20/01/2025
പല്ല് ക്ലീനിങ് ...
എത്രയൊക്കെ ബോധവത്കരണം ചെയ്താലും നമ്മുടെ നാട്ടുകാർക്കു ഇപ്പോഴും പല്ല് ക്ലീൻ ചെയ്താൽ enamel പോവില്ലേ എന്ന് തന്നെയാണ് സംശയം ..
വർഷത്തിൽ ഒരിക്കലെങ്കിലും പല്ല് ക്ലീൻ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിനു തന്നെ നല്ലതാണെന്ന് മനസിലാക്കുക ..അതുവഴി വായ്നാറ്റം ,മോണരോഗം ,പല്ലുവേദന തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ വരാതെ നോക്കാൻ പറ്റും .
ഒരിക്കലും പല്ല് ക്ലീൻ ചെയ്യുന്നത് enamel നഷ്ടപെടുത്തില്ല എന്നും മനസിലാക്കുക .
നിലവിലുള്ള enamel തേയ്മാനം പല്ല് ക്ലീൻ ചെയ്തു കഴിഞ്ഞു ചെറിയ പല്ലുപുളിപ്പ് ഉണ്ടാക്കാം ..അതിനു കൃത്യമായ ചകിത്സ രീതികളും നമ്മുക്ക് ഇന്നുണ്ട് ..
Nb:വർഷങ്ങളായി വെറ്റില മുറുക്കുന്ന ഒരു വ്യക്തി ആ ശീലം നിർത്തിയ ശേഷം ക്ലീൻ ചെയ്ത ചിത്രം ഇതോടൊപ്പം കൊടുക്കുന്നു .
For enquiries and Booking
Mob:7012456650