SRD Ayurveda Healthcare And Medicine Exporters

SRD Ayurveda Healthcare And Medicine Exporters 1000+ Years Tradition

Dull skin doesn’t happen by accident , it’s a sign your skin needs real care. Get 25% OFF on all Ayurvedic facials and a...
06/12/2025

Dull skin doesn’t happen by accident , it’s a sign your skin needs real care.
Get 25% OFF on all Ayurvedic facials and advanced treatments at Mooss.

05/12/2025

ചികിൽസിച്ച് തോറ്റു പോയി എന്ന് നിങ്ങൾക്ക് തോന്നിയാൽ ഞങ്ങളെ വിളിക്കാം. അങ്ങനെ വന്ന ഒരുപാട് പേരുടെ സ്വപനങ്ങളെ നേടിയെടുക്കാൻ ഞങ്ങൾ സഹായിച്ചിട്ടുണ്ട്.

15/11/2025
ഇന്ന് ബുധനാഴ്ച്ചപുലാമന്തോൾ മൂസ്സ് ആയുർവ്വേദ ആശുപത്രിയിൽ സൗജന്യ പരിശോധനയും അതിൽ ഏറെ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ചികിത്സയ...
29/10/2025

ഇന്ന് ബുധനാഴ്ച്ച

പുലാമന്തോൾ മൂസ്സ് ആയുർവ്വേദ ആശുപത്രിയിൽ സൗജന്യ പരിശോധനയും അതിൽ ഏറെ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ചികിത്സയും നൽകുന്ന ആയുർവേദ തണൽ പദ്ധതി ഉള്ള ദിവസം.ഒരു വർഷം ഏതാണ്ട് 20 പേർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുർവേദ തണൽ പദ്ധതി

ഓ പി ബുക്കിങ്ങിനായി - 7012016514

www.pulamantholemoosshospital.com

#2023

15/10/2025

Ayurveda Thanal Project | ആയുര്‍വേദ തണല്‍ പദ്ധതി

ആയുര്‍വേദ തണല്‍ പദ്ധതി എന്നത് ആയുര്‍വേദ തണല്‍ ഫൗണ്ടേഷന്‍ രൂപപ്പെടുത്തിയ, കരുണയും ആരോഗ്യം പങ്കിടുന്ന ഒരു മഹത്തായ ജനസേവന സംരംഭമാണ്.
ഈ പദ്ധതിയിലൂടെ ഗ്രാമീണ പ്രദേശങ്ങളിലെയും ആദിവാസി മേഖലകളിലെയും ജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, ചികിത്സാ സഹായം, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, ഔഷധ വിതരണങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

കാലാതീതമായ ആയുര്‍വേദ ജ്ഞാനവും മനുഷ്യത്വത്തിന്റെ തണലും ഒത്തുചേരുന്ന ഈ പദ്ധതി, സമൂഹത്തിലെ ഓരോരുത്തരിലും ആരോഗ്യമൂല്യങ്ങള്‍ വിതറുകയാണ് ലക്ഷ്യം.

> ദൗത്യം: എല്ലാവര്‍ക്കും ആയുര്‍വേദത്തിന്റെ അനുഗ്രഹം ലഭ്യമാക്കുക.
ദര്‍ശനം: പ്രകൃതിയുടെയും കരുണയുടെയും തണലില്‍ ആരോഗ്യമൂല്യങ്ങളാല്‍ സമൃദ്ധമായ സമൂഹം.

The Ayurveda Thanal Project is a heartfelt initiative of the Ayurveda Thanal Foundation, dedicated to extending the healing touch of Ayurveda to the underprivileged and needy. Rooted in the timeless wisdom of our ancient traditions, this project focuses on providing free Ayurvedic medical camps, treatment assistance, health awareness programs, and herbal medicine distribution across rural and tribal regions.

By bridging traditional Ayurvedic knowledge with compassionate service, Ayurveda Thanal aims to create a healthier and more harmonious society—where everyone, regardless of status, can experience the care and cure of authentic Ayurveda.

> Mission: To make Ayurveda accessible to all, fostering a world of wellness, balance, and compassion.
Vision: A society healed through nature’s wisdom and humanity’s kindness.

Pulamanthole Mooss
AshtaVaidyan Pulamanthol Mooss

25/07/2025

Just Hear What dr rajagopal want to say. Cancer op is being inaugurated at medimall, kottappady

Address

Ashtavaidyan Pulamanthole Mooss Ayurveda Hospital. (Malappuram)Pulamanthole(po)
Pulamanthole
679323

Telephone

+917012016514

Website

http://www.pulamantholemooss.com/

Alerts

Be the first to know and let us send you an email when SRD Ayurveda Healthcare And Medicine Exporters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SRD Ayurveda Healthcare And Medicine Exporters:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram