Dr Safwa's homoeo Care

  • Home
  • Dr Safwa's homoeo Care

Dr Safwa's homoeo Care homoeopathic practitioner @ kundungal, tanur -kottakkal

ഇടക്കിടെ ഉണ്ടാവുന്ന അടിവയറ് വേദനയോടു കൂടിയാണ് ഈ രോഗി എന്റെ അടുത്തേക്ക് വരുന്നത്. എന്തു കൊണ്ടാണെന്ന് അറിയില്ല ഡോക്ടറെ ഈ വ...
08/07/2025

ഇടക്കിടെ ഉണ്ടാവുന്ന അടിവയറ് വേദനയോടു കൂടിയാണ് ഈ രോഗി എന്റെ അടുത്തേക്ക് വരുന്നത്. എന്തു കൊണ്ടാണെന്ന് അറിയില്ല ഡോക്ടറെ ഈ വയറിന്റെ വലത് ഭാഗത്ത നല്ല വേദന. മൂത്രം ഒഴിക്കുമ്പോൾ പുകച്ചിലോ എരിച്ചിലോ ഒഴിക്കാൻ ബുദ്ധിമുട്ടോ ഉണ്ടോന്ന് ചോദിച്ചപ്പോൾ ഒന്നും ഇല്ലന്ന് പറഞ്ഞു. എന്നാലും ഒരു സംശയം ഉണ്ടായതോണ്ട് മൂത്രം ഒന്ന് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അപ്പോൾ അതന്നെ മൂത്രത്തിൽ പഴുപ്പ് ഉണ്ട്. അത് കൊണ്ടാണ് വേദന. 4 ദിവസം കഴിഞ്ഞപ്പോൾ രോഗി വേറെ ഒരു ആവശ്യത്തിന് വന്നപ്പോൾ ഞാനാ വേദനയെ കുറിച്ച് ചോദിച്ചു... നല്ല കുറവുണ്ട് ഡോക്ടറെ... ഞാൻ പറഞ്ഞു എന്നാലും ഒന്ന് കൂടെ ടെസ്റ്റ് ചെയ്തു നോക്കുന്ന്... അങ്ങനെ അവർ ചെയ്തപ്പോൾ അത് നല്ലത് പോലെ കുറഞ്ഞിട്ടുണ്ടായിരുന്നു... മഴക്കാലം അല്ലേ വെള്ളകുടിക്കണ്ട എന്നൊന്നും വെക്കേണ്ട... മഴകാലത്തും മൂത്രകടച്ചിൽ വരാം....

Dr സഫ്‌വ ഉസ്മാൻ
BHMS
Dr Safwa's Homoeo Care
Puthupparamba
7034919696

01/07/2025

കുട്ടികൾ കളിച്ചു വളരട്ടെ😍😍.... ഇന്നത്തെ കാലത്തു കുട്ടികളെല്ലാം നാലു ചുവരുകൾക്ക് ഉള്ളിൽ വളരുകയാണ്.... പെട്ടന്ന് അസുഖം വരു...
20/06/2025

കുട്ടികൾ കളിച്ചു വളരട്ടെ😍😍....

