Shoranur Medical Trust

Shoranur Medical Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shoranur Medical Trust, Hospital, Devakam Arcade, poduval jn, Shoranur.

MEGA FREE MEDICAL CAMP on 3rd Anniversary  സൗജന്യ ENT പരിശോധന ക്യാമ്പ് SHORANUR MEDICAL TRUST സൗജന്യ ENT പരിശോധന ക്യാമ്പ...
26/05/2025

MEGA FREE MEDICAL CAMP on 3rd Anniversary
സൗജന്യ ENT പരിശോധന ക്യാമ്പ്
SHORANUR MEDICAL TRUST

സൗജന്യ ENT പരിശോധന ക്യാമ്പ്
തൊണ്ടയിലെ മുഴ, ചെവിയുടെയും മൂക്കിൻ്റെയും അസുഖങ്ങൾ, കേൾവി കുറവ് പരിശോധിക്കുന്നു, വിട്ടുമാറാത്ത ചുമ, ജലദോഷം തുടങ്ങിയവ പരിശോധിക്കുന്നു

ക്യാമ്പ് നേതൃത്വം
DR. HAMNAS VA
(MBBS, MS ENT, DNB (ALL INDIA 1ST RANK & PRESIDENT'S GOLD MEDAL)
വൈകുന്നേരം @ 4:30
SHORANUR MEDICAL TRUST

MEGA FREE MEDICAL CAMP ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് 3rd  Anniversary On May 27th അരിമ്പാറ, ഫംഗസ് ഇൻഫെക്ഷൻ, കയ്യുകളിലും ക...
26/05/2025

MEGA FREE MEDICAL CAMP
ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്
3rd Anniversary On May 27th

അരിമ്പാറ, ഫംഗസ് ഇൻഫെക്ഷൻ, കയ്യുകളിലും കാലുകളിലെയും കുഴിനഖം. പാലുണ്ണി, മുഖക്കുരു നീക്കം ചെയ്യൽ. സോറിയാസിസം ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ, ചിരങ്ങ്, മോളി, വെള്ള പാണ്ട്. മുഖത്തും കഴുത്തിലും ഉണ്ടാകുന്ന കറുത്ത പാടുകൾ തുടങ്ങിയവയൊക്കെ അതേ ദിവസം സൗജന്യ പരിശോധന നടത്തും

ക്യാമ്പ് നേതൃത്വം
DR.MARIA GRASHIOUS
MBBS, MD, DERMATOLOGY, VENEREOLOGY & LEPROSY
വൈകുന്നേരം: 4:30
@ SHORANUR MEDICAL TRUST

ഡോ.മരിയ ഗ്രേഷ്യസ്   (സ്‌കിൻ സ്പെഷ്യലിസ്റ്റ് MBBS, MD DERMATOLOGY, VENEREOLOGY AND LEPROSYചൊവ്വാഴ്ച, ബുധൻ 04.00PM മുതൽ 06...
29/04/2025

ഡോ.മരിയ ഗ്രേഷ്യസ് (സ്‌കിൻ സ്പെഷ്യലിസ്റ്റ്
MBBS, MD DERMATOLOGY, VENEREOLOGY AND LEPROSY
ചൊവ്വാഴ്ച, ബുധൻ 04.00PM മുതൽ 06.00PM വരെ
ഷൊർണൂർ മെഡിക്കൽ ട്രസ്റ്റിൽ രോഗികളെ പരിശോധിക്കുന്നു... മുഖക്കുരു, കറുത്ത പാട്, വെളുത്ത പടങ്ങൾ, കലകൾ, അരിമ്പാറ, താരൻ, മുടികൊഴിച്ചിൽ, അമിതരോമ വളർച്ച, വളർച്ചകുറവും, സോറിയാസിസ്, എക്സിമ, പാദങ്ങളിലെ വില്ലൽ, വരണ്ട ചർമ്മം, സൌധര്യ വർദ്ധക ചികിത്സകൾക്കും സമീപിക്കുക...

ഷൊർണ്ണൂരിൽ
24 മണിക്കൂറും
പ്രവർത്തിക്കുന്ന
ഒരേ ഒരു ആശുപത്രി.....
ഞങ്ങളുണ്ട് കൂടെ.....

29/04/2025

ഞങ്ങളുണ്ട് കൂടെ......

ഡോ.ലുക്മാനുൽ ഹക്കിം
എംബിബിഎസ്, എംഎസ് (ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി), ഡിഎൻബി, എംആർസിഎസ്
ചൊവ്വ, വ്യാഴാഴ്ച വൈകുന്നേരം 05.00 മുതൽ വൈകുന്നേരം 06.00 വരെ രോഗികളെ പരിശോധിക്കും

ഡോ. ഹംനാസ് വി എ
എംബിബിഎസ്, എംഎസ് ഇഎൻടി, ഡിഎൻബി (അഖിലേന്ത്യാ ഒന്നാം റാങ്കും രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ ജേതാവും)

ചൊവ്വ, ശനിയാഴ്ച വൈകുന്നേരം 04.30 മുതൽ വൈകുന്നേരം 06.30 വരെ രോഗികളെ പരിശോധിക്കും

ഷൊർണ്ണൂരിൽ
24 മണിക്കൂറും
പ്രവർത്തിക്കുന്ന
ഒരേ ഒരു ആശുപത്രി.....

