Iqraa Ayurveda

Iqraa Ayurveda Welcome to IQRAA Ayurveda - a novel venture of IQRAA group of healthcare facilities.

നിങ്ങളുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി ആശങ്കപ്പെടേണ്ടതില്ല. സു...
17/10/2023

നിങ്ങളുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി ആശങ്കപ്പെടേണ്ടതില്ല.

സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലിലെ ആയുർവേദ ഡോക്ടർ തുഷാര സുരേഷ് കുമാറിൻറെ [ BAMS, MD AYU, (Kottakkal)
Diploma in Gifted Child Management
Smriti Meditation Counsellor
YTTC (Certified Yoga Trainer) ] സേവനത്തിൽ കുട്ടികൾക്കായുള്ള പഠന വൈകല്യങ്ങൾ, വികൃതി, അകാരണമായ ഭയം, ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ, ഓട്ടിസം, സെറിബ്രൽപാൾസി, മറ്റ് വളർചാവൈകല്യങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
918619670,
918619680

ആരോഗ്യം ആയുർവേദത്തിലൂടെ*വാതസംബന്ധമായ അസുഖങ്ങൾ*നടുവേദന*ജീവിതശൈലീ രോഗങ്ങൾ*ദഹനസംബന്ധമായ പ്രശ്നങ്ങൾ*ചർമ്മ രോഗങ്ങൾ*സ്ത്രീ രോഗ...
03/08/2023

ആരോഗ്യം ആയുർവേദത്തിലൂടെ

*വാതസംബന്ധമായ അസുഖങ്ങൾ
*നടുവേദന
*ജീവിതശൈലീ രോഗങ്ങൾ
*ദഹനസംബന്ധമായ പ്രശ്നങ്ങൾ
*ചർമ്മ രോഗങ്ങൾ
*സ്ത്രീ രോഗങ്ങൾ
*കുട്ടികളിലെ പഠന പെരുമാറ്റ പ്രശ്നങ്ങൾ
*മുതിർന്നവരുടെ മാനസിക പ്രശ്നങ്ങൾ
എന്നിങ്ങനെ വിവിധങ്ങളായ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ചയും ശാസ്ത്രീയവുമായ ആയുർവേദ ചികിത്സ.
ഡോ. തുഷാര സുരേഷ് കുമാർ
BAMS, MD AYU. (Kottakkal)
Diploma in Gifted Child Management
Smriti Meditation Counsellor
YTTC (Certified Yoga Trainer)
കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടേണ്ട നമ്പർ: 9188619670, 9188619680

ആയുര്‍വേദത്തിന്റെ മഹത്തായ പാരമ്പര്യവും നൂതന സാങ്കേതിക സമ്പ്രദായങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ശാരീരികവും മാനസികവുമായ സമഗ്...
21/07/2023

ആയുര്‍വേദത്തിന്റെ മഹത്തായ പാരമ്പര്യവും നൂതന സാങ്കേതിക സമ്പ്രദായങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ശാരീരികവും മാനസികവുമായ സമഗ്ര ആരോഗ്യത്തെ പ്രദാനം ചെയ്യുന്ന നൂതനചികിത്സാ രീതിയാണ് ഇവിടെ നല്‍കുന്നത്.

കൂട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങള്‍, ഓട്ടിസം, ADHD, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിവിധ ശാരീരികവും മാനസികവുമായ
വളര്‍ച്ചാ- വികാസ വൈകല്യങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സയോടൊപ്പം അനുബന്ധ തെറാപ്പികളും യുക്തിസഹമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതി.

സേവനങ്ങള്‍:
ആയുര്‍വേദ ചികിത്സ
പഞ്ചകര്‍മ തെറാപ്പി
കൗണ്‍സലിംഗ്
പഠന വൈകല്യ നിര്‍ണയവും ചികിത്സയും
സ്വഭാവ വൈകല്യ നിര്‍ണയവും ചികിത്സയും
റെമെഡിയല്‍ ട്രെയിനിംഗ്
പാരെന്റല്‍ ട്രെയിനിംഗ്
ക്ലിനിക്കല്‍ യോഗ
മെഡിറ്റേഷന്‍ & റിലാക്‌സേഷന്‍
സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍
ഫിസിയോ തെറാപ്പി
സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം
ബോധ വല്‍ക്കരണ ക്ലാസ്സുകള്‍
മെഡിക്കല്‍ ക്യാമ്പുകള്‍

ബുക്കിംഗ് നമ്പര്‍: 9188619670
9188619680

Address

Sultans Battery

Alerts

Be the first to know and let us send you an email when Iqraa Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Iqraa Ayurveda:

Share