Sahya Ayurvedic Hospital

  • Home
  • Sahya Ayurvedic Hospital

Sahya Ayurvedic Hospital വന്ധ്യത ക്ലിനിക്
പഞ്ചകർമ്മ
ഉഴിച്ചിൽ
ജീവിത ശൈലീ രോഗങ്ങൾ

Thank you for choosing🤗SAHYA AYURVEDA🥰📌📌For more details contact us now✅📌‪+91 8113939118‬
24/07/2025

Thank you for choosing🤗SAHYA AYURVEDA🥰

📌

📌For more details contact us now✅

📌‪+91 8113939118‬

കർക്കിടക ചികിത്സ പാക്കേജുകൾ3 Days 5 Days 7 Days 15 Days ശരീരത്തിന് അനുയോജ്യമായ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ  മേൽനോട്ടത്...
20/07/2025

കർക്കിടക ചികിത്സ പാക്കേജുകൾ

3 Days
5 Days
7 Days
15 Days

ശരീരത്തിന് അനുയോജ്യമായ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചെയ്‌തുകൊടുക്കുന്നു

📌

📌For more details contact us now✅

📌‪+91 8113939118‬

Thank you for choosing🤗SAHYA AYURVEDA🥰📌📌For more details contact us now✅📌+91 8113939118
15/07/2025

Thank you for choosing🤗SAHYA AYURVEDA🥰

📌

📌For more details contact us now✅

📌+91 8113939118

നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കാൻ മുഴുവൻ പ്രപഞ്ചവും ഗൂഢാലോചന നടത്തും..... ഇതെത്ര സത്യ...
10/07/2025

നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കാൻ മുഴുവൻ പ്രപഞ്ചവും ഗൂഢാലോചന നടത്തും..... ഇതെത്ര സത്യമെന്നു തെളിയിക്കുന്നതാണ് ഈ കുഞ്ഞ്.... നാല്പതു വയസ്സ് കഴിഞ്ഞിട്ടും ഇരുപത്തിമൂന്നു IVF fail ആയിട്ടും ഡോക്ടറെ എനിക്കെന്തായാലും ഒരു കുഞ്ഞിനെ വേണം കിട്ടിയേ മതിയാവു എന്ന് പറഞ്ഞു കണ്ണ് നിറച്ചപ്പോ സത്യത്തിൽ വാക്കുകൾ ഇല്ലായിരുന്നു എന്ത് മറുപടി പറയണമെന്ന്...അവരുടെ തീവ്രമായ ആഗ്രഹമാണ് 23 പ്രാവശ്യം IVF ചെയ്യാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക...അവർക്കുള്ള കുറച്ചു ബുദ്ധിമുട്ടുകൾ കാരണം ഒരിക്കലും ഒരു സാധാരണ രീതിയിലുള്ള പ്രെഗ്നൻസി സാധ്യമാവാത്തതിനാൽ ആയുർവേദത്തിലെ കൃത്യമായ ശോധന കർമങ്ങൾ ചെയ്തതിനു ശേഷം ഒരുപ്രാവശ്യം കൂടി നമുക്കൊരു IVF ചെയ്യാമെന്ന് ഞാൻ അവരോട് പറഞ്ഞു...ചികിത്സകളെല്ലാം ചിട്ടയോടെ ചെയ്തശേഷം പറഞ്ഞപ്രകാരം വീണ്ടുമൊരു IVF ചെയ്തു.... ഒരു വിത്ത് നടുമ്പോൾ എപ്പോഴും നിലം നന്നാവണം... എന്തൊക്കെ മരുന്നുകൾ നൽകിയിട്ടും ഗർഭപാത്ര ഉൾഭിത്തിക്ക് കട്ടിയാവാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അവർക്ക് ആ പ്രാവശ്യം അത് കൃത്യമായി ലഭിക്കുകയും അവരുടെ ആഗ്രഹം സഫലമാവുകയും ചെയ്തു....ഖുറാനിലൊരു വാക്യമുണ്ട്.... നിനക്കുള്ളതാണെങ്കിൽ അത് ഏഴാനാകാശത്തിന് അപ്പുറമാണെങ്കിലും അത് നിന്നിലേക്ക് എത്തുമെന്ന്..... എത്ര സത്യമാണ്..... ഇന്ന് അവരുടെ രണ്ട് കുഞ്ഞുങ്ങളെ കണ്ട് തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത്,,എനിക്കെന്തായാലും ഒരു കുഞ്ഞിനെ കിട്ടിയേ മതിയാവു ഡോക്ടർ എന്നുള്ള അവരുടെ വാക്കുകളാണ്.... സന്തോഷം കൊണ്ട് മനം നിറഞ്ഞ നിമിഷം.... അൽഹംദുലില്ലാഹ്...

30/06/2025

Address


Telephone

+918113939118

Website

Alerts

Be the first to know and let us send you an email when Sahya Ayurvedic Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sahya Ayurvedic Hospital:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share