Alister Medical Centre Shoranur

Alister Medical Centre Shoranur Doctor Consultation
Medical Laboratory
Pharmacy
M-Operation Theatre
Oxigen
Observation
Doctor On Call Car Parking

കുഞ്ഞുങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ കൈകളിൽ സുരക്ഷിതം!അലിസ്റ്റർ മെഡിക്കൽ സെൻ്ററിലെ പരിചയസമ്പന്നനായ സീനിയർ ശിശുരോഗ വിദഗ്ധന്റെ ...
03/12/2025

കുഞ്ഞുങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ കൈകളിൽ സുരക്ഷിതം!
അലിസ്റ്റർ മെഡിക്കൽ സെൻ്ററിലെ പരിചയസമ്പന്നനായ സീനിയർ ശിശുരോഗ വിദഗ്ധന്റെ കീഴിൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാം. 30 വർഷത്തെ അനുഭവസമ്പത്തുള്ള ഡോ. രാജഗോപാലൻ്റെ (റിട്ട. ഗവ. ഹോസ്പിറ്റൽ പാലക്കാട്) ശിശുരോഗ സേവനങ്ങൾക്കായി ഞങ്ങളെ സമീപിക്കു.
പരിശോധനാ സമയം:
തിങ്കൾ മുതൽ ശനി വരെ
രാവിലെ 10.00 AM - 1.00 PM
വൈകുന്നേരം 4.00 PM - 6.00 PM
വിളിക്കൂ:
9539 22 33 33, 9539 44 33 33
അലിസ്റ്റർ മെഡിക്കൽ സെൻ്റർ
ബൈപ്പാസ് റോഡ്, ചുടുവലത്തൂർ, ഷൊർണൂർ


#കുഞ്ഞുങ്ങളുടെആരോഗ്യം #ശിശുരോഗവിദഗ്ധൻ #ആരോഗ്യം #ഷോറണൂർ #പാലക്കാട് #അലിസ്റ്റർമെഡിക്കൽസെന്റർ #കുഞ്ഞുങ്ങളുടെപരിചരണം #ആശുപത്രി #വിശ്വാസമായചികിത്സ

ഷൊർണ്ണൂരിൽ... അലിസ്റ്റർ മെഡിക്കൽ സെൻ്ററിൽ ഡോക്ടർ കൺസൾട്ടേഷനും 51 ടെസ്റ്റുകളും ഉൾപ്പെടെ 600 രൂപയ്ക്ക് സേവനങ്ങൾ ലഭ്യമാണ്. ...
24/11/2025

ഷൊർണ്ണൂരിൽ...

അലിസ്റ്റർ മെഡിക്കൽ സെൻ്ററിൽ ഡോക്ടർ കൺസൾട്ടേഷനും 51 ടെസ്റ്റുകളും ഉൾപ്പെടെ 600 രൂപയ്ക്ക് സേവനങ്ങൾ ലഭ്യമാണ്.
9539223333
095394 43333

#ഷൊർണ്ണൂർ

🛑 സന്ധി വേദന ഇനി നിങ്ങളെ തളർത്തേണ്ട!​ആർത്രൈറ്റിസ്, നടുവേദന, സന്ധിവാതം (Gout), സ്പോണ്ടിലൈറ്റിസ് പോലുള്ള അസ്ഥി-സന്ധി രോഗങ്...
24/11/2025

🛑 സന്ധി വേദന ഇനി നിങ്ങളെ തളർത്തേണ്ട!
​ആർത്രൈറ്റിസ്, നടുവേദന, സന്ധിവാതം (Gout), സ്പോണ്ടിലൈറ്റിസ് പോലുള്ള അസ്ഥി-സന്ധി രോഗങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?
​വേദനയില്ലാത്ത ഒരു ജീവിതം നിങ്ങൾക്കും സാധ്യമാണ്.
​ആലിസ്റ്റർ മെഡിക്കൽ സെന്ററിൽ, നിങ്ങളുടെ എല്ലുകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ആധുനികവും ഫലപ്രദവുമായ ചികിത്സ നൽകുന്നു.
​ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർ
​👨‍⚕️ ഡോ. നെവിൽ സണ്ണി, എം.എസ്. ഓർത്തോപീഡിക്‌സ്
​വേദനയിൽ നിന്ന് മോചനം നേടാനും പൂർണ്ണ ആരോഗ്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ഡോ. നെവിൽ സണ്ണിയുടെ സേവനം പ്രയോജനപ്പെടുത്തുക.
​കൺസൾട്ടേഷൻ സമയം
​ദിവസങ്ങൾ: തിങ്കൾ, ബുധൻ, വെള്ളി
​സമയം: വൈകുന്നേരം 4:30 PM - 5:30 PM