Hospital

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിനം ആശംസിക്കുന്നു
19/04/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിനം ആശംസിക്കുന്നു

WORLD LIVER DAYകരൾ രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാൻ ലോക കരൾ ദിനം ഒരു പ്രചോദനമാണ് കരൾ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവ...
18/04/2025

WORLD LIVER DAY

കരൾ രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാൻ ലോക കരൾ ദിനം ഒരു പ്രചോദനമാണ് കരൾ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ്, അതിന് ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
നിങ്ങളുടെ കരളിനെ പരിപാലിക്കാൻ തുടങ്ങേണ്ട സമയമാണിത്

കരൾ രോഗങ്ങളെ കുറിച്ചു അറിഞ്ഞിരിക്കുവാനും
കരളിന്റെ സംരക്ഷണം ഉറപ്പുവരുത്താനും ഷൊർണൂര് മെഡിക്കൽ ട്രസ്റ്റ് പ്രത്യേക പാക്കേജ് ഒരുക്കുന്നു
ഏപ്രിൽ 19 മുതൽ 31 വരെ ഞങ്ങളുടെ ലബോറട്ടറി നിങ്ങളുടെ കരൾ ആരോഗ്യവുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത പ്രധാന പരിശോധനകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കും

ഷൊർണ്ണൂർ മെഡിക്കൽ ട്രസ്റ്റ് പീഡിയാട്രിക് പാർക്കിൽപാലക്കാട് ജില്ലയിലെ പ്രമുഖ ശിശുരോഗ വിദഗ്ധരുടെ സേവനമിനിമു തൽരാവിലെയുംവൈക...
30/07/2024

ഷൊർണ്ണൂർ മെഡിക്കൽ ട്രസ്റ്റ്
പീഡിയാട്രിക് പാർക്കിൽ
പാലക്കാട് ജില്ലയിലെ പ്രമുഖ ശിശുരോഗ വിദഗ്ധരുടെ സേവനമിനിമു തൽ
രാവിലെയും
വൈകുന്നേരവും
കുട്ടികളുടെ
പരിചരണം
ഞങ്ങളിൽ സുരക്ഷിതം......
സ്പെഷലിസ്റ്റ് ഡോക്ടർമാർ
MD ഡോക്ടർമാർ
എല്ലാദിവസവും
24 മണിക്കൂറും
ഡോക്ടർമാരും
മെഡിക്കൽ ടീമും........

26/05/2024
01/02/2024

ഷൊർണൂർ മെഡിക്കൽ ട്രസ്റ്റിൽ നോവ ഐ.വി.എഫ് ഫെർട്ടിലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു...

ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ വന്ധ്യത
പരിശോധനാ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു........

ഷൊർണ്ണൂരിൽ
24 മണിക്കൂറും
പ്രവർത്തിക്കുന്ന
ഒരേ ഒരു ആശുപത്രി.....
ഫാമിലി ഫിസിഷ്യൻമാർ
അത്യാഹിത വിഭാഗം വിദഗ്ധൻമാർ
ഏല്ലാ സമയത്തും...
സ്പെഷലിസ്റ്റ് ജനറൽ ഫിസിഷ്യൻ (MD ഡോക്ടർമരുടെ സേവനം ഏല്ലാ ദിവസവും.....
പാലക്കാട് ജില്ലയിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ Dr അച്യുതൻ നേത്രത്വം നൽകുന്ന പീഡിയാട്രിക് പാർക്ക് ഏല്ലാ ദിവസവും
ENT.SKIN. GYNAC.GASTRO.
NURO......
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം
24 മണിക്കൂറും
ലബോറട്ടറി
ഫാർമസി
ആംബുലൻസ്
🤝🤝🤝🤝🤝🤝🤝🤝
ഞങ്ങളുണ്ട് കൂടെ
Shoranur Medical Trust

ഷൊർണ്ണൂർ മെഡിക്കൽ ട്രസ്റ്റിൽ നോവ IVF ഫെർട്ടിലിറ്റി ചികിത്സ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു..2024 ജനുവരി 28 ഞായർ 10 amഉ...
23/01/2024

ഷൊർണ്ണൂർ മെഡിക്കൽ ട്രസ്റ്റിൽ നോവ IVF ഫെർട്ടിലിറ്റി ചികിത്സ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു..

