Aryamadom Ayurvedic Heritage centre

Aryamadom Ayurvedic Heritage centre Aryamadom Ayurvedic Heritage Centre, welcomes you to the world of authentic ayurveda. A serene aryur

23/08/2022
04/07/2022
23/06/2022

അറിയണ്ടേ നിങ്ങൾക്ക്.!!
മൻമോഹൻ സിംഗിനെ കുറിച്ച്-----
2004 ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു..
2014 ല്‍ അധികാരം ഒഴിയുമ്പോള്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയും ആയിരുന്നു..
അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവര്‍ക്ക് മാത്രം പുറകില്‍.
ഏത് സദസ്സിലും മന്‍മോഹന്‍സിംഗ്‌ സംസാരിക്കുമ്പോള്‍ ലോകം അത് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു ..
അദ്ദേഹത്തിന്റെ അറിവ് ലോകം അംഗീകരിച്ചിരുന്നു ..
അദ്ദേഹത്തിന്റെ യോഗ്യത സംശയങ്ങള്‍ക്ക് അതീതമായിരുന്നു..
1952 പഞ്ചാബ് യുണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി .1954 MA യും ഫസ്റ്റ് റാങ്കില്‍ പാസ്സായ അദ്ദേഹം നല്ലൊരു അധ്യാപകനും കൂടിയായിരുന്നു..
കേംബ്രിഡ്ജ് യുനിവേഴ്‍സിറ്റി 1955 ലും 1957 ലും നല്‍കിയ റൈറ്റ് സമ്മാനം ഏറ്റവും മെച്ചപ്പെട്ട -മിടുക്കനായ വിദ്യാർത്ഥി എന്ന നിലയില്‍ നേടിയാണ്‌ സിംഗ് പഠനം മുന്നോട്ട് കൊണ്ടു പോയത്..
ഇന്ത്യയുടെ എക്സ്പോര്‍ട്ട് മേഖലയുടെ സാധ്യതകളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്റ്ററേറ്റ് ലഭിക്കുന്നത് ..
മന്‍മോഹന്‍സിംഗിന്റെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍:
1. സീനിയര്‍ കോളേജ് അധ്യാപകന്‍ 1957 - 1959.
2. റീഡര്‍ എക്കണോമിക്സ് 1959--1963
3. പ്രോഫസ്സര്‍ എക്കണോമിക്സ് പഞ്ചാബ് യുനിവേഴ്‌സിറ്റി .. 1963 - 1965.
4. 1966 - 1969 യു എന്‍ ല്‍ പ്രവര്‍ത്തിച്ചു ..
5.പ്രോഫസ്സര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് - Delhi School of Economics 1969 -
1971.
6. എക്കണോമിക്സ് അഡ്വൈസര്‍ 1972 - 1976.
7. ഹോണററി പ്രോഫസ്സര്‍ ജവഹര്‍ ലാല്‍ l നെഹ്‌റു യുനിവേഴ്സിറ്റി -
1976.
8. ഗവര്‍ണ്ണര്‍ - റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1982 - 1985.
9.ഡെപ്യുട്ടി ചെയര്‍മാന്‍ ഓഫ് പ്ലാനിംഗ് കമ്മീഷന്‍ . 1985 - 1987.
10. സെക്രട്ടറി ജനറല്‍ ഓഫ് സൗത്ത്കമ്മീഷന്‍ ജനീവ - Switzerland.
1987 - 1990.
11.പ്രധാനമന്ത്രിയുടെ ഉപദേഷ്ട്ാവ് Economic Affairs 1990 - 1991.
12.ധനകാര്യമന്ത്രി 1991 - 1996.
13. പ്രതിപക്ഷനേതാവ് രാജ്യസഭ 1998 - 2004.
14. ഇന്ത്യന്‍ പ്രധാനമന്ത്രി 2004 - 2014
ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഇതുപോലെയുള്ള ഒരു പ്രധാനമന്ത്രി ഇനി എന്നാണ് നമുക്ക് ലഭിക്കുക ..
മുൻ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ വാക്കുകൾ:👍
' ഡോക്ടര്‍ മന്‍മോഹന്‍സിംഗ് സംസാരിക്കുമ്പോള്‍ ലോകം ശ്രദ്ധിക്കും ..ഈ കാലഘട്ടത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും Dr. മന്‍മോഹന്‍സിംഗിന് പരിഹാരങ്ങള്‍ ഉണ്ട് .. ഈ ലോകത്തിന്റെ വിലമതിക്കാനാകാത്ത സ്വത്താണ് ഡോക്ടര്‍ മന്‍മോഹന്‍സിംഗ്."
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുട്ടിന്‍ ന്റെ വാക്കുകൾ👍 ..
' ബ്രിക്സ് രാജ്യങ്ങളുടെ രൂപീകരണത്തിലെ സൂത്രധാരന്‍ ആണ് മന്‍മോഹന്‍സിംഗ് ..'
പരിണിത പ്രജ്ഞനായ രാഷ്ട്ര തന്ത്രജ്ഞന്‍ എന്നാണ് ചൈന മന്‍മോഹന്‍സിംഗിനെ വിശേഷിപ്പിച്ചത്‌ ..
മൂന്നു തവണ ലോകത്ത് ഉണ്ടായ സാമ്പത്തിക മാന്ദ്യവും ഭാരതത്തെ അതിജീവിക്കാന്‍ സഹായിച്ചത് മന്‍മോഹന്‍സിംഗ് എന്ന വ്യക്തി ഉണ്ടായതു കൊണ്ടാണ് എന്ന് ചരിത്രം ..
1991 ല്‍ മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രി ആകുമ്പോള്‍ റിസര്‍വ് ബാങ്കിലെ കരുതല്‍ സ്വര്‍ണ്ണ ശേഖരം ലണ്ടനില്‍ പണയത്തില്‍ ആയിരുന്നു ..
അന്നത്തെ ഇന്ത്യയുടെ ആകെ അഭ്യന്തര ഉല്‍പ്പാദനം എട്ട്മടങ്ങ്‌ വര്‍ദ്ധിപ്പിച്ച് ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയതിന് ശേഷം ആണ് അദ്ദേഹം പടിയിറങ്ങിയത് ..
'ഇന്ത്യയുടെ കരുതല്‍ ശേഖരം [സ്വര്‍ണ്ണവും വിദേശ നാണ്യവും] ഉപയോഗിച്ച് ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നം മറികടക്കാം .'
എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ വില്‍ക്കാം, അല്ലെങ്കില്‍ പണയം വെക്കാം എന്നാണ് ..
കഴിഞ്ഞ കാലത്ത് മുന്‍പ് ഭരിച്ച മന്‍മോഹന്‍സിംഗ് ഭാരതത്തിന്‌ മുതല്‍കൂട്ട് ആക്കിയത് വില്‍ക്കാം അല്ലെങ്കില്‍ പണയം വെക്കാം എന്നാണ് പറയുന്നത് ...
ഡോക്ടര്‍ മന്‍മോഹന്‍സിംഗ് അങ്ങയുടെ വില ഇന്ന് ഇന്ത്യയിലെ ജനം തിരിച്ചറിയുന്നു ..

അങ്ങയെ കോമാളി ആക്കിയും കളിയാക്കിയും അധികാരം നേടിയവര്‍ ഇന്ത്യയെ വില്‍ക്കാന്‍ ആരംഭം കുറിക്കുകയാണ്...

എന്നാണ് അങ്ങയെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു നേതാവ് ഇനി ഇന്ത്യക്ക് ലഭിക്കുക.!
'

25/05/2022
18/03/2022

Address

Aryamadom
Ranni
686511

Alerts

Be the first to know and let us send you an email when Aryamadom Ayurvedic Heritage centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aryamadom Ayurvedic Heritage centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Aryamadom Kerala

UCCnbFb1StFUJe8GcZQbZr9w