9539 22 33 33 | 9539 44 33 33

​ #സന്ധിവാതം #ഓർത്തോപീഡിക്‌സ് #ഡോനെവിൽസണ്ണി #ആലിസ്റ്റർമെഡിക്കൽസെന്റർ #നടുവേദന #ഷൊർണ്ണൂർ

ചെവി മൂക്ക് തൊണ്ട ഇവയിനി കരുതലോടെ പരിചരിക്കാം നിങ്ങളുടെ ആരോഗ്യം ഇനി ഞങ്ങളിൽ സുരക്ഷിതം. ...പ്രശസ്ത ENT സർജൻ Dr. അനുപമ എല്...
18/11/2025

ചെവി മൂക്ക് തൊണ്ട ഇവയിനി കരുതലോടെ പരിചരിക്കാം

നിങ്ങളുടെ ആരോഗ്യം ഇനി ഞങ്ങളിൽ സുരക്ഷിതം. ...

പ്രശസ്ത ENT സർജൻ Dr. അനുപമ എല്ലാ തിങ്കൾ വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 6.30 വരെ ഷൊർണുർ അലിസ്റ്റർ മെഡിക്കൽ സെന്ററിൽ

തലകറക്കം | ചെവിയിലെ പഴുപ്പ് | കേൾവി പ്രശ്നങ്ങൾ | ചെവിയുടെ ബാലൻസ് പ്രശ്നങ്ങൾ | വിട്ടുമാറാത്ത ജലദോഷം | അലർജി | മൂക്കിലെ ദശ | ടോൺസലൈറ്റിസ് | മൈഗ്രൈൻ | ചെന്നിക്കുത്ത് | തലവേദന | തൈറോയ്ഡ് സംബന്ധിച്ച രോഗങ്ങൾ. ..
തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകൾക്കും ഇനി ശാശ്വത പരിഹാരം അലിസ്റ്റർ മെഡിക്കൽ സെന്ററിൽ

* ചെറിയ കുട്ടികൾ മുതൽ എല്ലാവർക്കും കാത് കുത്തുന്നു( Ear piercing)
* മൂക്ക് കുത്തുന്നു( Nose piercing)

Nasal endoscopy,Throat endoscopy സൗകര്യം ലഭ്യമാണ്. .

ബുക്കിങ്ങനായി വിളിക്കുക 9539443333 9539223333

അലിസ്റ്റർ മെഡിക്കൽ സെന്റർ എന്നും നിങ്ങളുടെ ആരോഗ്യത്തിനായ്. .

Shoranur friends Shoranur Railway Shornur Municipality Highlight Shoranur Police

ആരോഗ്യമാണ് സമ്പത്ത്!ഷൊർണൂരിൽ 600 രൂപയ്ക്ക് 51 ടെസ്റ്റുകൾ! അതെ, നിങ്ങൾ കേട്ടത് ശരിയാണ്! സമഗ്രമായ ബേസിക് ഹെൽത്ത് പാക്കേജുക...
19/10/2025

ആരോഗ്യമാണ് സമ്പത്ത്!

ഷൊർണൂരിൽ 600 രൂപയ്ക്ക് 51 ടെസ്റ്റുകൾ!

അതെ, നിങ്ങൾ കേട്ടത് ശരിയാണ്! സമഗ്രമായ ബേസിക് ഹെൽത്ത് പാക്കേജുകൾ അലിസ്റ്റർ മെഡിക്കൽ സെന്ററിൽ !
നമ്മുടെ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 51 ടെസ്റ്റുകൾ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
✅ ഡോക്ടർ കൺസൾട്ടേഷൻ
✅ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC)
✅ ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT)
✅ ലിപിഡ് പ്രൊഫൈൽ
✅ യൂറിൻ റുട്ടീൻ എക്സാമിനേഷൻ
✅ വൃക്കയുടെ പരിശോധന (Renal Function Test)
✅ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, P.P ബ്ലഡ് ഷുഗർ
✅ RA ഫാക്ടർ, A*O, ബ്ലഡ് ഗ്രൂപ്പ്, ബ്ലഡ് പ്രഷർ & ECG
ഇങ്ങനെ നിരവധി ടെസ്റ്റുകൾ വെറും ₹600/- രൂപയ്ക്ക്!
ഇന്ന് തന്നെ നിങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തൂ!
📍 സ്ഥലം: അലിസ്റ്റർ മെഡിക്കൽ സെന്റർ, ബൈപാസ് റോഡ്, ചുടുവലത്തൂർ, ഷൊർണൂർ.
📞 ബുക്ക് ചെയ്യാനായി വിളിക്കൂ:
9539 22 33 33 | 9539 44 33 33
ഞങ്ങളുടെ സേവനങ്ങൾ:
* അൾട്രാസൗണ്ട് സ്കാനിംങ്ങ്
* മെഡിക്കൽ ലബോറട്ടറി
* ഒബ്സർവേഷൻ
* MOT
* ഓക്സിജൻ
* നെബുലൈസേഷൻ
* മെഡിക്കൽ ഷോപ്പ്
കൂടുതൽ ആകർഷകമായ മറ്റ് ഹെൽത്ത് പാക്കേജുകളും ഇവിടെ ലഭ്യമാണ്.
#ആരോഗ്യം #ഷൊർണൂർ

At Alister Medical Centre, we wish everyone a HappyDiwali that's bright, joyful, and most importantly, safe and healthy....
19/10/2025

At Alister Medical Centre, we wish everyone a HappyDiwali that's bright, joyful, and most importantly, safe and healthy. Let's make wonderful memories!

