Poyanil Yana IVF Fertility Centre

Poyanil Yana IVF Fertility Centre At the Yana IVF and Fertility Center, we understand the challenges that can come with building a fam

30/04/2026

13 വർഷത്തെ കാത്തിരിപ്പിന്റെ വേദനയെ മറികടന്ന കുഞ്ഞുസന്തോഷം!!✨

പത്തനാപുരം ഷാരോൺ ഹോസ്പിറ്റലും പൊയനിൽ പൊതു ജനങ്ങൾക്ക് യാന IVF ഫർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന...
28/04/2026

പത്തനാപുരം ഷാരോൺ ഹോസ്പിറ്റലും പൊയനിൽ പൊതു ജനങ്ങൾക്ക് യാന IVF ഫർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീ പുരുഷ വന്ധ്യത പരിശോധന ക്യാമ്പ്.

🗓 തീയതി: 2026 മെയ് 01, വെള്ളിയാഴ്ച
🕘 സമയം: രാവിലെ 10 മണി മുതൽ ഉച്ചക്ക് 12:30 വരെ
📍 സ്ഥലം: Sharon Clinic, Palimukku, Pathanapuram

പ്രശസ്ത വന്ധ്യതാ വിദഗ്ധരായ ഡോ. വിവേക് പോളും ഡോ. നസ്രീനുമാണ് ക്യാമ്പ് നയിക്കുന്നത്.

ഈ ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ:
• സൗജന്യ ആരോഗ്യ പരിശോധന
• IUI, IVF സംബന്ധമായ മാർഗ്ഗനിർദ്ദേശങ്ങൾ
• PCOD, എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്, ഒവുലേഷൻ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ
• ഗർഭധാരണ തടസ്സങ്ങൾക്ക് പരിഹാരങ്ങൾ
• പുരുഷ വന്ധ്യത പരിശോധന
• ലാപ്രോസ്കോപി ചികിത്സ സംബന്ധമായ വിവരങ്ങൾ

കുഞ്ഞ് ലഭിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കും വന്ധ്യത സംബന്ധമായ സംശയങ്ങളുള്ളവർക്കും ഈ ക്യാമ്പ് വളരെ ഉപകാരപ്രദമാണ്.

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9778418994 | 8590118268 | 9526962100

13/04/2026

IVF ചികിത്സ Donor Egg അല്ലെങ്കിൽ S***m ഉപയോഗിച്ചാൽ മാത്രമേ സാധിക്കൂവോ?
***m

10/04/2026

ജോലിത്തിരക്കും ലീവ് കിട്ടാനുള്ള പ്രയാസവും കാരണം നിങ്ങളുടെ മാതൃത്വമെന്ന സ്വപ്നം മാറ്റി വെക്കണോ? ഇനി വേണ്ട! പുനലൂർ യാനയിൽ എല്ലാ ഞായറാഴ്ചകളിലും പ്രത്യേക ഒപി സേവനം ലഭ്യമാണ്.

✅ ഞായറാഴ്ചകളിൽ ഒപി സേവനം
✅ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടം
✅ ആധുനിക സജ്ജീകരണങ്ങൾ

ഇന്ന് തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!
📞 7306707335, 9778199108, 8590118268

08/04/2026

മാതൃത്വം ആഗ്രഹിക്കുന്ന ദമ്പതികൾക്കായി പുനലൂർ പൊയ്യാനിൽ യാന ഐ വി എഫ് സെന്റർ ഒരുക്കുന്ന സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് ഏപ്രിൽ 30 വരെ ലഭ്യമാണ്.

നൽകുന്ന സേവനങ്ങൾ:
🎁 സൗജന്യ രജിസ്ട്രേഷൻ
🎁 കൺസൾട്ടേഷൻ
🎁 സൗജന്യ സ്കാനിംഗ്
🎁 സൗജന്യ ബീജ പരിശോധന
🎁 സൗജന്യ കൗൺസിലിംഗ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ:
📞 7306707335, 9778199108, 8590118268

📍 Poyanil Yana IVF Centre, Chemmanthoor, Punalur.

ഗർഭധാരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ദമ്പതികൾക്ക് പ്രതീക്ഷയും ശരിയായ ചികിത്സാമാർഗ്ഗവും നൽകുന്നതിനായി സൗജന്യ IVF കൺസൾട്ട...
07/04/2026

ഗർഭധാരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ദമ്പതികൾക്ക് പ്രതീക്ഷയും ശരിയായ ചികിത്സാമാർഗ്ഗവും നൽകുന്നതിനായി സൗജന്യ IVF കൺസൾട്ടേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

📅 തീയതി: 2026 ഏപ്രിൽ 11
⏰ സമയം: രാവിലെ 10:00 മുതൽ 12:30 വരെ

ഈ ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ:
• വന്ധ്യത സംബന്ധമായ പ്രാഥമിക പരിശോധനയും വിലയിരുത്തലും
• IVF ഉൾപ്പെടെയുള്ള ആധുനിക ഫർട്ടിലിറ്റി ചികിത്സകൾക്ക് മാർഗ്ഗനിർദ്ദേശം
• PCOS, ഒവുലേഷൻ, ഹോർമോൺ പ്രശ്നങ്ങൾ സംബന്ധിച്ച കൗൺസലിംഗ്
• ആവർത്തിച്ച ഗർഭപാതവും ഇംപ്ലാന്റേഷൻ പ്രശ്നങ്ങളും വിലയിരുത്തൽ
• വ്യക്തിഗത ചികിത്സാ പദ്ധതി നിർദ്ദേശവും കൗൺസലിംഗും

മാതാപിതാക്കളാകാനുള്ള സ്വപ്നം സഫലമാക്കാൻ ശരിയായ മെഡിക്കൽ നിർദ്ദേശം ലഭിക്കാൻ ഇതൊരു മികച്ച അവസരമാണ്.

📞 ബന്ധപ്പെടുക: 9778418994 | 8590118268 | 7306707335

നിങ്ങളുടെ തിരക്കുകൾ ചികിത്സയ്ക്ക് തടസ്സമാകേണ്ട. ഞായറാഴ്ചകളിൽ പ്രത്യേക OP സൗകര്യം ലഭ്യമാണ്.അപ്പോയിന്റ്മെന്റുകൾ ഇപ്പോൾ തന്...
21/03/2026

നിങ്ങളുടെ തിരക്കുകൾ ചികിത്സയ്ക്ക് തടസ്സമാകേണ്ട.
ഞായറാഴ്ചകളിൽ പ്രത്യേക OP സൗകര്യം ലഭ്യമാണ്.

അപ്പോയിന്റ്മെന്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ.
Ph: +91 85901 18268 , +91 7306707335

🌙 Eid Mubarak!May this Eid bring new hopes, happiness, and endless blessings into your life.
20/03/2026

🌙 Eid Mubarak!
May this Eid bring new hopes, happiness, and endless blessings into your life.

അഞ്ചൽ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലും പ്രമുഖ പൊയ്യാനിൽ യാന IVF ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്...
19/03/2026

അഞ്ചൽ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലും പ്രമുഖ പൊയ്യാനിൽ യാന IVF ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീവന്ധ്യത നിർണയ ക്യാമ്പ്.

👩‍⚕️ അനുഭവസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശത്തോടെ

✔ വന്ധ്യത സംബന്ധമായ സംശയങ്ങൾക്കും ചികിത്സാ മാർഗങ്ങൾക്കും വ്യക്തമായ നിർദേശം
✔ IUI, IVF, PCOD തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള വിശദമായ വിലയിരുത്തൽ
✔ വ്യക്തിഗത കൗൺസലിംഗ്

📅 തീയതി: 28 മാർച്ച് 2026
⏰ സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ
📍 സ്ഥലം: അഞ്ചൽ Mother and Child Hospital

നിങ്ങളുടെ മാതൃത്വ സ്വപ്നത്തിന് ഒരു പുതിയ തുടക്കം ഇന്ന് തന്നെ… 💙

📞 ബുക്ക് ചെയ്യാൻ: 9778418994 | 8590118268 | 9526962100

07/03/2026

ആർത്തവ വേദന എന്തുകൊണ്ട്? അറിയേണ്ടതെല്ലാം!


Address

104, Poyanil Hospital
Punalur
691305

Alerts

Be the first to know and let us send you an email when Poyanil Yana IVF Fertility Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Poyanil Yana IVF Fertility Centre:

Share

Category