2024 ജനുവരി 28 ഞായർ 10 am

ഉദ്ഘാടനം :
ശ്രീ. M K ജയപ്രകാശ് (ബഹു. നഗരസഭാ ചെയർമാൻ)
ആശംസകൾ : ശ്രീ. E P നന്ദകുമാർ മുനിസിപ്പൽ .
കൗൺസിലർ ശ്രീ. T K ബഷീർ മുനിസിപ്പൽ .
കൗൺസിലർ ശ്രീമതി. ലത വാർഡ് കൗൺസിലർ.

ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ വന്ധ്യത
പരിശോധനാ നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു.

ഷൊർണ്ണൂരിൽ
24 മണിക്കൂറും
പ്രവർത്തിക്കുന്ന
ഒരേ ഒരു ആശുപത്രി.....
ഫാമിലി ഫിസിഷ്യൻമാർ
അത്യാഹിത വിഭാഗം വിദഗ്ധൻമാർ
ഏല്ലാ സമയത്തും...
സ്പെഷലിസ്റ്റ് ജനറൽ ഫിസിഷ്യൻ (MD ഡോക്ടർമരുടെ സേവനം ഏല്ലാ ദിവസവും.....
പാലക്കാട് ജില്ലയിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ Dr അച്യുതൻ നേത്രത്വം നൽകുന്ന പീഡിയാട്രിക് പാർക്ക് ഏല്ലാ ദിവസവും
ENT.SKIN. GYNAC.GASTRO.
NURO......
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം
24 മണിക്കൂറും
ലബോറട്ടറി
ഫാർമസി
ആംബുലൻസ്
🤝🤝🤝🤝🤝🤝🤝🤝
ഞങ്ങളുണ്ട് കൂടെ
Shoranur Medical Trust

13/01/2024

ഷൊർണ്ണൂരിൽ
24 മണിക്കൂറും
പ്രവർത്തിക്കുന്ന
ഒരേ ഒരു ആശുപത്രി.....
ഫാമിലി ഫിസിഷ്യൻമാർ
അത്യാഹിത വിഭാഗം വിദഗ്ധൻമാർ
ഏല്ലാ സമയത്തും...
സ്പെഷലിസ്റ്റ് ജനറൽ ഫിസിഷ്യൻ (MD ഡോക്ടർമരുടെ സേവനം ഏല്ലാ ദിവസവും.....
പാലക്കാട് ജില്ലയിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ Dr അച്യുതൻ നേത്രത്വം നൽകുന്ന പീഡിയാട്രിക് പാർക്ക് ഏല്ലാ ദിവസവും
ENT.SKIN. GYNAC.GASTRO.
NURO......
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം
24 മണിക്കൂറും
ലബോറട്ടറി
ഫാർമസി
ആംബുലൻസ്
🤝🤝🤝🤝🤝🤝🤝🤝
ഞങ്ങളുണ്ട് കൂടെ
Shoranur Medical Trust
#

Hospital

ഷൊർണ്ണൂർ മെഡിക്കൽ ട്രസ്റ്റിൽ  2024 ജനുവരി 10 ബുധൻ നടന്ന അസ്ഥിരോഗ ചികിത്സ ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങൾ ....🤝🤝🤝🤝🤝🤝🤝🤝ഷൊർണ്ണ...
11/01/2024

ഷൊർണ്ണൂർ മെഡിക്കൽ ട്രസ്റ്റിൽ
2024 ജനുവരി 10 ബുധൻ നടന്ന അസ്ഥിരോഗ ചികിത്സ
ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങൾ ....
🤝🤝🤝🤝🤝🤝🤝🤝

ഷൊർണ്ണൂരിൽ
24 മണിക്കൂറും
പ്രവർത്തിക്കുന്ന
ഒരേ ഒരു ആശുപത്രി.....
ഫാമിലി ഫിസിഷ്യൻമാർ
അത്യാഹിത വിഭാഗം വിദഗ്ധൻമാർ
ഏല്ലാ സമയത്തും...
സ്പെഷലിസ്റ്റ് ജനറൽ ഫിസിഷ്യൻ (MD ഡോക്ടർമരുടെ സേവനം ഏല്ലാ ദിവസവും.....
പാലക്കാട് ജില്ലയിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ Dr അച്യുതൻ നേത്രത്വം നൽകുന്ന പീഡിയാട്രിക് പാർക്ക് ഏല്ലാ ദിവസവും
ENT.SKIN. GYNAC.GASTRO.
NURO......
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം
24 മണിക്കൂറും
ലബോറട്ടറി
ഫാർമസി
ആംബുലൻസ്
🤝🤝🤝🤝🤝🤝🤝🤝
ഞങ്ങളുണ്ട് കൂടെ...

Shoranur Medical Trust@followersEveryoneShornur MunicipalityCheruthuruthy, IndiaShoranurK.V.R School (Shoranur High School)Shoranur PoliceShoranur Junction railway stationShoranur Railway

Address

Devakam Arcade, Poduval Jn
Shoranur
679121

Website

Alerts

Be the first to know and let us send you an email when Shoranur Medical Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category