Rajakumari ambulance service

Rajakumari ambulance service Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajakumari ambulance service, Optician, Well Care ambulance service, Rajakumary.

20/05/2022
07/07/2021
07/07/2021

# # # # # #

07/07/2021
19/01/2021
ആകാശമളക്കുന്ന മലനിരകളുടെ മടിത്തട്ടിൽ നിന്ന് കോടമഞ്ഞിറങ്ങുന്ന വഴിത്താരകളിലൂടെ കൊടുംവളവുകളെയും കാനനപാതകളേയും വേഗതയാൽ കീഴടക...
31/07/2020

ആകാശമളക്കുന്ന മലനിരകളുടെ മടിത്തട്ടിൽ നിന്ന് കോടമഞ്ഞിറങ്ങുന്ന വഴിത്താരകളിലൂടെ കൊടുംവളവുകളെയും കാനനപാതകളേയും വേഗതയാൽ കീഴടക്കി കാതങ്ങൾ പിന്നിട്ട് ജീവൻ്റെ വെളിച്ചമായി, മൃതസഞ്ജീവനിയായി, മുറിവിലെ ഔഷധമായി ഹൈറേഞ്ചിന്റെ ജീവരഥം യാത്ര തുടരുന്നു...
🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑

⛑️Rajakumary Wellcare Ambulance Service ⛑️Rajakumary P.O
⛑️Idukki Dist.
⛑️Kerala - 685619
⛑️9605670100
⛑️9446134509

ഒരു ജീവൻ നഷ്ട്ടപ്പെടാതെയിരിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്നവനാണ്*"ആംബുലൻസ്  ഡ്രൈവർ"*അവനുവേണ്ടിയല്ല ആ വാഹനം അലറ...
30/10/2019

ഒരു ജീവൻ നഷ്ട്ടപ്പെടാതെയിരിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്നവനാണ്
*"ആംബുലൻസ് ഡ്രൈവർ"*

അവനുവേണ്ടിയല്ല ആ വാഹനം അലറിപ്പായുന്നത് ,
അവനെ വിശ്വസിച്ച് ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടക്കുന്ന ഒരു ജീവനുണ്ട്.

ആംബുലൻസ് എന്നത് ഒരു സാധരണ വാഹനമല്ലാ എന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്നുവോ സുഹൃത്തുക്കളേ. .?

ആംബുലൻസിൽ ഒരിക്കൽ പോലും കയറാത്തവരാണ് 70% ആളുകളും.

ഒരിക്കൽ കയറിയവർ ഉണ്ടെകിൽ അവരോട് നിങ്ങൾക്ക് ചോദിക്കാം ആ നിലവിളി യാത്രയുടെ അനുഭവം...

ഇന്ന് നിരത്തിൽ മറ്റു വാഹനമോടിക്കുന്നവരിൽ പലരും ആംബുലൻസിന് വഴി നൽകുന്നില്ല, അതിനാൽ എത്രയോ ജീവൻ ആംബുലൻസിനുള്ളിൽ തന്നെ വച്ച് നഷ്ടപ്പെപ്പെടുന്നു.

ജീവൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ആ വേദന ഇനിയും ഞങ്ങളെപ്പോലുള്ള ആംബുലൻസ് ഡ്രൈവർമാർക്ക് കാണാനുള്ള ശക്തി ഇല്ലാത്തതുകൊണ്ട് തൊഴുകൈയ്യോടെ അപേക്ഷിക്കുകയാണ്.
ദയവ് ചെയ്ത് ആംബുലൻസ് വരുമ്പോള്‍ വഴി നൽകൂ....

ഒരു പക്ഷേ അതിനകത്ത് ജീവനുവേണ്ടി കരയുന്നത് നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാകാം

Address

Well Care Ambulance Service
Rajakumary
685619

Telephone

+919446134509

Website

Alerts

Be the first to know and let us send you an email when Rajakumari ambulance service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category