Santhigiri Ayurveda & Siddha vaidyasala Taliparamba

Santhigiri Ayurveda & Siddha vaidyasala Taliparamba ശാന്തിഗിരി ആശ്രമം സ്ഥാപനമായ ശാന്തിഗ?

09/04/2023
*കർക്കടക കഞ്ഞി* കർക്കടകത്തിന്റെ ആരംഭത്തിൽ തന്നെ ഔമരുന്നുകഞ്ഞി സേവിക്കണം. ദഹന വ്യവസ്ഥയുടെ സ്തംഭനാവസ്ഥ മാറ്റാനും ദഹനപ്രക്ര...
26/07/2022

*കർക്കടക കഞ്ഞി*
കർക്കടകത്തിന്റെ ആരംഭത്തിൽ തന്നെ ഔമരുന്നുകഞ്ഞി സേവിക്കണം. ദഹന വ്യവസ്ഥയുടെ സ്തംഭനാവസ്ഥ മാറ്റാനും ദഹനപ്രക്രിയ ക്രമപ്പെടുത്താനും ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുവാനും മരുന്നു കഞ്ഞിക്ക് കഴിയും. കർക്കടക മാസം മുഴുവനും കഞ്ഞി സേവിക്കുന്നതാണ് ഉത്തമം. ഏറ്റവും കുറഞ്ഞത് പത്തു ദിവസമെങ്കിലും കഴിക്കേണ്ടതാണ്.
ഞവരയരി, ഗോതമ്പ്, പയർ, ഉലുവ എന്നിവയുടെ കൂടെ 21 പച്ചമരുന്നുകളും ചേർത്ത രുചികരമായ കൂട്ടാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി കൂട്ട്. കരിപ്പട്ടിയിലോ ശർക്കരയിലോ പാകം ചെയ്ത ശേഷം വേണമെങ്കിൽ നെയ്യ് ചേർത്തും കഴിക്കാം.

നല്ല ആരോഗ്യത്തിനായി ഏവരും ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല
ആലക്കോട് റോഡ് മന്നാ തളിപ്പറമ്പ്
For more details plz contact:9947140015, 9746974688

Address

Santhigiri Ayurveda &siddha Vaidyasala Alakkode Road Manna Taliparamba
Taliparamba
670141

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Telephone

+919947140015

Website

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha vaidyasala Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha vaidyasala Taliparamba:

Share