Reneesh Kaliyathan - Mind Trainer,Hypno Therapist, Traditional Healer

Reneesh Kaliyathan - Mind Trainer,Hypno Therapist, Traditional Healer We help you to train your mind and achieve your goals. Train your mind and Trust yourself

24/05/2021

ജീവിതത്തിൽ വിജയിക്കാനായി പരിശ്രമിക്കുന്നവരാണെങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം...

പ്രാണ ശക്തി യോഗ7 Days Online Class ▶️ Prana shakthi yoga practice ▶️Mind & Body Health Awareness▶️ Meditation Practice▶️...
16/05/2021

പ്രാണ ശക്തി യോഗ
7 Days Online Class
▶️ Prana shakthi yoga practice
▶️Mind & Body Health Awareness
▶️ Meditation Practice
▶️ Health, Wealth, Relationship Affirmations
⏺️പ്രാണ ശക്തി യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ഊർജം വർധിപ്പിച്ചു ആരോഗ്യമുള്ള പുതിയ കോശങ്ങൾ സൃഷ്ടിക്കപെടുന്നു.
⏺️ മാനസിക ഊർജം വർധിക്കുന്നതിലൂടെ ദിവസം മുഴുവൻ ഊർജസ്വലതയോടെയും ഉന്മേഷത്തോടെയും ഇരിക്കാൻ പറ്റുന്നു.
⏺️ നെഗറ്റീവ് ഇമോഷൻസും നെഗറ്റീവ് ബിലീഫ് സ്സിസ്റ്റവും ഡിലീറ്റ് ചെയുന്നതിലൂടെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുന്നു.
⏺️ ശരീരത്തിലും മനസ്സിലും പ്രാണ ഊർജം വർധിക്കുമ്പോൾ ഗോൾ സെറ്റ് ചെയ്യാൻ ഉള്ള കോൺഫിഡൻസും ക്ലാരിറ്റിയും ഉണ്ടാകുന്നു.
⏺️ പ്രാണ ശക്തി വർധിക്കുമ്പോൾ രോഗ പ്രതിരോധശേഷി വർധിക്കുകയും വൈറസ്, ബാക്റ്റീരിയ തുടങ്ങിയവയിൽ നിന്നൊക്കെ ശരീരം സ്വയം സംരക്ഷിക്കുന്നു.
21 Days practice and follow up ലഭ്യമാണ്.
ക്ലാസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക.
Contact : 7306086769

12/05/2021

പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനർത്ഥം നിങ്ങൾ എന്തോ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ്..മുന്നോട്ട് പോയിക്കൊണ്ടിരിക്കുക.. വിജയം നിങ്ങളെ കാത്തിരിക്കുന്നു ..

09/05/2021

നമ്മൾ സ്വയം കരുതിയിരിക്കുന്നത് നാമെല്ലാം സ്വാതന്ത്രരാണെന്നാണ് .. എന്നാൽ മനസ്സിന്റെ തടവറയിൽ കഴിയുന്ന നമ്മൾ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുനുണ്ടോ ?.. മനസിന്റെ തടവറയിൽ നിന്നും എങ്ങനെ പുറത്തു കടന്നു സന്തോഷത്തോടെ ജീവിക്കാം..

03/05/2021

കോറോണയുടെ അതിവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ നിൽക്കുമ്പോൾ ഓരോയിടത്തുനിന്നും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് എത്തുന്നത് .. ഈ ഭയം നിങ്ങളെ കൂടുതൽ രോഗിയാക്കും.. പ്രധിരോധശേഷി നഷ്ട്ടപെടുകയും എളുപ്പത്തിൽ കൊറോണ നിങ്ങളെ പിടികൂടുകയും ചെയ്‌തു.. ഈ ഭയത്തെ എങ്ങനെ ഇല്ലാതാകാമെന്നും പ്രതിരോധശേഷി കൂട്ടാമെന്നും ഉള്ള വിഷയത്തിൽ ബ്രഹ്മശ്രീ ബാലകൃഷ്ണസ്വാമികൾ സംസാരിക്കുന്നു..

