UNA Indira Gandhi Co-operative Hospital Thalassery

UNA  Indira Gandhi Co-operative Hospital Thalassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UNA Indira Gandhi Co-operative Hospital Thalassery, Hospital, Indiragandhi co-op hospital, Tellicherry.

പ്രിയപ്പെട്ട മമ്പറം  അജിത  സിസ്റ്റർ 😓😓😓🙏🙏🙏🌹🌹🌹ആദരാഞ്ജലികൾ
08/02/2022

പ്രിയപ്പെട്ട മമ്പറം അജിത സിസ്റ്റർ 😓😓😓🙏🙏🙏🌹🌹🌹
ആദരാഞ്ജലികൾ

22/09/2021
കണ്ണൂർ ജില്ലയിലെ വൃക്കരോഗികൾക്ക് ഒരു സന്തോഷ വാർത്ത - ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഈ ആഴ്ചയോട് കൂടി പ്രമുഖ വൃക്കരോഗ വിദ...
10/07/2021

കണ്ണൂർ ജില്ലയിലെ വൃക്കരോഗികൾക്ക് ഒരു സന്തോഷ വാർത്ത - ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഈ ആഴ്ചയോട് കൂടി പ്രമുഖ വൃക്കരോഗ വിദഗ്ദൻ ചാർജെടുക്കുന്നു. തൃശൂർ ഗവർമെണ്ട് മെഡിക്കൽ കോളേജിൽ നിന്നും റാങ്കോടെ ബിരുദവും ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡൽഹിയിൽ നിന്ന് ജനറൽ മെഡിസിനിൽ ബിരുദാനന്തരബിരുദവും പഞ്ചാബിലെ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനിൽ DM നെഫ്റോളജിയിൽ ഉന്നത ബിരുദവും യൂറോപ്യൻ ബോർഡ് സെർട്ടിഫൈഡ് ആയ ഡോക്ടർ ടോം ജോസ് കാക്കനാട്ട്(MBBS ,MD General Medicine(AIIMS Delhi)DM Nephrology(PGI Chandigarh)ESE Nephrology(UK)
ടോക്കണുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം' തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ
ഡയാലിസിസ് രോഗികൾ പാമ്പ് കടിയേറ്റ ചികിത്സാ രോഗികൾ - വൃക്തസംബന്ധമായ എല്ലാവിധ ചികിത്സാ സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് ദിവസം പ്രമുഖ നെഫ് റോളജി വിദഗ്ദൻ ഡോ: അഖിൽ(MD DM) സേവനം മൂന്ന് ദിവസം തുടരുന്നതും കോഴിക്കോട് മൈത്രാ ആശുപത്രിയിലെ പ്രമുഖ വൃക്ക രോഗ വിദഗ്ദൻ വിനു ഗോപാൽ (MD DM) എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതാണ്.
ടോക്കൺ ബുക്കിങ്ങ് നമ്പർ - 04902328141
0490 2328 142
9847012356

07/06/2021

നന്ദി ...
അഭിവാദ്യം പി.സി വിഷ്ണുനാഥ് എം.എൽ.എ...

മനുഷ്യനാണ്.... പ്രൊഫഷണഷലാണ്...
മാലാഖയല്ല... ജീവിക്കാൻ സാമ്പത്തികം കൂടിയേ തീരൂ.

നഴ്സിംഗ് മേഖലക്ക് വേണ്ടി നിയമസഭയിൽ ശബ്ദമുയർത്തിയ പി.സി വിഷ്ണുനാഥ് എം.എൽ.എക്ക് യുഎൻഎയുടെ ഹൃദയാഭിവാദ്യം...

