ല
✅ജോലിയിൽ പെട്ടെന്ന് തന്നെ പ്രവേശിക്കാം
✅വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്കു ശേഷം മാത്രം ചികിത്സ നിശ്ചയിക്കുന്നു

സംശയങ്ങൾക്കും പരിഹാരങ്ങൾക്കും വിളിക്കാം..

📱 +91 80863 66355
kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്


100% ആയുർവേദ ട്രീറ്റ്‌മെന്റിൽ പൈൽസ് എന്ന വില്ലനെ ഇനി എന്നന്നേക്കുമായി തുരത്തി, വേദനയിൽ നിന്നും ഉടനടി ആശ്വാസം നേടാം.. നിങ...
13/03/2025

100% ആയുർവേദ ട്രീറ്റ്‌മെന്റിൽ പൈൽസ് എന്ന വില്ലനെ ഇനി എന്നന്നേക്കുമായി തുരത്തി, വേദനയിൽ നിന്നും ഉടനടി ആശ്വാസം നേടാം..

നിങ്ങളുടെ കണ്ടീഷന് അനുയോജ്യമായ രീതിയിൽ ഒരു ഡയറ്റ് പ്ലാൻ സെറ്റ് ചെയ്തു തന്ന് പൂർണമായ രോഗശാന്തിയിലേക്ക് എത്തിക്കാനായി ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്

📱 +91 80863 66355
kallanpallyayurveda@gmail.com

📍കല്ലൻപള്ളി ആയുർവേദ ക്ലിനിക്
കൊടുവായൂർ, പാലക്കാട്


As Resource person at Nangelil Ayurveda Medical College Kothamangalam.
16/11/2024

As Resource person at Nangelil Ayurveda Medical College Kothamangalam.

07/11/2024

Address

Padikkappadam/Pallasena Road
Pudunagaram
678503

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919207862978

Website

Alerts

Be the first to know and let us send you an email when Kallanpally Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kallanpally Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

Ayurswastya is the hospital division of Dr.V.V.Antony Memorial Kallanpally Ayurveda located at Koduvayur of Palakkad district in Kerala, India. We specialize in Panchakarma therapies which helps to detoxify and rejuvenate one's body. We provide very successful treatments for kidney stone (renal calculi) thus helping patients to avoid long term medication and surgery. Our expertise in treating low back pain, spondylosis, stress related health problems and diabetes has benefited many and has helped them to lead a healthy life. Each of our patients are evaluated based on their doshic level (basic body constitution) and customized treatments are adopted. Giving importance to these basic facts helps us to attain maximum perfection thereby helping us to serve our patients well.Our patients relish their experience at Ayurswastya where they regained their lost health and learned basics on healthy living. We have dedicated staffs who are specially trained to handle different health conditions and to be at par with your expectations. Located at our nature friendly farm where vegetables, fruits and grains are cultivated using nature friendly farming techniques, our center guarantees pure food, water and air - the vital factors for a healthy life. Just a gist of what we are, the rest is to be experienced. Welcome...