30/04/2021

The Power of Visualization - 7 Days Online Workshop
▶️ മനുഷ്യന്റെ ഉള്ളിൽ കിടക്കുന്ന ജീവനാണ് മനഃശക്തിയായി പുറത്തേക്ക് ഒഴുകുന്നത്. ഈ മനശക്തിയെ ഭാവനയും വികാരങ്ങളും ചേർത്ത് (Imagination & Feelings ) ചിന്തകളിലൂടെ ഉപയോഗിക്കുമ്പോഴാണ് പുതിയ അത്ഭുതങ്ങൾ സൃഷ്ടിക്കപെടുന്നത്.
▶️ നമ്മൾ ആഗ്രഹിക്കുന്നത് പലപ്പോഴും നേടാൻ സാധിക്കാത്തതിന് കാരണം നമ്മൾ വളർന്നു വന്ന ജീവിത പശ്ചാത്തലങ്ങളിലൂടെ നമ്മൾ ആർജിച്ചു വച്ചിരിക്കുന്ന നെഗറ്റീവ് വിശ്വാസങ്ങളാണ്. ഈ വിശ്വാസങ്ങൾ പ്രവർത്തിക്കുന്നത് നമ്മുടെ സ്വഭാവങ്ങളായിട്ടാണ്. നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ കിടക്കുന്ന നെഗറ്റീവ് വിശ്വാസങ്ങൾ അഥവാ character നെ Visualisation Techniques ലൂടെ മാറ്റി എടുക്കാൻ സാധിക്കും. ഒട്ടനവധി വ്യക്തികളുടെ ജീവിതത്തിൽ ഈ techniques ഫലപ്രദമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
▶️ ഒരു ജോലിക്ക് വേണ്ടി മാത്രം പഠിക്കാൻ തയ്യാറാവുന്ന ഒരു സമൂഹമായി നമ്മൾ മാറ്റപ്പെടാതെ ജീവിതത്തിൽ Leaders ആയി മുന്നേറാനുള്ള അറിവും നമ്മൾ പഠിക്കാൻ തയ്യാറായാൽ നാം ആഗ്രഹിക്കുന്ന ഏതു ലക്ഷ്യത്തെയും നേടാൻ നമുക്ക് സാധിക്കും.
നിങ്ങൾ ഇപ്പോൾ എത്ര വലിയ നെഗറ്റീവ് സിറ്റുവേഷനിൽ ആയിക്കോട്ടെ ( കടബാധ്യത, കുടുംബപ്രശ്നങ്ങൾ, ജോലി സംബദ്ധമായ പ്രശ്നങ്ങൾ, സാമൂഹ്യ പശ്ചാത്തലം ) Visualisation Techniques ലൂടെ എല്ലാം നിങ്ങൾക്ക് അനുകൂലമായി മാറ്റിമറിക്കാൻ സാധിക്കും.
▶️ 7 Days Online Workshop നോടൊപ്പം 21 Days followup യും നൽകുന്നു. Course ന് ചേരാൻ ആഗ്രഹിക്കുന്നവർ വാട്സാപ്പിൽ ബന്ധപെടുക.
Contact Us : 7907128668

29/04/2021

ദാമ്പത്യത്തിൽ വിള്ളലുകൾ കാരണം സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കാത്തവരാണ് പലരും. ചിലപ്പോൾ ചില തുറന്നുപറച്ചിലുകൾ നിങ്ങളുടെ ബന്ധത്തെ അതിമനോഹരാക്കിയേക്കും.. ഊഷ്മളമായ ബന്ധം സൃഷ്ടിക്കുവാൻ എല്ലാ ഭർത്താക്കന്മാരും ഭാര്യയോട് ചോദിച്ചിരിക്കേണ്ട ചോദ്യത്തെ അറിയാം നമുക്ക്..

▶️ മനുഷ്യന്റെ ഉള്ളിൽ കിടക്കുന്ന ജീവനാണ് മനഃശക്തി പുറത്തേക്ക് ഒഴുകുന്നത്. ഈ മനശക്തിയെ ഭാവനയും വികാരങ്ങളും ചേർത്ത് (Imagin...
29/04/2021