പ്രിയ സഹോദരി നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് രണ്ടാണ്ട്. മരിക്കാത്ത ഓർമകൾക്ക് മുൻപിൽ പ്രണാമം 🌹
02/06/2021

പ്രിയ സഹോദരി നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് രണ്ടാണ്ട്. മരിക്കാത്ത ഓർമകൾക്ക് മുൻപിൽ പ്രണാമം 🌹

അമ്പിളി ഇന്നില്ല.....
ഡ്യൂട്ടികഴിഞ്ഞു കളിപറഞ്ഞും ചിരിച്ചും, അവൾ യാത്രയായത് ഒരു തിരിച്ചുവരവില്ലാത്ത ലോകത്തേക്കാണ്.
ഈ വേർപാട് സഹിക്കാവുന്നതിലുമപ്പുറമാണ്, ഞങ്ങള്ക്.മരണമുഖത്തുനിന്നും മൃതപ്രാണരായവരെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റുമ്പോളും, അവർക്കു കൂട്ടിരിക്കുമ്പോളും, വിധിയുടെ അനുകമ്പ നേരിയതോതിലെങ്കിലും അവളെ തുണയ്ക്കുമെന്നുകരുതി ..
ഇന്ന് മരണത്തിന്റെ മാലാഖമാർ അവളെ ദൈവസന്നിധിയിൽ എത്തിച്ചിരിക്കുന്നു. കരള് പിടയുന്നുണ്ട് ഞങ്ങളോരുരുത്തരുടേയും. പ്രാർത്ഥിക്കുന്നു, നിനക്കുവേണ്ടി സ്വർഗ്ഗത്തിന്റെ കവാടം നിനക്കുവേണ്ടി തുറക്കപെടാൻ 🙏..

കണ്ണീർ പ്രണാമം 🙏 പ്രിയ കുട്ടുകാരിക്ക്
UNA igch യൂണിറ്റ്

പിറന്നാൾ ആശംസകൾ Jasminsha 🎉😍💪
29/05/2021

പിറന്നാൾ ആശംസകൾ Jasminsha 🎉😍💪

അറിഞ്ഞിരിക്കുക പുതിയ വിലവിവര പട്ടിക: ∙ പിപിഇ കിറ്റ്– 273രൂപ ∙ എൻ95 മാസ്ക്– 22രൂപ ∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ ∙ ഫേസ്...
14/05/2021

അറിഞ്ഞിരിക്കുക പുതിയ വിലവിവര പട്ടിക: ∙
പിപിഇ കിറ്റ്– 273രൂപ ∙
എൻ95 മാസ്ക്– 22രൂപ ∙
ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ ∙
ഫേസ് ഷീൽഡ്– 21രൂപ ∙
ഏപ്രൺ– 12 രൂപ ∙
സർജിക്കൽ ഗൗൺ– 65രൂപ ∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ ∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ ∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ ∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ ∙ എൻആർബി മാസ്ക്– 80രൂപ ∙ ഓക്സിജൻ മാസ്ക്– 54രൂപ...
ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ ∙
ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ

കേരളത്തിലെ സ്റ്റോറുകളിലും പ്രൈവറ്റ് ആശുപത്രികളിലും ഈ നിരക്കിനു മുകളിൽ ഈടാക്കാൻ പാടില്ല...

ഷെയർ ചെയ്തോളൂ ട്ടോ... എല്ലാവരും അറിയട്ടെ.

ചാനലുകളിലെയും, അധികാരികളുടെയും, രാഷ്ട്രീയക്കാരുടെ പുകഴ്ത്തലുകൾ കേട്ട് കോരിത്തരിക്കാത്ത സാധാരണ നഴ്സുമാരുടെ ന്യായമായ ചോദ്യ...
12/05/2021

ചാനലുകളിലെയും, അധികാരികളുടെയും, രാഷ്ട്രീയക്കാരുടെ പുകഴ്ത്തലുകൾ കേട്ട് കോരിത്തരിക്കാത്ത സാധാരണ നഴ്സുമാരുടെ ന്യായമായ ചോദ്യം?

മാലാഖ വിളി വേണ്ട, മാന്യമായ വേതനം ഉറപ്പാക്കുമോ?

12/05/2021

HAPPY NURSES DAY

Address

Indiragandhi Co-op Hospital
Tellicherry
670103

Website

Alerts

Be the first to know and let us send you an email when UNA Indira Gandhi Co-operative Hospital Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category