Town Medicals cheruvanoor

  • Home
  • Town Medicals cheruvanoor

Town Medicals cheruvanoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Town Medicals cheruvanoor, Medical supply store, Meppayur. Cheruvanoor, .

ഐശ്വര്യത്തിന്റേയും നന്മയുടേയും സഹോദര്യത്തിന്റേയും സമ്പൽസമൃദിയുടേയും വിഷു ആശംസകൾ...
15/04/2018

ഐശ്വര്യത്തിന്റേയും നന്മയുടേയും സഹോദര്യത്തിന്റേയും സമ്പൽസമൃദിയുടേയും വിഷു ആശംസകൾ...

പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന വിട
12/02/2018

പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന വിട

10/01/2018



ഏഷ്യാനെറ്റിന്,

മരുന്നുകളെക്കുറിച്ച് ഒരറിവുമില്ലാത്ത മനുഷ്യര്‍ മരുന്നു ഡിസ്പെന്‍സു ചെയ്യുന്നതിനെക്കുറിച്ചെന്താണഭിപ്രായം!

നിങ്ങള്‍ക്കാദ്യം അതിനെതിരെ വല്ലതും ചെയ്യാനാകുമോ?
ഉണ്ടാവില്ല!!

ഈ നാടായ നാടൊട്ടുക്കും ക്യാമറയുമെടുത്ത് ഫാര്‍മസികളിലൊന്ന് കയറിയിറങ്ങി നോക്കൂ.. എന്നിട്ടു പറയാം ഡിസ്പെന്‍സിങ്ങിനെക്കുറിച്ച്!

പിന്നെ അടുത്തത് പറയുന്നതിനു മുന്‍പ്
ആദ്യം പറയേണ്ടുന്നൊരു കാര്യം..
എത്തിക്സ് അനുസരിച്ച് ജോലി ചെയ്യുന്ന ആളുകള്‍ എല്ലായിടത്തും കാണും.. അല്ലാത്തവരും കാണും..
അതു മനുഷ്യരുടെ സ്വഭാവവും മാനുഷികമൂല്യങ്ങളും അനുസരിച്ചിരിക്കും.
ഒരിക്കലും കാടടച്ചു വെടിവെയ്ക്കരുത്.

Xylometazolinteയും permethrinteയും
സൈഡ്എഫ്കറ്റുകള്‍ നിങ്ങള്‍ പറയുന്നതു പോലെ ഞങള്‍ക്കുമറിയാം..
ഡോക്ടേഴ്സ് എഴുതി തരുന്നത് അതു പോലെ ഡിസ്പെന്‍സു ചെയ്യാം..

പക്ഷേ ഫാര്‍മസിസ്റ്റിനെ വെറുമൊരു ഇടനിലക്കാരനായി കാണരുത്.

മനസില്‍ ആരാധിക്കുന്ന നൂറായിരം ഡോക്ടേഴ്സുണ്ട്.അവരെയൊക്കെ മാറ്റി നിര്‍ത്തി ചോദിക്കട്ടെ!

മെട്രോ നഗരികളിലെ ഹോസ്പിറ്റല്‍ സമുച്ചയങ്ങളിലേക്ക് നമ്മുടെ നാടുകളില്‍ നിന്നും കേസുകള്‍ റഫര്‍ ചെയ്ത് പോക്കറ്റു നിറക്കുന്ന ആതുരശുശ്രൂഷകരുണ്ട്..

അവരെക്കുറിച്ചൊരു മുന്‍ഷികളിക്കോ നിങ്ങള്‍?

കമ്പനികളില്‍ നിന്ന് ആവശ്യത്തിന് പ്രതിഫലം കൈപ്പറ്റി പ്രിസ്ക്രിപ്പ്ഷന്‍ നിറക്കുന്നവരുണ്ട്!അവരെ വച്ചൊരു മുന്‍ഷി ..
പറ്റുമോ നിര്‍ഭയം നിരന്തരം?
എവിടന്ന് അല്ലേ!!

എല്ലാ ജോലികള്‍ക്കും അതിന്റേതായ മാന്യത കൊടുക്കണം .അത് നിങ്ങള്‍ക്കായാലും ഞങ്ങള്‍ക്കായാലും..

OTC മെഡിസിന്‍സ് ഡിസ്പെന്‍സു ചെയ്യാന്‍ ആവശ്യത്തിലധികം അറിവൊക്കെ ഞങ്ങള്‍ക്കുമുണ്ട്.പിന്നെ ഇനി ലിസ്റ്റുകള്‍ വേണമെങ്കില്‍ പുനക്രമീകരിച്ചോളൂ ..
സന്തോഷം!!

കൂട്ടത്തില്‍ മരുന്നുകളെക്കുറിച്ച് ഒന്നുമറിയാത്തവരുടെ അടുത്തു നിന്നും വാങ്ങി കഴിക്കുന്നതും പുനക്രമീകരിക്കണം സര്‍...

From Fb

കടപ്പാട് =അനൂപ് സർ

Opening shortly@ AnChAmPeEdIkA
02/12/2017

Opening shortly@ AnChAmPeEdIkA

Happy pharmacist day
25/09/2017

Happy pharmacist day

🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയു...
04/09/2017

🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു..
ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸🌸🌸🌸🌸

Happy onam
03/09/2017

Happy onam

31/08/2017

ഏവർക്കും സ്നേഹോഷ്മളമായ ബലി പെരുന്നാൾ ആശംസകൾ..

22/08/2017
സ്വാതന്ത്രദിനാശംസകൾ 😍
15/08/2017

സ്വാതന്ത്രദിനാശംസകൾ 😍

🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️Ask not what your country can do for you. Ask what you can do for your country!   🎉🎊🎊🎉🎊🎉🎈🎉🎉🎇✨
15/08/2017

🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳️🇮🇳
️Ask not what your country can do for you. Ask what you can do for your country!


🎉🎊🎊🎉🎊🎉🎈🎉🎉🎇✨

Address

Meppayur. Cheruvanoor

673666

Telephone

8547206463

Website

Alerts

Be the first to know and let us send you an email when Town Medicals cheruvanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram