Pandavath HealthCare Center

Pandavath HealthCare Center PANDAVATH PHYSIOTHERAPY CLINIC- "Specialized in functional disabilities and movement dysfunctions

Pandavath Health Care Center,situated in Poduval junction, Shoranur is a well established center since 2001 with Physiotherapy, Ayurveda and Obesity Management clinics. Our physiotherapy clinic is fully equipped with all the modern equipments for physiotherapy and obesity managements to treat patients having Musculo-Skeletal, Neurological and overweight related (obesity management) problems. We also have a full fledged pediatric unit for treatments of children with neuro-motor pathology (e.g.-cerebral palsy).

ഇനി നടുവേദനക്ക് വിട...     #
24/09/2025

ഇനി നടുവേദനക്ക് വിട...
#

22/09/2025

നിങ്ങളുടെ പ്രശ്നം ശാരീരിക തളർച്ചകളോ വേദനകളോ ആണോ???

ശാസത്രീയമായ ഫിസിയോതെറാപ്പി ചികിത്സകളിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം

കഴിഞ്ഞ 25 ലേറെ വർഷമായി ശാരീരികാസ്വാസ്ഥ്യങ്ങളും ചലന വൈകല്യങ്ങളുമായുള്ള നിരവധി രോഗികളെ ഫലപ്രദമായി ചകിത്സിച്ചു വരുന്ന വള്ളുവനാട്ടിലെ ആദ്യ ഫിസിയോതെറാപ്പി ക്ലിനിക്കായ പാണ്ഡവത്ത് ഹെൽത്ത് കെയർ സെൻ്ററിൽ ഫൗണ്ടറും ചീഫ് കൺസൾട്ടൻ്റുമായ Dr പ്രശാന്ത് എം നമ്പ്യാരുടെ മേൽനോട്ടത്തിലുള്ള വിദഗ്ദ്ധ ഫിസിയോതെറാപ്പി ചികിത്സകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9497110558, 9946236719

"Movement is medicine – Happy World Physiotherapy Day!"      body   physiotherapists  #
08/09/2025

"Movement is medicine – Happy World Physiotherapy Day!"
body physiotherapists #

07/09/2025
27/08/2025

Thank you Mrs Shobhana & Mr Rajan

*Real People, Real Results*

*Mrs. Shobhana's Story*

"I was diagnosed with Bell's Palsy and was worried about my recovery. But thanks to the expert physio treatment at Pandavath Physio Clinic, I'm completely cured! The team was supportive, knowledgeable, and helped me regain my smile and confidence. I'm forever grateful!" - Mrs. Shobhana

*Pandavath Heath Care Center*
Where Care Meets Expertise & Experience
life

🇮🇳Happy Independence Day!🇮🇳At Pandavath Health Care Centre, we believe in empowering individuals to achieve independence...
15/08/2025

🇮🇳Happy Independence Day!🇮🇳

At Pandavath Health Care Centre, we believe in empowering individuals to achieve independence through mobility and wellness. Our physiotherapy services help you regain strength, flexibility, and confidence.

Wishing your days filled with freedom, joy, and celebration!

വേദനയെ സഹിച്ച് ഇനി ദിവസങ്ങൾ തള്ളിനീക്കേണ്ട. ശാസ്ത്രീയ ചികിത്സകളിലൂടെ സുരക്ഷിതമായ ആശ്വാസം നൽകുകയാണ് ഞങ്ങൾ. ദീർഘകാല വേദനകള...
13/08/2025

വേദനയെ സഹിച്ച് ഇനി ദിവസങ്ങൾ തള്ളിനീക്കേണ്ട.

ശാസ്ത്രീയ ചികിത്സകളിലൂടെ സുരക്ഷിതമായ ആശ്വാസം നൽകുകയാണ് ഞങ്ങൾ. ദീർഘകാല വേദനകളായാലും, അപകടത്തിനുശേഷമുള്ള പ്രശ്നങ്ങളായാലും, ശരിയായ ചികിത്സയിലൂടെ ആരോഗ്യവും ചലനശേഷിയും തിരികെ നേടാം. ഇനി വേദനയോട് പൊരുതി ജീവിക്കേണ്ട… ആശ്വാസത്തിന്റെ വഴിയിലേക്ക് ഇന്നുതന്നെ ചുവടുവെയ്ക്കൂ!"----------- --------------------------------
*PANDAVATH PHYSlOTHERAPY*

25 + വർഷത്തെ പ്രവർത്തന പരിചയം

വള്ളുവനാട്ടിലെ ആദ്യ ഫിസിയോതെറാപ്പി ക്ലിനിക് .

നൂതന ചികിത്സാ രീതികളും ആധുനിക ഉപകരണങ്ങളും...

" ചലന വൈകല്യങ്ങളാൽ ജീവിതത്തിൽ നഷ്ടപ്പെട്ട സ്വപ്നങ്ങളെ വീണ്ടും തിരിച്ചുപിടിക്കുവാൻ, ആത്മവിശ്വാസം വീണ്ടെടുക്കാൻ, ചലന സ്വാത...
09/08/2025

" ചലന വൈകല്യങ്ങളാൽ ജീവിതത്തിൽ നഷ്ടപ്പെട്ട സ്വപ്നങ്ങളെ വീണ്ടും തിരിച്ചുപിടിക്കുവാൻ, ആത്മവിശ്വാസം വീണ്ടെടുക്കാൻ, ചലന സ്വാതന്ത്ര്യമെന്ന ഏറ്റവും വിലപ്പെട്ട സമ്പത്ത് തിരികെ നേടാൻ – പാണ്ഡവത്ത് ഹെൽത്ത് കെയർ സെന്ററിലെ പ്രത്യേക ഫിസിയോ തെറാപ്പി ചികിത്സകൾ നിങ്ങളെ സഹായിക്കുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ പുനരുജ്ജീവിപ്പിച്ച്, ഇന്നത്തെ പോരാട്ടം നാളെയുടെ വിജയകഥയാക്കാം."

, , INJURY, INJURY

NEUROPATHY ETC
----------- --------------------------------
*PANDAVATH PHYSlOTHERAPY*

25 + വർഷത്തെ പ്രവർത്തന പരിചയം

വള്ളുവനാട്ടിലെ ആദ്യ ഫിസിയോതെറാപ്പി ക്ലിനിക് .

നൂതന ചികിത്സാ രീതികളും ആധുനിക ഉപകരണങ്ങളും...

05/08/2025

Testimonial from a Happy Customer!- Mr. Saseendran

After a serious accident in Saudi and subsequent surgery, our customer faced challenges recovering in his hometown due to inadequate guidance on rehabilitation from experienced professionals.

However, after visiting Pandavath Health Care Centre for Physiotherapy, he's made a remarkable recovery and is now back on his feet!

Kudos for providing exceptional care and support!"

"സ്പോർട്സ് നിങ്ങളുടെ ലഹരിയാണെങ്കിൽ, പരുക്കുകൾക്ക് പരിഹാരമാണ് ഫിസിയോതെറാപ്പി. കളിക്കളങ്ങളിൽ സംഭവിക്കുന്ന പരുക്കുകൾക്ക് ഉത...
28/07/2025

"സ്പോർട്സ് നിങ്ങളുടെ ലഹരിയാണെങ്കിൽ, പരുക്കുകൾക്ക് പരിഹാരമാണ് ഫിസിയോതെറാപ്പി. കളിക്കളങ്ങളിൽ സംഭവിക്കുന്ന പരുക്കുകൾക്ക് ഉത്തമ പരിചരണവും റീഹാബിലിറ്റേഷനും (ശസ്ത്രക്രിയയില്ലാതെയുള്ളതും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ളതും) ഞങ്ങളുടെ ക്ലിനിക്കിൽ ലഭ്യമാണ്.

ശാസ്ത്രീയമായ ചികിത്സകളിലൂടെയും, വ്യക്തിഗത പരിശീലനത്തിലൂടെയും കളിക്കളത്തിലേക്ക് നിങ്ങളുടെ ശക്തമായ തിരിച്ചുവരവ് ഞങ്ങൾ ഉറപ്പാക്കുന്നു."

കഴുത്ത് , നടുവ്, തോൾ, കൈ കാൽ മുട്ടുകൾ, കാൽ മടമ്പ് തുടങ്ങി ശരീരഭാഗങ്ങൾക്ക് സംഭവിക്കുന്ന എല്ലാ തരം വേദനകൾക്കും പരിക്കുകൾക്കും ഫിസിയോതെറാപ്പിയിലൂടെ ശാസ്ത്രീയമായ പരിഹാരം

----------- --------------------------------
*PANDAVATH PHYSlOTHERAPY*

25 + വർഷത്തെ പ്രവർത്തന പരിചയം

വള്ളുവനാട്ടിലെ ആദ്യ ഫിസിയോതെറാപ്പി ക്ലിനിക് .

നൂതന ചികിത്സാ രീതികളും ആധുനിക ഉപകരണങ്ങളും...

Address

Poduval Junction, Shoranur-1, Palakkad
Shoranur
679121

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm

Telephone

+919497110559

Alerts

Be the first to know and let us send you an email when Pandavath HealthCare Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pandavath HealthCare Center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category