IQRAA Hospital Sulthan Bathery

IQRAA Hospital Sulthan Bathery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Hospital Sulthan Bathery, Hospital, Sultans Battery.

05/05/2026
കോട്ടക്കുന്ന് സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലിൽ കുട്ടികൾക്കായുള്ള സമ്മർ ഹെൽത്ത് ക്യാമ്പ്. ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങ...
18/04/2026

കോട്ടക്കുന്ന് സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലിൽ കുട്ടികൾക്കായുള്ള സമ്മർ ഹെൽത്ത് ക്യാമ്പ്.

ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങൾ:
ശിശുരോഗ വിദഗ്ദ്ധന്റെ സേവനം, ഇ.എൻ.ടി ഡോക്ടറുടെ സേവനം, ഓഡിയോളജി ടെസ്റ്റ്, ദന്ത പരിചരണം, ഡയറ്റീഷ്യൻ സേവനം.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നുള്ള സർജറികൾക്കും പ്രൊസീജ്യറുകൾക്കും 25% ഡിസ്കൗണ്ടും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി
9188 619 680, 9188 403 156

Happy Vishu
14/04/2026

Happy Vishu

14/04/2026
08/03/2026

പരീക്ഷകാലം പല വിദ്യാർത്ഥികൾക്കും മാനസിക സമ്മർദ്ദം നിറഞ്ഞ സമയമാണ്. ‘എനിക്ക് പറ്റുമോ?’, ‘എനിക്ക് ഓർമ്മയുണ്ടാവുമോ?’ എന്ന ഭയങ്ങൾ പലർക്കും ഉണ്ടാകാം. പക്ഷേ ഈ ഭയം സ്വാഭാവികമാണ്. ശരിയായ മാർഗ്ഗനിർദ്ദേശവും മാനസിക പിന്തുണയും ലഭിച്ചാൽ പരീക്ഷാഭയം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കഴിയും. വിദ്യാർത്ഥികളും മാതാപിതാക്കളും അറിയേണ്ട പ്രധാന കാര്യങ്ങൾ നമ്മുടെ സൈക്യാട്രിസ്റ്റ് ഡോക്ടർ സുരഭി സുരേന്ദ്രൻ നിങ്ങൾക്കായി പങ്കു വെക്കുന്നു.

Address

Sultans Battery
673592

Alerts

Be the first to know and let us send you an email when IQRAA Hospital Sulthan Bathery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to IQRAA Hospital Sulthan Bathery:

Share

Category