▶️ മനുഷ്യന്റെ ഉള്ളിൽ കിടക്കുന്ന ജീവനാണ് മനഃശക്തി പുറത്തേക്ക് ഒഴുകുന്നത്. ഈ മനശക്തിയെ ഭാവനയും വികാരങ്ങളും ചേർത്ത് (Imagination & Feelings ) ചിന്തകളിലൂടെ ഉപയോഗിക്കുമ്പോഴാണ് പുതിയ അത്ഭുതങ്ങൾ സൃഷ്ടിക്കപെടുന്നത്.
▶️ നമ്മൾ ആഗ്രഹിക്കുന്നത് പലപ്പോഴും നേടാൻ സാധിക്കാത്തതിന് കാരണം നമ്മൾ വളർന്നു വന്ന ജീവിത പശ്ചാത്തലങ്ങളിലൂടെ നമ്മൾ ആർജിച്ചു വച്ചിരിക്കുന്ന നെഗറ്റീവ് വിശ്വാസങ്ങളാണ്. ഈ വിശ്വാസങ്ങൾ പ്രവർത്തിക്കുന്നത് നമ്മുടെ സ്വഭാവങ്ങളായിട്ടാണ്. നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ കിടക്കുന്ന നെഗറ്റീവ് വിശ്വാസങ്ങൾ അഥവാ character നെ Visualisation Techniques ലൂടെ മാറ്റി എടുക്കാൻ സാധിക്കും. ഒട്ടനവധി വ്യക്തികളുടെ ജീവിതത്തിൽ ഈ techniques ഫലപ്രദമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
▶️ ഒരു ജോലിക്ക് വേണ്ടി മാത്രം പഠിക്കാൻ തയ്യാറാവുന്ന ഒരു സമൂഹമായി നമ്മൾ മാറ്റപ്പെടാതെ ജീവിതത്തിൽ Leaders ആയി മുന്നേറാനുള്ള അറിവും നമ്മൾ പഠിക്കാൻ തയ്യാറായാൽ നാം ആഗ്രഹിക്കുന്ന ഏതു ലക്ഷ്യത്തെയും നേടാൻ നമുക്ക് സാധിക്കും.
നിങ്ങൾ ഇപ്പോൾ എത്ര വലിയ നെഗറ്റീവ് സിറ്റുവേഷനിൽ ആയിക്കോട്ടെ ( കടബാധ്യത, കുടുംബപ്രശ്നങ്ങൾ, ജോലി സംബദ്ധമായ പ്രശ്നങ്ങൾ, സാമൂഹ്യ പശ്ചാത്തലം ) Visualisation Techniques ലൂടെ എല്ലാം നിങ്ങൾക്ക് അനുകൂലമായി മാറ്റിമറിക്കാൻ സാധിക്കും.
▶️ 7 Days Online Workshop നോടൊപ്പം 21 Days followup യും നൽകുന്നു. Course ന് ചേരാൻ ആഗ്രഹിക്കുന്നവർ വാട്സാപ്പിൽ ബന്ധപെടുക.
Contact Us : 7907128668

27/04/2021

ഈ റംസാൻ മാസത്തിൽ നൊയമ്പ് നോൽക്കുന്നവർ ധാരാളം ഉണ്ടാകും..അതുപോലെ എല്ലാ മതത്തിലും ഉപവാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്.. യഥാർത്ഥത്തിൽ ഉപവാസവും ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയാം..

25/04/2021

ഏറ്റവും പ്രീയപെട്ടവരോട് എല്ലാ ദേഷ്യവും തീർക്കുക എന്നത് മിക്കവരുടെയും ഒരു ശീലമാണ്..അതുതന്നെയാണ് ബന്ധങ്ങളിൽ മിക്കപ്പോഴും വിള്ളലുകൾ ഉണ്ടാക്കുന്നത്.. ഈ ദേഷ്യത്തിന്റെ യഥാർത്ഥ കാരണത്തെ തിരിച്ചറിഞ്ഞു ദേഷ്യം ഇല്ലാതാക്കാൻ ഈ സിംപിൾ ട്രിക്ക് പരീക്ഷിച്ചു നോക്കു..

22/04/2021

മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിൽ തകർന്നുപോകുന്നവരാണോ നിങ്ങൾ ..? എങ്കിൽ ഒരുനിമിഷം നമുക്ക് സംസാരിക്കാം..

Address

Tellicherry

Website

Alerts

Be the first to know and let us send you an email when Reneesh Kaliyathan - Mind Trainer,Hypno Therapist, Traditional Healer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram