Hrudaya Respiratory Care

Hrudaya Respiratory Care Gayathridevi V R is a Senior Respiratory Therapist working in a Private Medical College and having experience of abroad.

Rendering services to Pathanamthitta district with appointment. As a certified medical Proffessional who can specializes in providing health care for your lungs. They have advanced knowledge of High-Tech equipment, such as mechanical ventilators, BIPAP & CPAP Machines, Oxygen Therapy Devices. RT helps to improve outcome for people with Asthma, Pneumonia, Emphysema(COPD), Lung Trauma, Post Covid and other diagnosis. RT s can asses your breathing recommended exercises and monitor your progress.

29/05/2022
ഹൃദയ റെസ്പിറേറ്ററി കെയർ(HRC) ന്റെ സേവനം പത്തനംതിട്ടയിലും ലഭ്യമാണ്. പരിചയ സമ്പന്നയായ സീനിയർ R T ഗായത്രിദേവി യുടെ കൺസൽറ്റെ...
08/04/2022

ഹൃദയ റെസ്പിറേറ്ററി കെയർ(HRC) ന്റെ സേവനം പത്തനംതിട്ടയിലും ലഭ്യമാണ്. പരിചയ സമ്പന്നയായ സീനിയർ R T ഗായത്രിദേവി യുടെ കൺസൽറ്റെഷൻ മുൻ‌കൂർ ബുക്ക് ചെയ്യാവുന്നതാണ്. ആസ്റ്റർ, രാജഗിരി, അമൃത, ബലിവേഴ്സ്, വിദേശത്തും അടക്കം ആശുപത്രികളിൽ തന്റെതായ ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായത്രിദേവി ഇപ്പോൾ സ്വകാര്യ പ്രാക്ടീസും നടത്തുന്നു.
ഹോം വെന്റിലേറ്റർ മാനേജ്മെന്റ്, CPAP, BIPAP മെഷീൻ ടൈട്രേഷൻ, ഓക്സിജൻ തെറാപ്പി കൺസൽറേഷൻ, പോസ്റ്റ്‌ കോവിഡ് റീഹാബിലിറ്റേഷൻ എന്നിവയും കൂടാതെ ആവശ്യമായ ജീവൻ രക്ഷോപകരണങ്ങളും ലഭ്യമാക്കുന്നു... വിശദവിവരങ്ങൾക്കായി ബന്ധപെടുക

സേവനം മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കണ്ടതാണ്..
നമ്പർ: (+91)9526795480.

07/04/2022
Respiratory Therapy Consultation
07/04/2022

Respiratory Therapy Consultation

Address

Rani
689711

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 8am - 10pm
Sunday 8am - 9pm

Telephone

+919526795480

Website

Alerts

Be the first to know and let us send you an email when Hrudaya Respiratory Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hrudaya Respiratory Care:

Share