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാം ജാഗ്രതയോടെ..!  #മസ്തിഷ്കജ്വരം    #ആരോഗ്യജാഗ്രത    #ഷൊർണ്ണൂർ  #അലിസ്റ്റർ    #രോഗപ്ര...
13/10/2025

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാം ജാഗ്രതയോടെ..!

#മസ്തിഷ്കജ്വരം #ആരോഗ്യജാഗ്രത #ഷൊർണ്ണൂർ #അലിസ്റ്റർ #രോഗപ്രതിരോധം

മെനിഞ്ചൈറ്റിസിനെ നേരിടേണ്ടത് ഭയത്തോടെയല്ല, ജാഗ്രതയോടെയാണ്. പനി, അതിശക്തമായ തലവേദന, കഴുത്തിൽ അനുഭവപ്പെടുന്ന സ്റ്റിഫ്‌നെസ്...
13/10/2025

മെനിഞ്ചൈറ്റിസിനെ നേരിടേണ്ടത് ഭയത്തോടെയല്ല, ജാഗ്രതയോടെയാണ്. പനി, അതിശക്തമായ തലവേദന, കഴുത്തിൽ അനുഭവപ്പെടുന്ന സ്റ്റിഫ്‌നെസ്സ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക,. ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്‌സിൻ പോലെയുള്ള പ്രതിരോധനടപടികൾ സ്വീകരിക്കുക, അനുയോജ്യമായ ചികിത്സ ഉറപ്പാക്കുക. മെനിഞ്ചൈറ്റിസിനെതിരെയുള്ള പോരാട്ടത്തിൽ ഒന്നിക്കാം, മികച്ച പരിചരണവുമായി അലിസ്റ്റർ മെഡിക്കൽ സെൻ്റർ ഒപ്പമുണ്ട്.

📞 9539223333/9539443333

🏡 വീട്ടിലിരുന്ന് ഡോക്ടർ കൺസൾട്ടേഷൻ ഇനി എളുപ്പം! 🩺​ഷൊർണൂരിലെ പ്രിയപ്പെട്ടവർക്കായി, നിങ്ങളുടെ ആരോഗ്യ സംരക്ഷണം കൂടുതൽ സൗകര്...
10/10/2025

🏡 വീട്ടിലിരുന്ന് ഡോക്ടർ കൺസൾട്ടേഷൻ ഇനി എളുപ്പം! 🩺
​ഷൊർണൂരിലെ പ്രിയപ്പെട്ടവർക്കായി, നിങ്ങളുടെ ആരോഗ്യ സംരക്ഷണം കൂടുതൽ സൗകര്യപ്രദമാക്കാൻ അലിസ്റ്റർ മെഡിക്കൽ സെന്റർ ഒരുക്കുന്നു:
​അടിയന്തിര ഹോം കെയർ ഡോക്ടർ സർവ്വീസ് (House Call Doctor Service)
​💉 തിരക്കിട്ട ആശുപത്രി യാത്രകൾ ഒഴിവാക്കാം.
👵 മുതിർന്ന പൗരന്മാർക്കും രോഗശയ്യയിൽ ഉള്ളവർക്കും വീട്ടിലിരുന്ന് ചികിത്സ ഉറപ്പാക്കാം.
💊 അസുഖം കൂടുതലുള്ള സമയത്ത് വീട്ടിൽ തന്നെ ഡോക്ടർ നിങ്ങളുടെ അടുത്തെത്തുന്നു.
​ഇനി എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിളിക്കൂ, മികച്ച ചികിത്സ വീട്ടിലെത്തിക്കാം.
​കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക:
📞 095394 43333 / 9539223333
​അലിസ്റ്റർ മെഡിക്കൽ സെന്റർ, ഷൊർണൂർ
#ഷൊർണൂർ #ഡോക്ടർസർവ്വീസ് #ആരോഗ്യം

ഏവർക്കും വിദ്യാരംഭം ആശംസകൾ
02/10/2025

ഏവർക്കും വിദ്യാരംഭം ആശംസകൾ

✨ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ ✨
05/09/2025

✨ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ ✨

04/09/2025

🌸✨ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ ✨🌸


Address

Alister Medical Centre
Shoranur
679121

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 6am - 9pm

Telephone

+919539223333

Alerts

Be the first to know and let us send you an email when Alister Medical Centre Shoranur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category