മെഡിസിറ്റി

മെഡിസിറ്റി Medicity Laboratory Referral laboratory

02/08/2022
19/04/2022
05/10/2021

മെഡിസിറ്റി, തളിപ്പറമ്പ്

28/09/2021

🌹വളരെ സന്തോഷം🌹

ഒരു ലബോറട്ടറി ഓണറെ സംബന്ധിച്ച് ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് NABL സർട്ടിഫിക്കേഷൻ ലഭിക്കുക എന്നതാണ് ( മെഡിക്കൽ ലബോറട്ടറി കൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന ഉന്നത അംഗീകാരമാണ് NABL)

NABL -M(EL)T അംഗീകാരം ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.
ഞങ്ങൾ സന്തോഷത്തിലാണ്, അതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഉന്നത അംഗീകാരം ഏറ്റുവാങ്ങുന്നത്, കേരളത്തെ ആരോഗ്യമേഖലയിൽ ലോകശ്രദ്ധ യിൽ എത്തിച്ച മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറിൽ നിന്ന് ആകുന്നത് തന്നെ...

2002 ൽ തളിപ്പറമ്പ് കൂട്ടുക്കൻ കോംപ്ലക്സ്കിൽ 200 സ്ക്വയർഫീറ്റിൽ ആരംഭിച്ച മെഡിലാബ്, കൂട്ടുക്കൻ കോംപ്ലക്സ്കിൽ നിന്നും പൂർണ്ണമായും മാറി, ബസ് സ്റ്റാൻഡിനു എതിർവശം 2500 സ്ക്വയർഫീറ്റിൽ ലോകോത്തര ഉപകരണങ്ങളും, അത്യാധുനിക ടെക്നോളജിയുമായി "മെഡിസിറ്റി" എന്ന പേരിൽ പ്രവർത്തിക്കുന്നു.

ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നിരുന്ന ടെസ്റ്റുകൾ പോലും മണിക്കൂറുകൾകൊണ്ട് ലഭ്യമാകുന്നു...

മൂന്ന് ബ്ലോക്കുകളിലായി ലാബ് പ്രവർത്തിക്കുന്നു ..

കോ വിഡ് ടെസ്റ്റ് കൾക്കായി പ്രത്യേക ബ്ലോക്കും സജ്ജീകരിച്ചു....

നിരവധി ക്വാളിറ്റി പരിശോധനകൾ നടത്തിയതിനുശേഷമാണ് ഈ അംഗീകാരം ലഭിക്കുന്നത്, അതിന് സ്ഥാപനത്തിലെ സ്റ്റാഫുകളുടെ സഹകരണം എടുത്തുപറയേണ്ടതാണ്,

ഞങ്ങളെ സ്നേഹിച്ച, വിശ്വസിക്കുന്ന എല്ലാവരോടും നന്ദി 🙏

മാനേജ്‌മന്റ്

ഓണ ദിനാശംസകൾ
22/08/2021

ഓണ ദിനാശംസകൾ

Address

Bell Square Complex, Opp. Busstand
Taliparamba
670141

Opening Hours

Monday 6:30am - 8pm
Tuesday 6:30am - 8pm
Wednesday 6:29am - 8pm
Thursday 6:28am - 8pm
Friday 6:30am - 8pm
Saturday 6:30am - 8pm
Sunday 6:30am - 1pm

Telephone

04602200227

Website

Alerts

Be the first to know and let us send you an email when മെഡിസിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to മെഡിസിറ്റി:

Share

Category