ഇന്നത്തെ കാലത്തു കുട്ടികളെല്ലാം നാലു ചുവരുകൾക്ക് ഉള്ളിൽ വളരുകയാണ്.... പെട്ടന്ന് അസുഖം വരുമെന്ന് ഓർത്ത് ആരും കുട്ടികളെ മണ്ണിലോ വെള്ളത്തിലോ കളിക്കാൻ വിടാറില്ല..... എന്നാൽ കുട്ടികളുടെ മാനസിക വളർച്ചക്കും ഫിസിക്കൽ ആരോഗ്യത്തിനും പ്രകൃതിയുമായി ഇണങ്ങുന്നത് വളരെ സഹായകരമാണ്.... എന്ന് വിചാരിച്ചു അവരെ അഴിച്ചു വിടുകയല്ല 🤭(ഞാൻ ഒരു രക്ഷിതാവ് കൂടിയായതോണ്ട് അത് കൂടി സൂചിപ്പിക്കണമെല്ലോ 😇).... അവർ കളിക്കുന്ന വെള്ളവും മണ്ണുമെല്ലാം സുരക്ഷിതമാണെന്ന് ഒരു രക്ഷിതാവെന്ന നിലയിൽ നാം ഉറപ്പിക്കേണ്ടതാണ്..... കെട്ടി നിൽക്കുന്ന വെള്ളത്തിലോ ജന്തു ജൈവ മാലിന്യങ്ങൾ കൂടിയ മണ്ണിലോ കളിക്കാൻ അനുവദിക്കരുത്...... കുട്ടികൾക്ക് ഒരു ചെറിയ പനിയോ ജലദോഷമോ വരുമ്പോൾ പോലും വളരെ അധികം panic ആവുന്ന ആളുകളെ കണ്ടിട്ടുണ്ട്... അതിന്റെ ആവശ്യം ഇല്ല... അതൊക്കെ അവരുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനേ സഹായിക്കൊള്ളൂ....

Another chapter of my experience! 📚💡🎉 I am truly grateful for this work opportunity
20/06/2025

Another chapter of my experience! 📚💡🎉 I am truly grateful for this work opportunity

14/06/2025

തൈറോയ്ഡ് രോഗങ്ങൾക്ക് ഹോമിയോ ചികിത്സ........
ഇനി ജീവിതകാലം മുഴുവൻ തൈറോയ്ഡ് മരുന്ന് കഴിക്കേണ്ട......

ക്ലിനിക്കിൽ നേരിട്ടു വരാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈൻ പരിശോധന ലഭ്യമാണ്

Dr Safwa Usman N
Dr Safwa's Homoeo care,
puthupparamba & tanur
For contact📲📲📲7034919696

23/05/2025

ഇത് ഒരു allergic കേസ് ആണ്... നീണ്ട കാലം citrazine ഉപയോഗിച്ച് കൊണ്ടിരുന്ന ആളാണ്.. ഇപ്പോൾ പൂർണ്ണമായും citrazinodu ബൈ പറഞ്ഞു..... വിട്ടുമാറാത്തെ തുമ്മലും ചുമയും കണ്ണ് ചൊറിച്ചിലുമായിരുന്നു പ്രധാനമായിട്ടും ഉണ്ടായിരുന്നത്..... ഇങ്ങനെ ഒരു കേസിൽ തുടർച്ചയായി ഒരു 6 മാസം വരെ മെഡിസിൻ കഴിച്ചാൽ ഇതു നമുക്ക് മാറ്റിയെടുക്കാം NB:ചിലരിൽ കൂടുതൽ കാലം എടുക്കാം, ഓരോരുത്തരുടെ ശരീര പ്രകൃതം വ്യത്യാസമാണല്ലോ.....

ക്ലിനിക്കിൽ നേരിട്ടു വരാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈൻ പരിശോധന ലഭ്യമാണ്..... Just whatsapp us

For any enquiries &online consultation:7034919696

21/05/2025

We provide online and offline consultations 🌿🩺.

To schedule, please WhatsApp us 📲📲 at 7034919696

16/05/2025

Digital dementia: An evolving mental health phenomenon #ഡിജിറ്റൽഡിമെൻഷ്യ #കുട്ടികളിൽശ്രദ്ധക്കുറവ് 📱💻👦

🌬️ *ആസ്ത്മയ്ക്കു ഹോമിയോപ്പതിയിൽ ശാശ്വത ആശ്വാസം* 🌿  *പ്രതിസന്ധികൾക്ക് അൻദ്യം കുറിച്ച് ആരോഗ്യത്തിന്റെ ശ്വാസം വീണ്ടെടുക്കൂ!...
06/05/2025

🌬️ *ആസ്ത്മയ്ക്കു ഹോമിയോപ്പതിയിൽ ശാശ്വത ആശ്വാസം* 🌿
*പ്രതിസന്ധികൾക്ക് അൻദ്യം കുറിച്ച് ആരോഗ്യത്തിന്റെ ശ്വാസം വീണ്ടെടുക്കൂ!*

✅ *തന്മയത്വപരമായ ചികിത്സ*
✅ *തകരാറായ ഇമ്യുണിറ്റി ശക്തിപ്പെടുത്തൽ*
✅ *ദീർഘകാലത്തിൽ ആശ്വാസം – സൈഡെഫക്റ്റില്ലാതെ

---

*നിങ്ങളുടെ ആരോഗ്യയാത്രയെ ഹോമിയോപ്പതിയിലൂടെ നയിക്കാൻ ഇന്ന് തന്നെ ബന്ധപ്പെടൂ.*

📍dr Safwa's Homoeo care
Puthupparamba &Kundunghal

📞 7034919696

Online consultation also available


23/04/2025

🌸 PCOD & ഭക്ഷണശൈലി: ആരോഗ്യത്തിന് സ്നേഹപൂർവ്വം! 🌸

*PCOD* (Polycystic Ovarian Disease) സ്ത്രീകളിൽ കാണപ്പെടുന്ന ഹോർമോൺ അസന്തുലിതത്വമാണ്. *തടി കൂടുക *, *അസാധാരണമായ മാസമുറ *, അമിത രോമം വളർച്ച *, *കറുത്ത പാടുകൾ * എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

---

🥗 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്:

✅ *പൂർണ്ണ ധാന്യങ്ങൾ*: ചോറ്, കപ്പ, കഞ്ഞി എന്നിവ.
✅ *പച്ചക്കറികൾ*: ചീര, വെണ്ടക്ക, പയർ, കാബേജ്.
✅ *ഫലങ്ങൾ*: ആപ്പിൾ, പപ്പായ, നെല്ലിക്ക.
✅ *പ്രോട്ടീൻ*: മുട്ട, മീൻ, പയർ വർഗങ്ങൾ
✅ *ഹെൽത്തി ഫാറ്റ്‌സ്*: വെളിച്ചെണ്ണ, നാളികേരം, നട്ട്‌സ്.

---

🚫 ഒഴിവാക്കേണ്ടത്:

❌ പഞ്ചസാരയും മൈദയും അടങ്ങിയ ഭക്ഷണങ്ങൾ.
❌ ബേക്കറി, ജങ്ക് ഫുഡ്, പാക്കറ്റ് സ്നാക്കുകൾ.
❌ അമിതമായ പാലും പാലിൽ നിന്നുള്ള ഉൽപ്പന്നങ്ങളും.

---

🧘‍♀️ ജീവിതശൈലി നിർദ്ദേശങ്ങൾ:

- ദിവസവും 30 മിനിറ്റ് വ്യായാമം.
- മനസ്സിന്റെ സമാധാനം നിലനിർത്തുക.
- പര്യാപ്തമായ ഉറക്കം ഉറപ്പാക്കുക.

---

✨ *"ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയുമാണ് PCOD-നെ നിയന്ത്രിക്കുന്ന വഴികൾ!"* ✨

Dr സഫ്‌വ ഉസ്മാൻ
Dr Safwa's Homoeo Care
Puthupparamba &tanur

For online consultation:📲📲📲7034919696

For pcod nadan diet വേണമെങ്കിൽ കമന്റ്‌ below🥰🥰

#ആരോഗ്യം #ഭക്ഷണശൈലി #സ്ത്രീകളുടെആരോഗ്യം #ഹോർമോൺബാലൻസ്

17/04/2025

പ്രസവിച്ചു കഴിഞ്ഞു മണിക്കൂറുകൾക്കകം വെള്ളം കുടിക്കണോ?? 🤰🤰

#

Effective Homoeopathic treatment for prickly heat and summer complaints
26/03/2025

Effective Homoeopathic treatment for prickly heat and summer complaints

Address


Opening Hours

Monday 16:00 - 18:30
Tuesday 16:00 - 18:30
Wednesday 16:00 - 18:30
Thursday 16:00 - 18:30
Friday 16:00 - 18:30
Saturday 16:00 - 18:30

Telephone

+917034919696

Website

Alerts

Be the first to know and let us send you an email when Dr Safwa's homoeo Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share